സാഗർമാല പദ്ധതിയ്ക്കായി 99,210 കോടി രൂപ ; കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സോനോവാൾ ഏക്‌നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാഗർമാല പദ്ധതിയ്‌ക്കായി 99,210 കോടി രൂപ ; കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സോനോവാൾ ഏക്‌നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 10:33 am IST
FacebookTwitterWhatsAppTelegram

മുംബൈ : സംസ്ഥാനത്തെ തുറമുഖ ഷിപ്പിംഗ് ജലപാത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനായി 99,210 കോടി രൂപ അനുവദിച്ചതായി കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. സാഗർമാല പദ്ധതികൾക്കായി 99,210 കോടി രൂപയാണ് തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയം അനുവദിച്ചത്.

കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുമായി മുംബൈയിൽ നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ ഷിപ്പിംഗ്, ജലവികസന തുറമുഖ പദ്ധതികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസനം എന്നിവ ചർച്ച ചെയ്തു. മാരിടൈം പദ്ധതിയ്‌ക്ക് തുടക്കം കുറിച്ചതായും സോനോവാൾ പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് തുറമുഖ ഷിപ്പിംഗ് ജലപാതയുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽമെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാഗർമാല പദ്ധതിയുടെ കീഴിൽ 114 പ്രോജക്ടുകൾക്കായി 99,210 കോടി രൂപ അനുവദിച്ചത്. റെയിൽവേ, റോഡ്, തുറമുഖ നവീകരണം, ഫിഷറീസ്, തീരദേശ വികസനം തുടങ്ങിയ പദ്ധതികൾ സാഗർമാലയുടെ കീഴിൽ ഏറ്റെടുക്കുന്നത്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് അനുസരിച്ച് നാഷണൽ മാരിടൈം ഹെറിട്ടേജ് കോംപ്ലക്‌സ് നമ്മുടെ നാവിക ചരിത്രത്തിന്റെ പ്രദർശനമാകും.

Tags: sarbananda sonowalEknath Shinde
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies