മഹാമാരിയുടെ പ്രതിസന്ധികൾ മറികടന്നു; നികുതി വരുമാനത്തിൽ 20 ശതമാനം വർദ്ധനവ്; കർഷക ക്ഷേമത്തിന് ഊന്നൽ; മിച്ച ബജറ്റ് അവതരിപ്പിച്ച് കർണ്ണാടക മുഖ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാമാരിയുടെ പ്രതിസന്ധികൾ മറികടന്നു; നികുതി വരുമാനത്തിൽ 20 ശതമാനം വർദ്ധനവ്; കർഷക ക്ഷേമത്തിന് ഊന്നൽ; മിച്ച ബജറ്റ് അവതരിപ്പിച്ച് കർണ്ണാടക മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2023, 01:18 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കർണാടകയിൽ മിച്ച ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കൊറോണ കാലത്തെ പ്രതിസന്ധിയെ സംസ്ഥാനം മറികടന്നെന്ന് ബജറ്റ് അവതരണ വേളയിൽ മുഖ്യമന്ത്രി പറഞ്ഞു. നികുതി വരുമാനത്തിൽ ചരിത്രനേട്ടം കൈവരിക്കാൻ സംസ്ഥാനത്തിന് സാധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 20 ശതമാനം അധിക നികുതി സ്വരൂപിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ചെലവിനേക്കാൾ കൂടുതൽ വരുമാനമുള്ള ബജറ്റാണ് മിച്ച ബജറ്റ് എന്ന് പറയുന്നത്.

കർഷക ക്ഷേമത്തിന് ഊന്നൽ നൽകുന്ന ബജറ്റാണ് ഇത്തവണത്തെ കർണ്ണാടക ബജറ്റ്. താങ്ങുവില നൽകാനായി മാത്രം 3500 കോടി രൂപ വകയിരുത്തി. കൂടാതെ കർഷകർക്ക് പലിശരഹിത വായ്പ പരിധി അഞ്ച് ലക്ഷമായി ഉയർത്തി. അതുപോലെ നികുതി രഹിത ഡീസൽ വിതരണം രണ്ട് ലക്ഷം കിലോ ലിറ്ററായി ഉയർത്തുകയും ചെയ്തു. കൂടാതെ ഭൂസിരി എന്ന പേരിൽ കർഷകക്ഷേമപദ്ധതിയും നടപ്പാക്കും. കർഷകർക്കും കുടുംബങ്ങൾക്കുമായുള്ള ഇൻഷൂറൻസ് പദ്ധതി – ജീവൻ ജ്യോതിക്ക് 150 കോടിയും വകയിരുത്തിയിട്ടുണ്ട്.

കർഷക സംഘങ്ങൾക്ക് പ്രത്യേക സഹായ പദ്ധതിയും ബജറ്റ് വിഭാവനം ചെയ്യുന്നു. ഓരോ കർഷക ഉത്പാദകസംഘങ്ങൾക്കും 10 ലക്ഷം വീതം നിക്ഷേപം സർക്കാർ വക നൽകും.

Tags: Basavaraj Bomma
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies