ഈ മന്ത്രിസഭക്ക്‌ തിളക്കക്കുറവുണ്ട്‌ ; മന്ത്രിമാരെ മുഴുവൻ മാറ്റിയാൽ പൊളിക്കുമെന്ന് പോരാളി ഷാജി ; മുഖ്യനെയടക്കം മാറ്റിയാൽ കൂടുതൽ പൊളിക്കുമെന്ന് സോഷ്യൽ മീഡിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ മന്ത്രിസഭക്ക്‌ തിളക്കക്കുറവുണ്ട്‌ ; മന്ത്രിമാരെ മുഴുവൻ മാറ്റിയാൽ പൊളിക്കുമെന്ന് പോരാളി ഷാജി ; മുഖ്യനെയടക്കം മാറ്റിയാൽ കൂടുതൽ പൊളിക്കുമെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2023, 08:13 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : വിവാദങ്ങളിൽ നിന്ന് രക്ഷപെടാൻ മാർഗം തേടി സിപിഎമ്മും , പിണറായി സർക്കാരും അലയുമ്പോൾ മന്ത്രിസഭയ്‌ക്ക് തിളക്കക്കുറവുണ്ടെന്ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് .

ഈ മന്ത്രിസഭക്ക്‌ തിളക്കക്കുറവ്‌ ഉണ്ട്‌ മന്ത്രിമാരെ മുഴുവൻ മാറ്റിയാൽ പൊളിക്കുമെന്നാണ് പോരാളി ഷാജി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് . എന്നാൽ ഏതു മന്ത്രിയേയെന്നോ , എന്തിനെന്നോ ഒന്നും പോസ്റ്റിൽ പറയുന്നില്ല . അതേസമയം മന്ത്രിമാരെ മാറ്റുമ്പോൾ മുഖ്യമന്ത്രിയെ അടക്കം മാറ്റണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത് . എങ്കിൽ കൂടുതൽ നന്നാകുമെന്നും സോഷ്യൽ മീഡിയ പറയുന്നു.

ചിലരാകട്ടെ സിപിഎമ്മിനെ ട്രോളി സഖാവ് ഈ പി ജയരാജന് മുഖ്യമന്ത്രി പദവും, ആകാശ് തില്ലങ്കേരിക്ക് ആഭ്യന്തരവും,ചിന്താ ജെറോമിനു ധന വകുപ്പും നൽകണമെന്നും പറയുന്നുണ്ട് .ഷാജിയ്‌ക്ക് പോലും ഈ ഭരണം മടുത്തെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കുന്നവരുമുണ്ട് .മാറേണ്ടതും, മാറ്റേണ്ടതും മുഖ്യമന്ത്രിയെ ആണെന്നും, പോരാളി ഷാജിയ്‌ക്കും, പിബിയ്‌ക്കും അതു പറയാൻ ഭയമുണ്ട്. എന്നാൽ കേരള ജനതയ്‌ക്ക് അതു പറയുവാൻ ഭയമില്ലെന്നും കമന്റ് ചെയ്യുന്നവരാണ് അധികവും .

Tags: FB Post
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies