കാന്താരയിൽ കണ്ട പഞ്ചുരുളി തെയ്യം അനന്തപുരിയിൽ; ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് രക്തചാമുണ്ഡി, നാഗഭഗവതി, പൊട്ടൻതെയ്യം, കനലാട്ടം, പടയണി എന്നിവയും
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാന്താരയിൽ കണ്ട പഞ്ചുരുളി തെയ്യം അനന്തപുരിയിൽ; ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് രക്തചാമുണ്ഡി, നാഗഭഗവതി, പൊട്ടൻതെയ്യം, കനലാട്ടം, പടയണി എന്നിവയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2023, 11:55 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇന്ത്യൻ ബോക്സ് ഓഫീസിനെ ഇരുളക്കിമറിച്ച കന്നഡ സിനിമ കാന്താരയിൽ കണ്ട പഞ്ചുരുളി അനന്തപുരിയിലെത്തുന്നു. മാർച്ച് മൂന്നാം തീയതി വെള്ളിയാഴ്ച ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ തെയ്യത്തറയിലാണ് പഞ്ചുരുളി കെട്ടിയാടുന്നത്. ദക്ഷിണ കർണാടകയിലും വടക്കേ മലബാറിലും കെട്ടിയാടുന്ന ഉഗ്ഗ്രമൂർത്തി തെയ്യമാണ് പഞ്ചുരുളി. രൗദ്രഭാവവും ശാന്തതയും ഒരുപോലെ പ്രകടിപ്പിക്കുന്ന ഒരു മൂർത്തിയാണ് ഇത്. ശാന്തരൂപത്തിലാണ് തുടങ്ങുന്നത്. പിന്നീട് രൗദ്രഭാവം കൈകൊണ്ട് നൃത്തം ചെയ്യും. ശുംഭാസുരനെയും നിശുംഭാസുരനെയും നിഗ്രഹിക്കാന്‍ ദേവി അവതാരമെടുത്തപ്പോള്‍ സഹായത്തിനായി മഹേശ്വരന്റെ ഹോമകുണ്ടത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഏഴു ദേവിമാരില്‍ പ്രധാനിയാണ്‌ വരാഹി രൂപത്തിലുള്ള പഞ്ചുരുളി എന്നാണ് വിശ്വാസം. തുളു ഭാഷയില്‍ പഞ്ചി എന്ന വാക്കിനർത്ഥം പന്നി എന്നാണ്. പഞ്ചിയുരുകാളിയാണ്‌ പഞ്ചുരുളിയായി മാറിയതത്രെ. വടക്കേ മലാബാറിൽ വൻ സ്വീകാര്യത ഉള്ള പഞ്ചുരുളി തെയ്യം, കാന്താര എന്ന സിനിമയോടെ ലോകപ്രശസ്തമായി മാറി .

ആറ്റുകാൽ ക്ഷേത്ര ഉത്സവത്തിന് അംബ, അംബിക, അംബാലിക എന്നീ വേദികളിൽ മുഴുവൻ സമയ കലാപരിപാടികൾ സ്ഥിരമാണ്.
എന്നാൽ ഇക്കുറി ചരിത്രത്തിൽ ആദ്യമായി കലാപരിപാടികൾക്കുള്ള വേദികൾക്ക് പുറമെ അനുഷ്ഠാന കലകൾക്ക് വേദി ഒരുങ്ങുകയാണ്. അങ്ങിനെയാണ് കാന്താര എന്ന ചിത്രത്തിലൂടെ ലോകമെങ്ങും പ്രശസ്തമായ പഞ്ചുരുളി തെയ്യത്തെ ആദ്യമായി നേരിട്ട് കണ്ടനുഭവിക്കാനുള്ള അവസരമാണ് തിരുവനന്തപുരം നിവാസികൾക്ക് ലഭിച്ചിരിക്കുന്നത്.

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2023 പൊങ്കാല മഹോത്സവത്തിൽ അവതരിപ്പിക്കപ്പെടുന്ന അനുഷ്ഠാന കലകൾ.

🔸തെയ്യത്തറ 🔸

മാർച്ച് ഒന്നിന് രാത്രി 07-ന് കവിയൂർ ശ്രീഭദ്ര പടയണി സംഘം പടയണി അവതരിപ്പിക്കും.

മാർച്ച് രണ്ടിന് രാത്രി 07-ന് ആറ്റിങ്ങൽ കലാവേദി ഗോപകുമാറും സംഘവും തെയ്യം അവതരിപ്പിക്കും.

മാർച്ച് മൂന്നിന് രാത്രി 07-ന് കോഴിക്കോട് തിറയാട്ട കലാസമിതിയുടെ തെയ്യാവതരണത്തിൽ കാന്താര തെയ്യത്തിനൊപ്പം,
രക്തചാമുണ്ഡി തെയ്യം, നാഗഭഗവതിതെയ്യം, പൊട്ടൻതെയ്യം, കനലാട്ടം എന്നിവയുണ്ടായിരിക്കും.

Tags: Attukal Pongala 2023
Share
Tweet
SendShare

More News from this section

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies