'അണ്ണാ , ഭയ്യാ രണ്ടും ഒന്നു തന്നെയാണ്'; ആരാധകന്റെ സ്നേഹത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘അണ്ണാ , ഭയ്യാ രണ്ടും ഒന്നു തന്നെയാണ്’; ആരാധകന്റെ സ്നേഹത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2023, 02:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മൂന്ന് ദിവസങ്ങളിലായി നാഗ്പൂരിൽ നടന്ന ടെസ്റ്റ് പരമ്പരരയിലെ ആദ്യ വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ താരങ്ങൾ. മത്സരത്തിൽ ഓസിസ് താരങ്ങളുടെ മനോവീര്യം തകർത്തതിൽ നല്ലൊരു പങ്ക് രവിചന്ദ്രൻ അശ്വിന്റെ തന്നെ ആയിരുന്നു. കളിയുടെ തുടക്കത്തിൽ ഏറെ കളിയാക്കലുകൾ നേരിട്ട താരം മത്സരത്തിന്റെ ആദ്യ ദിനം തന്നെ താരമാവുകയായിരുന്നു. 37 റൺസ് വഴങ്ങിയാണ് അശ്വിൻ ഓസിസ് താരങ്ങളുടെ അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയത്. അശ്വിന്റെ 31-മത്തെ 5 വിക്കറ്റ് നേട്ടമായിരുന്നു ഈ പരമ്പര അശ്വിൻ കരസ്ഥമാക്കിയത്.

ആദ്യ മത്സരത്തിന്റെ സന്തോഷത്തിനൊപ്പം താരം മറ്റൊരു സന്തോഷവും പങ്കുവെച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽവെച്ച് അശ്വിനോട് ഒരു ആരാധകൻ അണ്ണാ, ഭയ്യാ എന്ന് വിളിച്ച് സ്‌നേഹം പങ്കിട്ടിരുന്നു. ട്വിറ്റർ വഴിയാണ് താരം സന്തോഷം പങ്കുവെച്ചത്. ‘ ഇന്ന് സ്റ്റേഡിയത്തിൽ ആരോ എന്നെ ആണ്ണാ ഭയ്യാ എന്ന് വിളിച്ചു. ആണ്ണനും ഭയ്യയും ഒന്ന് തന്നെയാണ് ( മുതർന്ന സഹോദരൻ) എനിക്ക് ലഭിക്കുന്ന ഈ സ്‌നേഹത്തിന് അങ്ങേയറ്റം നന്ദി. എന്നായിരുന്നു അശ്വിൻ തന്റെ സന്തോഷം പങ്കുവെച്ചത്. 35-കാരനായ രവിചന്ദ്രൻ അശ്വിൻ തമിഴ്‌നാട് സ്വദേശിയാണ് ഇന്ത്യൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് ടീമിന്റെ ഓഫ് സ്പിന്നറും ബാറ്റ്മാനുമാണ് താരം.

132 റൺ വിജയത്തിൽ ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരം വിജയിച്ച ഇന്ത്യ 1-0 എന്ന നിലയിൽ മുന്നിലാണ്. പരമ്പരയിലെ അടുത്ത മത്സരം ഡൽഹിയിൽ നടക്കും. ആദ്യ മത്സരത്തിൽ അശ്വിൻ മികച്ച ബോളിംഗ് പ്രകടനം കാഴ്ച വെച്ചു. ടീമിന്റെ വിജയത്തോടൊപ്പം ഹിറ്റ്മാന്റെ ചരിത്ര സെഞ്വറിയും മത്സരത്തിനെ കൂടുതൽ ആവേശത്തിലാഴ്‌ത്തി.

Tags: RAVICHANDRAN ASWIN
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies