ഇങ്ങനെ ഒരു സിനിമ ലോകത്ത് ഇതാദ്യം; എന്റെ ധർമ്മം ഞാൻ നിർവഹിച്ചു; ഹൃദയത്തിൽ തട്ടിയ വേദനയോടെയല്ലാതെ തിയറ്റർ വിട്ട് ആരും പുറത്തുവരില്ല: രാമസിംഹൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇങ്ങനെ ഒരു സിനിമ ലോകത്ത് ഇതാദ്യം; എന്റെ ധർമ്മം ഞാൻ നിർവഹിച്ചു; ഹൃദയത്തിൽ തട്ടിയ വേദനയോടെയല്ലാതെ തിയറ്റർ വിട്ട് ആരും പുറത്തുവരില്ല: രാമസിംഹൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2023, 08:39 pm IST
FacebookTwitterWhatsAppTelegram

‘പുഴ മുതൽ പുഴ വരെ’ പോലെ ഒരു സിനിമ ലോകത്ത് ആദ്യമാണെന്ന് സംവിധായകൻ രാമസിംഹൻ. ജനങ്ങൾ പണം നൽകി മുന്നോട്ട് വരികയും ജനങ്ങൾ നിർമ്മിക്കുകയും ജനങ്ങൾ തന്നെ പ്രചാരണം നടത്തി തിയറ്ററുകളിൽ എത്തിക്കുകയും ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ സിനിമയാണ് പുഴ മുതൽ പുഴ വരെ. സംവിധായകൻ എന്ന നിലയിൽ തന്റെ ധർമ്മം നിർവഹിച്ചെന്നും ഇനി ജനങ്ങളാണ് ചിത്രത്തെ ഏറ്റെടുക്കേണ്ടതെന്നും രാമസിഹംൻ പറഞ്ഞു. മാർച്ച് 3-നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

‘മൂടി വച്ച ഒരു ചരിത്രത്തെ പുറത്തു കൊണ്ടുവരാൻ വേണ്ടി നല്ലവരായ മനുഷ്യർ ഒത്തുചേർന്ന് കൊണ്ടാണ് സിനിമയ്‌ക്ക് പണം നൽകിയത്. ജാതിക്കും മതത്തിനും രാഷ്‌ട്രീയത്തിനുമപ്പുറം പലരും ചിത്രത്തിന് വേണ്ടി പണം നൽകിയിട്ടുണ്ട്. കേരളത്തിന്റെ പല ഭാഗത്തും സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി എത്തും. എല്ലാവരും തിയറ്ററിലെത്തി സിനിമ കാണണം. ധനസഹായം നൽകിയവർ ആദ്യം തന്നെ ചിത്രം കാണണം. താൻ നൽകിയ പണം പാഴായി പോയിട്ടില്ല എന്ന് അവർക്ക് വിശ്വാസം വരണം. എല്ലാം നന്നായി തന്നെ വന്നിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. എന്റെ ധർമ്മം ഞാൻ നിർവഹിച്ചിട്ടുണ്ട്. വലിയ ഒരു ദൗത്യം ചെറിയ തുക കൊണ്ടാണ് നമ്മൾ ചെയ്തിരിക്കുന്നത്. സിനിമ കണ്ടു കഴിയുമ്പോൾ ഹൃദയത്തിൽ തട്ടിയ ഒരു വേദനയോടെയല്ലാതെ ആർക്കും തിയറ്റർ വിട്ടു പുറത്ത് വരാൻ സാധിക്കില്ല’ എന്ന് രാമസിംഹൻ പറഞ്ഞു.

മലബാറിൽ നടന്ന ഹിന്ദു വംശഹത്യയിൽ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുന്നത്. മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിം​ഗ് എന്നിവ എല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് രാമസിംഹൻ തന്നെയാണ്. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസല്‍ വിജയ് എത്തുന്നത്.

Tags: Ramasimhan Aboobakkerpuzha muthal puzha vareALIAKBAR
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies