കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ട്രോളുകൾ ഉണ്ടാക്കുന്നവർക്ക് അറിയില്ല താൻ എങ്ങനെയാണ് ഇതുവരെ എത്തിയതെന്ന്: രവീന്ദ്ര ജഡേജ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ട്രോളുകൾ ഉണ്ടാക്കുന്നവർക്ക് അറിയില്ല താൻ എങ്ങനെയാണ് ഇതുവരെ എത്തിയതെന്ന്: രവീന്ദ്ര ജഡേജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 06:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ട്രോളുകൾ ഉണ്ടാക്കുന്നവർക്ക് താൻ കടന്നുവന്ന പ്രയാസമേറിയ യാത്രയെക്കുറിച്ച് അറിയില്ലെന്ന് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. അവർ വെറുതെ മീമുകളും ട്രോളുകളും ഉണ്ടാക്കുകയും അവരുടെ മനസ്സിൽ വരുന്നതെന്തും എഴുതി പ്രചരിപ്പിക്കുകയും ചെയ്യും. താൻ നന്നായി പ്രകടനം നടത്താത്ത ദിവസങ്ങളിൽ സാഹചര്യം മനസ്സിലാക്കാതെ തന്നെ ട്രോളന്നവരുണ്ടെന്നും അത്തരക്കാർക്ക് താൻ എങ്ങനെ ഇതുവരെ എത്തി എന്നതിനെ കുറിച്ച് അറിയില്ലെന്നും ഇന്ത്യൻ ഓൾ റൗണ്ടർ പറഞ്ഞു.

ഐപിഎല്ലിൽ താൻ പണം സമ്പാദിക്കുന്നതിനെ കുറിച്ച് പലപ്പോഴും വിമർശനങ്ങൾ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ടൂർണമെന്റിൽ ഇടം കണ്ടുപിടിക്കുന്നതിന് പിന്നിലെ മാനദണ്ഡം എന്താണെന്ന് ആരും മനസ്സിലാക്കാറില്ലെന്നും താരം പറഞ്ഞു. ആരുടെയും മുഖം നോക്കിയല്ല തിരഞ്ഞെടുക്കലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോർമാറ്റിലും പ്രകടനം കാഴ്ചവെക്കാൻ ജഡേജ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. എന്നാൽ അന്താരാഷ്‌ട്ര ക്രിക്കറ്റിന്റെ തുടക്കത്തിൽ സ്ഥിരതയില്ലാത്ത പ്രകടനത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ട സമയങ്ങളും ജഡേജക്കുണ്ടായിരുന്നു. ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ഉജ്ജ്വലമായ തിരിച്ചുവരവ് തന്നെയാണ് നടത്തിയത്. ആദ്യ ഇന്നിംഗ്സിൽ തന്നെ അഞ്ച് വിക്കറ്റും അർദ്ധ സെഞ്ച്വറി (70)യും ജഡേജ സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യ കൂറ്റൻ ഇന്നിംഗ്സ് രേഖപ്പെടുത്തുകയും ചെയ്തു. നാഗ്പൂരിൽ 132 റൺസ് വിജയം നേടുകയും ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന ഏഷ്യാ കപ്പിനിടെ കാൽമുട്ടിന് പരിക്കേറ്റ ജഡേജ കഴിഞ്ഞ കുറച്ച് മാസങ്ങളായി മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ന്യൂസിലാൻഡ്, ബംഗ്ലാദേശ് ടീമിന്റെ എവേ പര്യടനങ്ങളിലും ശ്രീലങ്കയ്‌ക്കും കിവീസിനുമെതിരായ ഹോം സീരീസുകൾക്കും ജഡേജ കളിച്ചില്ല.

Tags: RAVEENDRA JADEJA
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies