വാരിയം കുന്നനെ വച്ച് ബി​ഗ് ബജറ്റ് ചിത്രമാണ് പൃഥ്വിരാജ് എടുക്കാനിരുന്നത്, അത് എവിടെയും എത്തിയില്ല; അവർ ഒരു ചിത്രം സൃഷ്ടിക്കാൻ ശ്രമിച്ചു, ഞാൻ ഒരു കണ്ണാടി മാത്രം വച്ചു കൊടുത്തു: രാമസിംഹൻ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാരിയം കുന്നനെ വച്ച് ബി​ഗ് ബജറ്റ് ചിത്രമാണ് പൃഥ്വിരാജ് എടുക്കാനിരുന്നത്, അത് എവിടെയും എത്തിയില്ല; അവർ ഒരു ചിത്രം സൃഷ്ടിക്കാൻ ശ്രമിച്ചു, ഞാൻ ഒരു കണ്ണാടി മാത്രം വച്ചു കൊടുത്തു: രാമസിംഹൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 08:37 pm IST
Facebook
Twitter
WhatsAppTelegram

‘പുഴ മുതൽ പുഴ വരെ’ കേവലം ഒരു സിനിമയല്ല ഒരു സമരമാണെന്ന് സംവിധായകൻ രാമസിംഹൻ. ചരിത്രത്തെ ഛേദിക്കുന്നവർക്കെതിരെയുള്ള സിനിമയാണിത്. മലബാർ കലാപത്തിന്റെ യാഥാർത്ഥ്യം മറച്ചുവെച്ച് മറ്റൊരു കഥ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരുടെ തല നോക്കി കൊടുക്കുന്ന അടിയായിരിക്കും ‘1921 പുഴ മുതൽ പുഴ വരെ’. സത്യം പറയണം എന്ന് ആഗ്രഹിച്ചതു കൊണ്ടാണ് സിനിമ നിർമ്മിക്കാൻ ജനങ്ങൾ തന്നെ മുന്നോട്ട് വന്നതെന്നും ഇത് ജനങ്ങളുടെ ചിത്രമാണെന്നും രാമസിംഹൻ ജനം ടിവിയോട് പറഞ്ഞു.

‘സിനിമയുടെ പ്രഖ്യാപനം മുതൽക്കെ ചില കോണുകളിൽ നിന്നും പരിഹാസങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതിനെയല്ലാം ചിരിച്ചുകൊണ്ടാണ് നേരിട്ടത്. മലീമസമായ തരത്തിലുള്ള പരിഹാസങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിനൊക്കെയുള്ള മറുപടിയാണ് മാർച്ച് 3-ന് നൽകാൻ പോകുന്നത്. ഇതൊരു വലിയ സിനിമയല്ല, എന്നാൽ ഒരു വലിയ സിനിമയ്‌ക്ക് നൽകാൻ കഴിയുന്നതിനേക്കാൾ അനുഭവം ഈ കൊച്ചു ചിത്രം നൽകിയേക്കും. ജീവിതം ഏങ്ങനെ കാണിക്കുന്നു എന്നതിനും പറയാൻ ഉദ്ദേശിക്കുന്ന വിഷയം എങ്ങനെ ജനങ്ങളെ സ്പർശിക്കുന്നു എന്നതിലുമാണ് കാര്യം. എമ്പതു കോടിക്കാണ് വാരിയം കുന്നനെ വച്ച് പൃഥ്വിരാജ് പടമെടുക്കാനിരുന്നത്. അത് എവിടെയും എത്തിയില്ല. എന്നാൽ ഒരു ചുരുങ്ങിയ ചിലവിലാണ് യഥാർത്ഥ വാരിയം കുന്നൻ പുറത്തു വരാൻ പോകുന്നത്. അവർ ഒരു ചിത്രം സൃഷ്ടിക്കാൻ ശ്രമിച്ചു, ഞാൻ ഒരു കണ്ണാടി മാത്രം വച്ചു കൊടുത്തു, അത്രമാത്രം’.

‘സത്യ സന്ധമായ കാര്യങ്ങളാണ് ‘പുഴ മുതൽ പുഴ വരെ’ പറയുന്നത്. ഇതിൽ നുണയില്ല, എന്റെ പക്ഷവുമില്ല. ചരിത്രപക്ഷമാണ് ഈ സിനിമയുടെ മുഖം. അതുകൊണ്ട് തന്നെ നൊമ്പരങ്ങളുണ്ടാകും. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും രാഷ്‌ട്രീയ ഭേദമന്യേ ഹിന്ദുക്കൾ ചിത്രത്തിനു വേണ്ടി പണം അയച്ചു. ക്രിസ്ത്യാനികളും സഹായിച്ചു. കേരളത്തിൽ കേവലം ഒരു സമുദായത്തിന്റെ വോട്ടുകൾക്ക് വേണ്ടി കള്ളം സൃഷ്ടിക്കുകയാണ്. കേരളത്തിന്റെ ഭരണകൂടം അതിനൊപ്പം നിൽക്കുകയാണ്. കൊറോണയുടെ കാര്യം പറഞ്ഞ് ഷൂട്ടിംഗ് പല തവണ മുടക്കി. പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള സിനിമകളൊക്കെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് ഈ ചിത്രത്തിന് മാത്രം വിലക്ക് ഏർപ്പെടുത്തിയത്. ഈ സിനിമ ഇറങ്ങുന്നതും നോക്കി ഇതിനെ കൊല്ലാൻ വലിയ ഒരു ടീം വാളിന് മൂർച്ച കൂട്ടി കാത്തിരിപ്പുണ്ട്. അവരോട് പോയി പണി നോക്കാനേ പറയുന്നുള്ളു’- എന്ന് രാമസിംഹൻ പറഞ്ഞു.

Tags: ALIAKBARRamasimhan Aboobakker
Share
Tweet
SendShare

More News from this section

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

Latest News

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies