ഇന്ത്യൻ ഐടി മേഖലയിൽ ഉയർന്ന ശമ്പളം ആർക്ക്? 79 കോടി പ്രതിഫലം നൽകുന്ന കമ്പനിയേത്?
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഇന്ത്യൻ ഐടി മേഖലയിൽ ഉയർന്ന ശമ്പളം ആർക്ക്? 79 കോടി പ്രതിഫലം നൽകുന്ന കമ്പനിയേത്?

Janam Web Desk by Janam Web Desk
Feb 19, 2023, 02:45 pm IST
FacebookTwitterWhatsAppTelegram

ഐടി മേഖലയിൽ ലഭിക്കുന്ന ശമ്പളത്തെ കുറിച്ച് അറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ട്. കാരണം ഇവരുടെ പ്രതിഫലത്തെ കുറിച്ച് കൃത്യമായ ധാരണ സാധാരണക്കാർക്ക് ഇല്ല. ഈ മേഖലയിൽ ശമ്പളം വാരി കോരി കൊടുക്കുന്നത് നിർത്തിയെന്നും ഐടി മേഖലയിൽ മാന്ദ്യമാണെന്നും പറയാറുണ്ട്. അങ്ങനെയാണെങ്കിൽ ഇത്തരം കമ്പനികളിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെ പ്രതിഫലം എത്രയാണെന്ന് അറിയാം. ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ കമ്പനി എക്സിക്യൂട്ടീവുകളെ പരിചയപ്പെടാം.

തിയറി ഡെലാപോർട്ട്- വിപ്രോ

ആഗോള ഐടി വിപ്രോയുടെ മേധാവിയായ തിയറി ഡെലാപോർട്ടാണ് ഈ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒ. വിപ്രോയിൽ ആദ്യമായാണ് ഒരു വിദേശി ഈ പദവിയിൽ എത്തുന്നത്. ഡെലാപോർട്ടിന് 79 കോടി രൂപ വാർഷിക ശമ്പളം ലഭിക്കുന്നു. ഇത് കമ്പനിയുടെ വരുമാനത്തിന്റെ 0.1 ശതമാനവും ലാഭത്തിന്റെ 0.65 ശതമാനവുമാണ്.

സലിൽ പരേഖ്- ഇൻഫോസിസ്

ഇൻഫോസിസിന്റെ സിഇഒ സലിൽ പരേഖാണ് ഉയർന്ന പ്രതിഫലം വാങ്ങുന്ന മറ്റൊരു സിഇഒ. പ്രതിവർഷം 71 കോടി രൂപയാണ് സലിലിന് ലഭിക്കുന്നത്. കമ്പനിയുടെ വരുമാനത്തിന്റെ 0.06 ശതമാനവും അറ്റാദായത്തിന്റെ 0.32ശതമാനവും ഇദ്ദേഹത്തിന് ലഭിക്കുന്നത്.

കിഷോർ പാട്ടീൽ- കെപിഐടി ടെക്നോളജീസ്

കെപിഐടി ടെക്‌നോളജീസിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ കിഷോർ പാട്ടീലിന് ഏകദേശം 45 കോടി രൂപയാണ് വാർഷിക പ്രതിഫലമായി ലഭിക്കുന്നത്.

നിതിൻ രാകേഷ്-  എംഫസിസ് ടെക്‌നോളജി

വാർഷിക വരുമാനമായി 35 കോടി രൂപ കൈപ്പറ്റുന്ന എംഫസിസ് മേധാവി ഉയർന്ന ശമ്പളം പറ്റുന്ന ഐടി  മേധാവിമാരിൽ ഉൾപ്പെടുന്നു.

 

 

Tags: salary
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സർവകലാശാലയിലെ അക്കാദമിക അന്തരീക്ഷം തകർക്കരുത്; ഭരണത്തിന്റെ മറപറ്റി അക്രമവും, അരാജകത്വവും അഴിച്ചുവിടുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം”: ADRSM

ഇന്ദിരയെയും മകനെയും നിശിതമായി വിമർശിച്ച് ശശി തരൂർ; അടിയന്തരാവസ്ഥയിലെ ക്രൂരതകൾ ചൂണ്ടിക്കാട്ടി ലേഖനം

“എന്റെ മരണത്തിന് ഉത്തരവാദി അവനാണ്”; ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിട്ടതിന് ശേഷം ആൺസുഹ‍ൃത്തിന്റെ വീട്ടിലെത്തി ജീവനൊടുക്കി ട്രാൻസ്ജൻഡർ യുവതി

സ്ത്രീകളെ പിന്തുടർന്ന് രഹസ്യമായി വീഡിയോ എടുത്തു, സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു; പിന്നാലെ അശ്ലീല സന്ദേശങ്ങൾ, യുവതിയുടെ പരാതിയിൽ 26-കാരൻ അറസ്റ്റിൽ

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം 51 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഝജ്ജാർ

പഞ്ചവർ​ഗത്തറയും പീഠവും കൊത്തിയത് 12 ടൺ ഭാരമുള്ള കൃഷ്ണശിലകളിൽ, രക്ഷയ്‌ക്കായി നാ​ഗബന്ധനപൂട്ടും; സന്നിധാനത്ത് നവ​ഗ്രഹക്ഷേത്രം ഒരുങ്ങുന്നു

Latest News

സൈക്കിളിൽ മോതിരവും അത്തറും വിറ്റു നടന്നിരുന്ന ജമാലുദ്ദീൻ; ചങ്കൂർ ബാബ ആയപ്പോൾ 40 അക്കൗണ്ടുകളിലായി 106 കോടിയുടെ നിക്ഷേപം; പണം എത്തിയത് ​ഗൾഫിൽ നിന്നും

പ്രസിഡന്റിനെയും കുടുംബാം​​ഗങ്ങളെയും അധിക്ഷേപിച്ചു; മസ്കിന്റെ ​ഗ്രോക് ചാറ്റ്ബോട്ടിന് തുർക്കി കോടതിയുടെ വിലക്ക്

“ഡൽ​​ഹിയിലെ വെള്ളക്കെട്ടിന് വിട”; വിമർശകരുടെ വായടപ്പിച്ച് പർവേഷ് സാഹി​ബ് സിം​ഗ്, ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് മന്ത്രി

ബന്ധങ്ങൾ സുശക്തം, ആദരം, അഭിമാനം; വിദേശസന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങി

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies