കിഫ്ബിയിൽ നിന്നും പണം ലഭിച്ചില്ല; കരാറുകാർ ആത്മഹത്യയുടെ വക്കിൽ; സർക്കാറിനെതിരെ ഗുരുതര ആരോപണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിഫ്ബിയിൽ നിന്നും പണം ലഭിച്ചില്ല; കരാറുകാർ ആത്മഹത്യയുടെ വക്കിൽ; സർക്കാറിനെതിരെ ഗുരുതര ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2023, 05:56 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തുപുരം: പണി പൂർത്തിയാക്കി മൂന്ന് വർഷം കഴിഞ്ഞിട്ടും കിഫ്ബിയിൽ നിന്നും പണം ലഭിച്ചില്ല. കരാറുകാർ ആത്മഹത്യയുടെ വക്കിൽ. 2018- മുതൽ നിർമ്മാണ കരാർ ഏറ്റെടുത്ത കരാറുകാരാണ് കിഫ്ബിക്കെതിരെ കടുത്ത ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

മൂന്ന് വർഷം കഴിഞ്ഞിട്ടും ബിൽ പാസാക്കാൻ കിഫ്ബിയിലെ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. പുതിയ നിയമങ്ങളും നിബന്ധനകളും പറഞ്ഞ് ബുദ്ധിമുട്ടിക്കുകയാണ്. പുതിയ കരാർ പോലും ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യമാണ്. ജീവിതം വഴുമുട്ടിയ അവസ്ഥയിലാണ്. തങ്ങൾക്ക് കിട്ടേണ്ട തുക നൽകാൻ തയ്യാറായില്ലെങ്കിൽ ആത്മഹത്യയല്ലാതെ പോംവഴിയില്ലെന്നും കരാറുകാർ പറയുന്നു.

ഒന്നാം പിണറായി സർക്കാറിന്റെ നവകേരള മിഷന്റെ പ്രധാന പ്രവർത്തന മൂലധനം കിഫ്ബി ഫണ്ടായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സർവ്വ മേഖലയുടെ വികസനവും കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപിച്ചത്. അന്ന് ഏറ്റെടുത്ത പദ്ധതികളിൽ മിക്കതിനും ഇന്നും പണം അനുവദിച്ചിട്ടില്ല. രണ്ടാം പിണറായി സർക്കാർ നവകേരള മിഷനെ പൂർണ്ണമായും ഉപേക്ഷിക്കുകയും ചെയ്തു. അന്ന് കരാർ ഏറ്റെടുത്ത കരാറുകാരാണ് ഇന്ന പെരുവഴിയിൽ ആയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസത്തിന് ആവശ്യമായ ധനസമാഹരണത്തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ബോഡി കോർപ്പറേറ്റാണ് കിഫ്ബി. അഞ്ച് വർഷം കൊണ്ട് 50,000 കോടി രൂപയുടെ വികസന പദ്ധതികൾ ലക്ഷ്യമിട്ടാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് കിഫ്ബി വഴിയുള്ള പദ്ധതികൾ അവതരിപ്പിച്ചത്. എന്നാൽ കിഫ്ബി വഴി സമാഹരിക്കാൻ കഴിഞ്ഞത് 30,000 കോടി മാത്രമാണ്.

 

 

 

 

 

 

 

 

Tags: KIIFB
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies