പ്രതിരോധ സ്റ്റാർട്ട് അപ്പുകൾക്ക്: കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗിന്റെ വിജയമന്ത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ സ്റ്റാർട്ട് അപ്പുകൾക്ക്: കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗിന്റെ വിജയമന്ത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 03:21 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: പ്രതിരോധ സ്റ്റാർട്ട്  അപ്പുകൾക്ക്  കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വിജയമന്ത്രം. രാജ്യത്തിന്റ ഭാവി രൂപകൽപ്പന ചെയ്തുകൊണ്ട്  മുന്നോട്ട് പോകണമെന്ന്  കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ‘നമ്മുടെ പരിശ്രമങ്ങളും കഴിവുകളും ദൃഢനിശ്ചയവും കൊണ്ട് ഇന്ത്യയുടെ ഭാവി നിർണ്ണയിക്കണം. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ഇപ്പുറവും നമ്മുടെ ഭാവി രൂപകൽപ്പന ചെയ്ത് മുന്നോട്ട് പോകാൻ നമുക്ക് അവസരം ലഭിച്ചിരിക്കുന്നു.

പുതുതലമുറ വ്യാവസായിക വിപ്ലവത്തിൽ എത്തിക്കാൻ നാം ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. പുതിയ പദ്ധതികൾ ആസുത്രണം ചെയ്യണം അല്ലെങ്കിൽ നിലവിലുള്ളത് പുതിയ രീതിയിൽ വികസിപ്പിച്ചെടുക്കണം. ഇന്ത്യയെ നവീകരിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്മാരുടെയും ഉത്തരാവാദിത്ത്വമാണ്’. മന്ഥൻ’ എന്ന പ്രതിരോധ ‘സ്റ്റാർട്ട് അപ്പ്’ വാർഷിക പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവാക്കൾ പരാമ്പരാഗത പാതയിൽ നിന്നും മാറി പുതിയ പാതകളിലുടെ സഞ്ചരിക്കണം. അതിന് മികച്ച ഉദാഹരണമാണ് നമ്മുടെ രാജ്യം വികസിപ്പിച്ചെടുത്ത ഓൺലൈൻ പണമിടപാടുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യ ലോകത്തിന് നൽകിയ സന്ദേശമാണ്. രാജ്യത്തിന്റെ വികസനത്തിനും വളർച്ചയ്‌ക്കും മുൻതൂക്കം നൽകി പഴയ സാങ്കേതിക വിദ്യകളും സംവിധാനങ്ങളും പൂർണ്ണമായും ഒഴിവാക്കണം, പുതിയ ചിന്താഗതികളും പാതകളും കണ്ടെത്തേണ്ടത് അത്യാന്താപേക്ഷിതമാണ്. ആ വഴികൾക്കനുസരിച്ച് മുന്നോട്ട് പോകണം അദ്ദേഹം പറഞ്ഞു. സ്റ്റാർട്ട് അപ്പ് എന്നാൽ പുതിയ ഊർജം, പുതിയ പ്രതിബദ്ധത, പുതിയ ഉത്സാഹം എന്നിങ്ങനെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഡിഇഎക്‌സ് സ്റ്റാർട്ടപ്പുകളിൽ നിന്നും എംഎസ്എംഇകളിൽ നിന്നുമുള്ള സംഭരണത്തിനായി ലളിതവും വേഗത്തിലുള്ളതുമായ നടപടിക്രമം പ്രതിരോധ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. പ്രതിരോധത്തിൽ സ്വാശ്രയത്വം കൈവരിക്കുന്നതിനുള്ള വഴികൾ ഐഡിഇഎക്‌സ് തുറന്നു. ഐഡിഇഎക്‌സ് വിജയികളുടെ ബിസിനസ് വികസിപ്പിച്ചാൽ ലക്ഷക്കണക്കിന് ആളുകൾക്ക് രാജ്യത്ത് തൊഴിൽ ലഭിക്കും. ഇന്ത്യൻ പ്രതിരോധ സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റത്തിന്റെ വളർച്ചയുടെ ഭാഗമാണ് സ്റ്റാർട്ട്-അപ്പ് മന്ഥൻ. ഐഡിഇഎക്‌സ് ഇതിനോടകം നിരവധി വികസനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്തിന്റെ ഉന്നമനത്തിനായി രാജ്യം ഒന്നടങ്കം മുന്നോട്ട് വരേണ്ടതുണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Tags: Deffence ministerRajnadh singh
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies