ശ്രീജിത്ത് മൂത്തേടത്തിന്റെ 'പ്രാദേശിക ചരിത്രരചന എന്ത്? എങ്ങനെ?' പ്രകാശനം ചെയ്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീജിത്ത് മൂത്തേടത്തിന്റെ ‘പ്രാദേശിക ചരിത്രരചന എന്ത്? എങ്ങനെ?’ പ്രകാശനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2023, 09:05 pm IST
FacebookTwitterWhatsAppTelegram

പെരുമനം : ‘പ്രാദേശിക ചരിത്രരചന എന്ത്? എങ്ങനെ?’ പ്രകാശനം ചെയ്തു. ശ്രീജിത്ത് മൂത്തേടത്ത് രചിച്ച വൈജ്ഞാനിക ഗ്രന്ഥമായ ”പ്രാദേശിക ചരിത്രരചന എന്ത്? എങ്ങനെ?”യുടെ പ്രകാശനം പെരുവനം അന്താരാഷ്‌ട്ര സാഹിത്യോത്സവത്തിൽ നടന്നു. എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ഡോ. പി. ഗീതയാണ് പുസ്തക പ്രകാശനം നിർവഹിച്ചത്. എ.ആർ. പ്രവീൺകുമാർ പുസ്തകം ഏറ്റുവാങ്ങി. എച്ച് ആന്റ് സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രശസ്ത ഡോക്യൂമെന്ററി നിർമാതാവ് കേളി രാമചന്ദ്രനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

പ്രാദേശിക ചരിത്രരചനയ്‌ക്ക് വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങളും, വ്യാപ്തിയും , പ്രയോഗവും ,സാധ്യതകളും ഉൾക്കൊള്ളുന്നതാണ് പുസ്തകം. പ്രമുഖ സാമൂഹ്യ പ്രവർത്തകയായ കിരൺ ബേദിയുടെ യുവതലമുറയ്‌ക്ക് ചരിത്രാന്വേഷണ കൗതുകമുണ്ടാക്കുന്ന ‘ആഹ്വാന’വും പെരുവനം ദേശാന്തര ഗ്രാമോത്സവത്തോടൊപ്പം സർവ്വമംഗള ട്രസ്റ്റ് നടത്തുന്ന ‘കൾച്ചറൽ മാപ്പിംഗ്’മായും ഈ പുസ്തകം ബന്ധപ്പെടുന്നുവെന്ന് കേളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് ദിവസങ്ങളിലായി നടന്ന സാഹിത്യോത്സവത്തിന്റെ അവസാനദിനത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി, എഴുത്തുകാരായ ആനന്ദ് നീലകണ്ഠൻ, ടി.ഡി. രാമകൃഷ്ണൻ, സുഭാഷ് ചന്ദ്രൻ, രാം മോഹൻ പാലിയത്ത്, ശ്രീലങ്കൻ കവി അഹിലൻ, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവർ പങ്കെടുത്തു.

Tags: sreejith muthedath
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies