സ്‌പോർട്‌സ്‌ഹോം പ്രോജക്റ്റ് കേസ് ; ഹൈക്കോടതി ഉത്തരവിനെതിരെ നോയിഡ അതോറിറ്റിയുടെ ഹർജി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌പോർട്‌സ്‌ഹോം പ്രോജക്റ്റ് കേസ് ; ഹൈക്കോടതി ഉത്തരവിനെതിരെ നോയിഡ അതോറിറ്റിയുടെ ഹർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 04:15 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഗ്രേറ്റർ നോയിഡ വെസ്റ്റിലെ സ്പോർടസ്‌ഹോം പ്രോജക്റ്റുമായി ബന്ധപ്പെട്ട കേസിൽ സിഇഒ റിതു മഹേശ്വരിക്കെതിരെയുള്ള ഉത്തരവിനെതിരെ നോയിഡ അതോറിറ്റി ഹർജി നൽകി. നോയിഡ അതോറിറ്റി സിഇഒ റിതു മഹേശ്വരിയെ ശിക്ഷിക്കുകയും ശമ്പളത്തിൽ നിന്ന് 10,000 രൂപ വെട്ടിക്കുറയ്‌ക്കുകയും ചെയ്ത അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് നോയിഡ അതോറിറ്റി ഹർജി നൽകിയത്. സ്‌പോർട്‌സ്‌ഹോം പ്രാജക്റ്റ് ഏറ്റെടുത്ത എംഎംആർ ഗ്രൂപ്പ്,
നോയിഡ അതോറിറ്റി തങ്ങളുടെ പരാതികൾ പരിഗണിച്ചില്ല എന്ന
വാദവുമായി ഹൈക്കോടതിയെ നേരിട്ട് സമീപിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ഒരു റിയൽ എസ്റ്റേറ്റ് സംരഭകൻ നൽകിയ കോടതിയലക്ഷ്യ ഹർജിക്ക് മറുപടി നൽകുന്നതിൽ നോയിഡ അതോറിറ്റി പരാജയപ്പെട്ടതിനെ തുടർന്നാണ് അലഹബാദ് ഹൈക്കോടതി സിഇഒയുടെ ശമ്പളത്തിൽ നിന്ന് 10,000 രൂപ വെട്ടി കുറയ്‌ക്കാൻ ഉത്തരവിട്ടത്. അതോറിറ്റിയുടെ സിഇഒയുടെ ശമ്പളത്തിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കുമെന്ന് അലഹബാദ് ഹൈക്കോടതി നൽകിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

2014-ൽ, ദേവസായി കൺസ്ട്രക്ഷൻ പ്രോജക്റ്റിന്റെ ഭാഗമായി അഞ്ച് വർഷ കാലയളവിൽ ബിൽഡിംഗ് പ്ലാൻ അനുവദിച്ചിരുന്നു. എന്നാൽ, പകർച്ചവ്യാധി കാരണം സമയപരിധിക്കുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചില്ല. 2020-ൽ, റിയൽ എസ്റ്റേറ്റ് സംരഭകൻ പുനർനിർണയ പദ്ധതി സമർപ്പിച്ചു. ഇത് നോയിഡ അതോറിറ്റി കൃത്യസമയത്ത് പരിഗണിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. ഇതിനെത്തുടർന്നാണ് റിയൽ എസ്റ്റേറ്റ് സംരംഭകർ നോയിഡ അതോറിറ്റിയുടെ സിഇഒക്കെതിരെ 2021-ൽ അലഹബാദ് ഹൈക്കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്തത്.

ഹൈക്കോടതി കേസ് തീർപ്പാക്കുകയും പദ്ധതികൾ പാസാക്കാൻ അതോറിറ്റിക്ക് എട്ടാഴ്ച സമയം അനുവദിച്ചെങ്കിലും റിയൽ എസ്റ്റേറ്റ് സംരഭകർ കുടിശ്ശിക സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിട്ടില്ലെന്നും ഓഫ്ലൈൻ വഴിയാണ് അപേക്ഷിച്ചതെന്നും കാണിച്ച് നോയിഡ അതോറിറ്റി പദ്ധതികൾ നിരസിച്ചു. ഇരുപക്ഷവും കേട്ട ശേഷം അലഹബാദ് ഹൈക്കോടതി നിലവിലെ നോയിഡ അതോറിറ്റി സിഇഒക്കെതിരെ നടപടി സ്വീകരിച്ചത്.

Tags: greater noidaLaknow
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies