ഇന്ത്യൻ ആർമിയുടെ ട്രാക്കിംഗ് സംവിധാനം 'സഞ്ചാർ' തുർക്കിയിലെ രക്ഷാദൗത്യത്തിനും മുതൽക്കൂട്ടാകുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ ആർമിയുടെ ട്രാക്കിംഗ് സംവിധാനം ‘സഞ്ചാർ’ തുർക്കിയിലെ രക്ഷാദൗത്യത്തിനും മുതൽക്കൂട്ടാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 09:28 pm IST
Facebook
Twitter
WhatsAppTelegram

അങ്കാര : ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർക്ക് വേണ്ടി ട്രാക്കിംഗ് ‘സംവിധാനമായ സഞ്ചാർ’ തയ്യാർ. സൈനികരെ ട്രാക്ക് ചെയ്യുന്നതിനുള്ള ഉപകരണമാണിത്. സൈനിക ഉദ്യോഗസ്ഥർ തന്നെയാണ് സഞ്ചാറിന്റെ രൂപകൽപ്പനയ്‌ക്ക് പിന്നിൽ. ക്യാപ്റ്റൻ കരൺ സിംഗ്, സബ് പിജി സാപ്രെ എന്നിവരടങ്ങിയ സംഘമാണ് ഉപകരണം വികസിപ്പിച്ചെടുത്തതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.

നിലവിൽ ക്യാപ്റ്റൻ കരൺ സിംഗ് തുർക്കിയിലെ രക്ഷാദൗത്തിനായി നിയോഗിക്കപ്പെട്ടിരിക്കുകയാണ്. ദുരന്തഭൂമിയിലും സഞ്ചാറിന്റെ പ്രവർത്തനം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ക്യാപ്റ്റൻ അറിയിച്ചു. എല്ലാ പ്രതിരോധ, അർദ്ധസൈനിക സേനകൾക്കും ഉപയോഗിക്കാവുന്ന ഈ സംവിധാനം സംയുക്ത സേനാഗങ്ങളെയും യുദ്ധഭൂമിയിലെ വസ്തുവകകളെയും ട്രാക്ക് ചെയ്യുന്നതിന് സഹായകമാകും. എല്ലാ ഭൂപട ഘടനകൾക്കും ജിപിഎസ് സംവിധാനങ്ങൾക്കും അനുയോജ്യമാകുന്ന വിധത്തിലാണ് സഞ്ചാറിന്റെ രൂപകൽപ്പന. ഉപകരണത്തിന് താരതമ്യോന ഭാരം കുറവും 1.5-കിലോമീറ്റർ ദൂരപരിധി വരെ ആശയവിനിമയം നടത്താനും സാധിക്കുന്നതുമാണ്. ആറ് മുതൽ ഏഴ് മണിക്കൂർ വരെ ബാറ്ററി പ്രവർത്തനക്ഷമതയും ഇവയ്‌ക്കുണ്ട്.

‘ഓപ്പറേഷൻ ദോസ്ത്’ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭൂകമ്പം ബാധിച്ച തുർക്കിക്കും, സിറിയയ്‌ക്കും മെഡിക്കൽ സഹായം എത്തിച്ചിരുന്നു. ഏഴ് കോടിയിലധികം വിലമതിക്കുന്ന മരുന്നുകളും, സംരക്ഷണ സാമഗ്രികളും, ഉപകരണങ്ങളുമാണ് ഇന്ത്യയിൽ നിന്ന് തുർക്കിയിലേക്ക് അയച്ചത്. 1.4 കോടി രൂപ വിലമതിക്കുന്ന അവശ്യവസ്തുക്കളും 7.3 ടണ്ണിന്റെ സംരക്ഷണ വസ്തുക്കളും സിറിയയ്‌ക്കുള്ള ചരക്കിൽ ഉൾപ്പെടുന്നുണ്ട്. തുർക്കിയിലേക്ക് അയച്ച ദുരിതാശ്വാസ സാമഗ്രികളിൽ നാല് കോടി രൂപയുടെ 14 തരം മെഡിക്കൽ ഉപകരണങ്ങളാണ് അയച്ചത്. ഭൂകമ്പ ബാധിത പ്രദേശത്ത് ഇന്ത്യൻ സേന സജീവ രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തിരുന്നു.

Tags: Indain ArmyAnkara
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies