ശ്രീലങ്ക കടന്നുപോകുന്നത് ഏറ്റവും മോശം നാളുകളിലൂടെ; കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ ഇന്ത്യ നൽകുന്ന പിന്തുണ വിലമതിക്കാൻ കഴിയാത്തത്: റെനിൽ വിക്രമസിംഗ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീലങ്ക കടന്നുപോകുന്നത് ഏറ്റവും മോശം നാളുകളിലൂടെ; കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ ഇന്ത്യ നൽകുന്ന പിന്തുണ വിലമതിക്കാൻ കഴിയാത്തത്: റെനിൽ വിക്രമസിംഗ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2023, 11:12 am IST
FacebookTwitterWhatsAppTelegram

കൊളംബോ: കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ ഇന്ത്യ നൽകുന്ന പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രംസിംഗ. ജാഫ്‌ന സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കയുടെ വികസനത്തിന് ഇന്ത്യ നൽകുന്ന സംഭാവനകളെ എടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വടക്കൻ പ്രവിശ്യയിലെ ട്രിങ്കോമാലി തുറമുഖത്തിന്റെ വികസനം സംബന്ധിച്ച ഇന്ത്യയുമായി ചർച്ചകൾ നടക്കുകയാണെന്ന പ്രസിഡന്റ് പറഞ്ഞു.

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നിലനിൽക്കുന്ന സംസ്‌കാരിക ഐക്യത്തിന്റെ പ്രതീകമാണ് ജാഫ്‌ന സാംസ്‌കാരിക കേന്ദ്രം. ഇന്ത്യൻ ജനതയ്‌ക്ക് ശ്രീലങ്കയോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായാണ് കേന്ദ്രത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂർണ്ണമായും ഇന്ത്യൻ സഹായത്തോടെയാണ് ജാഫ്‌ന സാംസ്‌കാരിക കേന്ദ്രം നിർമ്മിച്ചത്. 2015- ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സംസ്‌കാരിക കേന്ദ്രത്തിന് തറക്കല്ലിട്ടത്. 2022-ൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഓൺലൈനായി ഉദ്ഘാടനം ചെയ്തിരുന്ന കേന്ദ്രം കഴിഞ്ഞ ദിവസമാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്ത്. അയൽക്കാരുടെ ക്ഷേമത്തിനാണ് ഇന്ത്യ എന്നും പ്രാധാന്യം നൽകുന്നതെന്ന്
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഉദ്ഘാടന വേളയിൽ വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക പ്രതിസന്ധിലായ ശ്രീലങ്കയ്‌ക്ക് അഞ്ച് ബില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇന്ത്യ നൽകുന്നത്.
ഉയർന്ന പണപെരുപ്പവും അവശ്യസാധനങ്ങളുടെ ദൗർലഭ്യവും ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യമാണ് ശ്രീലങ്കയിലുണ്ടായിരുന്നത്. എന്നാൽ ഇന്ധനം, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങി എല്ലാ അവശ്യ വസ്തുക്കളും എത്തിച്ചു നൽകിയാണ് ഇന്ത്യ ശ്രീലങ്കയെ സഹായിച്ചത്.- ഇന്ധനം, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങി എല്ലാ അവശ്യവസ്തുക്കളും ഇന്ത്യ എത്തിച്ച് നൽകിയിരുന്നു.

 

Tags: RANIL VIKRAMASINGA
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies