ചുമർ വൃത്തികേടായോ? പറ്റിപ്പിടിച്ച ഏത് കറയും അഴുക്കും കളയാം 5 മിനിറ്റിനുള്ളിൽ; ട്രിക്ക് ഇതാണ്..
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചുമർ വൃത്തികേടായോ? പറ്റിപ്പിടിച്ച ഏത് കറയും അഴുക്കും കളയാം 5 മിനിറ്റിനുള്ളിൽ; ട്രിക്ക് ഇതാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2023, 11:31 pm IST
Facebook
Twitter
WhatsAppTelegram

ഒരു വീടിന് മനോഹാരിത നൽകുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവയാണ് ചുമരുകളും അവയ്‌ക്ക് നൽകിയിരിക്കുന്ന പെയിന്റും. ഏതുനിറം പൂശിയ ചുമരുകൾ ആണെങ്കിലും ഒരു അഴുക്കുപോലും പറ്റാതെ കിടക്കുന്നത് കാണാനാണ് ഭംഗി. ഏതെങ്കിലും രീതിയിലുള്ള വരയോ കുറിയോ ചുമരിൽ വന്ന് കഴിഞ്ഞാൽ ചുമരുകളുടെ സൗന്ദര്യം നഷ്ടപ്പെടുന്നതാണ്.

കുട്ടികൾ ഉള്ള വീടുകളിലെ ചുമരുകൾ ശ്രദ്ധിച്ചിട്ടുണ്ടോ.. ആകെ അലങ്കോലമായി കിടക്കും.. ക്രയോണും സ്‌കെച്ചും ഉപയോഗിച്ച് വരച്ച പാടുകളും മറ്റ് അഴുക്കുകളും നിറഞ്ഞ ചുമരുകൾ കൊച്ചുകുട്ടികൾ ഉള്ള വീടുകളിലെ പ്രത്യേകതയാണ്. എന്നാൽ ചുമരിൽ അടങ്ങിയ ഏത് അഴുക്കും കളയാൻ ഒരു വഴിയുണ്ട്.

അതാണ് ടൂത്ത് പേസ്റ്റ്.. നമ്മുടെ മക്കൾ വരച്ച് വൃത്തികേടാക്കിയ ചുമരുകൾ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും. ഇതിനായി ആദ്യം ചെയ്യേണ്ടത്, ഒരു സ്‌പോഞ്ച് എടുക്കുക എന്നുള്ളതാണ്. ആ സ്‌പോഞ്ചിലേക്ക് അൽപം വെള്ളം ഒഴിച്ച്, നല്ലപോലെ ഈർപ്പമുള്ളതാക്കുക. ശേഷം സ്‌പോഞ്ചിൽ അൽപം കോൾഗേറ്റ് പേസ്റ്റ് പുരട്ടുക. തുടർന്ന് കറ പറ്റിപിടിച്ചിരിക്കുന്ന ചുമരിലേക്ക് പുരട്ടുക. ശേഷം നല്ലപോലെ ഉരയ്‌ക്കുക. ക്രെയോൺ, സ്‌കെച്ച് എന്നിവ കൊണ്ട് വരച്ച പാടുകളും മറ്റ് കറകളും ചളികളും അഴുക്കുകളുമെല്ലാം ഇത്തരത്തിൽ തുടച്ചാൽ പമ്പകടക്കുന്നതാണ്. ചുമരുകൾ പഴയപോലെ വെടിപ്പായി കിട്ടുന്നതുമാണ്..

Share
Tweet
SendShare

More News from this section

നേപ്പാളില്‍ മിന്നല്‍പ്രളയം; 36 അംഗ മലയാളി സംഘം കുടുങ്ങി, സുരക്ഷിതരെന്ന് വിവരം

സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല; 9 ജില്ലകളില്‍ നേരിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Latest News

ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies