ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം; ഈ അവസരം വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: രാഷ്ട്രപതി ദ്രൗപദി മുർമു
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം; ഈ അവസരം വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: രാഷ്‌ട്രപതി ദ്രൗപദി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2023, 04:32 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഇന്ത്യയുടേത് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമ്മു. രാജ്യത്തെ സർവ്വകലാശാലകളും സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രങ്ങളും അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ഗവേഷണങ്ങൾക്കായി വിദ്യാർത്ഥികളെ പ്രോത്സാഹിക്കണമെന്നും രാഷ്‌ട്രപതി പറഞ്ഞു.

വിദ്യാർത്ഥികളുടെ പരിശ്രമങ്ങൾ ഇന്ത്യയെ ശാസ്ത്ര-സാങ്കേതിക രംഗത്ത് ഒരു മുൻനിര രാഷ്‌ട്രമാക്കി മാറ്റുന്നതിനുള്ള ഒരു പ്രധാന സംഭാവനയായിരിക്കുമെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഉത്തർപ്രദേശിലെ ലക്നൗവിലെ ബാബാസാഹിബ് ഭീംറാവു അംബേദ്കർ സർവ്വകലാശാലയുടെ പത്താം ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി ദ്രൗപദി മുർമു.

‘നമ്മുടെ സർവ്വകലാശാലകൾ പൊതുജനക്ഷേമത്തിനായി പുതിയ ഗവേഷണങ്ങൾ നടക്കുന്ന കേന്ദ്രങ്ങളായും, നാലാം വ്യാവസായിക വിപ്ലവത്തിന്റെ കേന്ദ്രമായും, സ്റ്റാർട്ടപ്പുകൾക്കുള്ള ഇൻകുബേഷൻ കേന്ദ്രമായും സ്വയം വികസിക്കണം. ദരിദ്രർക്കും വിദ്യാഭ്യാസം നൽകുക എന്നത് ഒരു സർവ്വകലാശാലയുടെ മൗലിക കടമയാണെന്ന് ബാബാസാഹേബ് ഡോ. ഭീംറാവു അംബേദ്കർ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മുൻ നിർത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവേചനമില്ലാതെ എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകണം’. രാഷ്‌ട്രപതി പറഞ്ഞു.

ബാബാസാഹേബ് ഭീംറാവു അംബേദ്കർ സർവ്വകലാശാല 50 ശതമാനം സംവരണം നൽകിക്കൊണ്ട് എസ്സി, എസ്ടി വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി സ്തുത്യർഹമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. എല്ലാവർക്കും വിദ്യാഭ്യാസം നൽകുകയെന്ന അംബേദ്കറിന്റെ ആദർശം ഉയർത്തിപ്പിടിച്ച് സർവ്വകലാശാല പ്രവർത്തനം തുടരണമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

Tags: President Droupadi Murmu
Share
Tweet
SendShare

More News from this section

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies