Attukal Pongala 2023 - Janam TV

Attukal Pongala 2023

പൊങ്കാലക്കല്ലുകളും അടിച്ചുമാറ്റി സിപിഎം; ശേഖരിച്ച കല്ലുകൾകൊണ്ട് പ്രവർത്തകർക്ക് വിശ്രമകേന്ദ്രം

പൊങ്കാലക്കല്ലുകളും അടിച്ചുമാറ്റി സിപിഎം; ശേഖരിച്ച കല്ലുകൾകൊണ്ട് പ്രവർത്തകർക്ക് വിശ്രമകേന്ദ്രം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗരസഭ ശേഖരിച്ച കല്ലുകൾകൊണ്ട് വിശ്രമകേന്ദ്രം നിർമ്മിച്ച് സിപിഎം. തിരുവനന്തപുരം ഊറ്റുകുഴിയിലാണ് പൊങ്കാല കല്ല് ഉപയോഗിച്ച പാർട്ടി പ്രവർത്തകർക്ക് വിശ്രമിക്കാനും സമയം ചിലവഴിക്കാനുമുള്ള ...

പ്രാർത്ഥന നിരതനായി സുരേഷ് ഗോപി;ആറ്റുകാൽ പൊങ്കാല വീട്ടിൽ സമർപ്പിച്ച് രാധിക; കാണാം ചിത്രങ്ങൾ

പ്രാർത്ഥന നിരതനായി സുരേഷ് ഗോപി;ആറ്റുകാൽ പൊങ്കാല വീട്ടിൽ സമർപ്പിച്ച് രാധിക; കാണാം ചിത്രങ്ങൾ

പതിവ് തെറ്റിക്കാതെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് സുരേഷ് ഗോപിയും കുടുംബവും. ഭാര്യ രാധികയോടൊപ്പം ശാസ്തമംഗലത്തെ വീട്ടുമുറ്റത്താണ് സുരേഷ് ഗോപിയും പൊങ്കാലയിട്ടത്. പൊങ്കാല സമർപ്പിക്കുന്ന സമയമത്രയും രാധികയോടൊപ്പം പ്രാർത്ഥനാ നിരതനായി ...

‘വലിയൊരു അനുഗ്രഹം, ലഭിച്ചിട്ടുള്ളതെല്ലാം അമ്മയുടെ അനുഗ്രഹം കൊണ്ട്’ ; പതിവ് തെറ്റിക്കാതെ ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല സമർപ്പിച്ച് ചിപ്പി

‘വലിയൊരു അനുഗ്രഹം, ലഭിച്ചിട്ടുള്ളതെല്ലാം അമ്മയുടെ അനുഗ്രഹം കൊണ്ട്’ ; പതിവ് തെറ്റിക്കാതെ ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല സമർപ്പിച്ച് ചിപ്പി

കൊറോണ മഹാമാരിയ്ക്ക് ശേഷം നടത്തപ്പെടുന്ന ആദ്യത്തെ പൂർണ പൊങ്കാലയ്ക്കാണ് ഇന്ന് അന്തപുരി സാക്ഷ്യം വഹിക്കുന്നത്. നാരീലക്ഷങ്ങളാണ് പൊങ്കാല അർപ്പിക്കാനായി വന്നുചേർന്നിരിക്കുന്നത്. എല്ലാ വർഷവും മുടങ്ങാതെ എത്തുന്ന താരങ്ങളുമുണ്ട്. ...

ചുടുകട്ട ഇന്ന് തന്നെ എടുക്കും; ഡിവൈഎഫ് രംഗത്തുണ്ട്, അഭിമാനം തോന്നുന്നുവെന്ന് ആര്യ രാജേന്ദ്രൻ

ചുടുകട്ട ഇന്ന് തന്നെ എടുക്കും; ഡിവൈഎഫ് രംഗത്തുണ്ട്, അഭിമാനം തോന്നുന്നുവെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ചുടുകട്ടകൾ ഡിവൈഎഫ്‌ഐ ശേഖരിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. ചുടുകട്ടകൾ ശേഖരിക്കാൻ പ്രത്യേകം വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ടെന്നും കല്ലുകൾ ഒന്നിച്ച് കോർപ്പറേഷൻ തയ്യാറാക്കിയിരിക്കുന്ന കേന്ദ്രത്തിലേക്ക് ...

പണ്ടാര അടുപ്പിൽ അഗ്നി പകർന്നു; ആറ്റുകാൽ പൊങ്കാലയ്‌ക്ക് ഭക്തിനിർഭരമായ ആരംഭം

പണ്ടാര അടുപ്പിൽ അഗ്നി പകർന്നു; ആറ്റുകാൽ പൊങ്കാലയ്‌ക്ക് ഭക്തിനിർഭരമായ ആരംഭം

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ആരംഭം. രാവിലെ 10.20ന് ക്ഷേത്ര മേൽശാന്തി പണ്ടാര അടുപ്പിൽ തീ പകർന്നു. മന്ത്രി ശിവൻ കുട്ടി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

പൊങ്കാലനേർച്ചയിലെ പ്രധാന വിഭവം; തെരളി തയ്യാറാക്കുന്ന വിധം ഇങ്ങനെ….

പൊങ്കാലനേർച്ചയിലെ പ്രധാന വിഭവം; തെരളി തയ്യാറാക്കുന്ന വിധം ഇങ്ങനെ….

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ അതിപ്രധാനമായ ആഘോഷമാണ് പൊങ്കാല മഹോത്സവം. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവമാണിത്. പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം ...

ഇത് ചരിത്രം: ആറ്റുകാൽ പൊങ്കാല നടത്തിപ്പിന്റെ അമരത്ത് രണ്ട് വനിതകൾ; ട്രസ്റ്റ് ഭാരവാഹിത്വത്തിലും ഉത്സവ കമ്മിറ്റിയിലും ഏറെ സ്ത്രീപ്രാതിനിധ്യം

ഇത് ചരിത്രം: ആറ്റുകാൽ പൊങ്കാല നടത്തിപ്പിന്റെ അമരത്ത് രണ്ട് വനിതകൾ; ട്രസ്റ്റ് ഭാരവാഹിത്വത്തിലും ഉത്സവ കമ്മിറ്റിയിലും ഏറെ സ്ത്രീപ്രാതിനിധ്യം

തിരുവനന്തപുരം: യാഗശാലയാകാൻ അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിലെ നിരത്തുകളെല്ലാം പൊങ്കാലയ്ക്കായി തയ്യാറെടുത്തിരിക്കുകയാണ്. അനുഗ്രഹസാഫല്യത്തിനായുള്ള പ്രാർത്ഥനകൾ മാത്രമാണ് ഇനിയുള്ളത്. കോറോണ മഹാമാരിയ്ക്ക് ശേഷമുള്ള, നിയന്ത്രണങ്ങളില്ലാത്ത പൊങ്കാലയാണ് ഇത്തവണ എത്തിയിരിക്കുന്നത്. ഹരിതചട്ടം ...

പൊങ്കാലയോടൊപ്പം മണ്ടപ്പുറ്റ്; ആറ്റുകാലമ്മയുടെ ഇഷ്ട നിവേദ്യം തയ്യാറാക്കുന്ന വിധം ഇങ്ങനെ….

പൊങ്കാലയോടൊപ്പം മണ്ടപ്പുറ്റ്; ആറ്റുകാലമ്മയുടെ ഇഷ്ട നിവേദ്യം തയ്യാറാക്കുന്ന വിധം ഇങ്ങനെ….

തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി ഏതാനും മണിക്കൂറുകൾ മാത്രം. അനന്തപുരിയിൽ അടുപ്പുകൾ നിരന്നു കഴിഞ്ഞു. ആറ്റുകാലിലേക്ക് വൻ ഭക്തജനപ്രവാഹമാണ് കാണാൻ സാധിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ...

ഇന്ന് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല; ഭക്തി സാന്ദ്രമായി അനന്തപുരി

ഇന്ന് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല; ഭക്തി സാന്ദ്രമായി അനന്തപുരി

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തജനങ്ങൾക്ക് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്ര ട്രസ്റ്റും പ്രാദേശിക സമിതികളും ചേർന്ന് ഒരുക്കിയിരിക്കുന്നത്. 3300 പോലീസ് ഉദ്യോഗസ്ഥരെയാണ് ...

ആറ്റുകാൽ പൊങ്കാല; 73 സേവന കേന്ദ്രങ്ങൾ; 1000ൽ അധികം വോളന്റിയർമാർ; സേവാഭാരതി സർവസജ്ജം

ആറ്റുകാൽ പൊങ്കാല; 73 സേവന കേന്ദ്രങ്ങൾ; 1000ൽ അധികം വോളന്റിയർമാർ; സേവാഭാരതി സർവസജ്ജം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് നഗരത്തിൽ 73 സേവനകേന്ദ്രങ്ങൾ ആരംഭിച്ച് സേവാഭാരതി. വൈദ്യസഹായം, അന്നദാനം, ആംബുലൻസ് സേവനം എന്നിവ സേവന കേന്ദ്രങ്ങളിൽ നിന്നും സേവാഭാരതി നൽകുന്നുണ്ട്. ആയിരത്തിലധികം ...

ആറ്റുകാൽ പൊങ്കാല അർപ്പിക്കുമ്പോൾ ഭക്തർ അറിയേണ്ട കാര്യങ്ങൾ എന്തെല്ലാം

ആറ്റുകാൽ പൊങ്കാല അർപ്പിക്കുമ്പോൾ ഭക്തർ അറിയേണ്ട കാര്യങ്ങൾ എന്തെല്ലാം

1.ആറ്റുകാൽ പൊങ്കാലയുടെ മുഖമുദ്ര ഭക്തിയും വ്രത്രശുദ്ധിയുമാണ്. ഓരോരുത്തരും സ്വന്തം സാഹചര്യം പോലെ വ്രതമെടുക്കണം. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായകാപ്പു കെട്ടുന്നതു മുതലുള്ള 9 ദിവസം മത്സ്യമാംസാദികളും ശാരീരിക ബന്ധവും ...

ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരത്ത് ഇന്ന് ഉച്ചമുതൽ ​ഗതാ​ഗത നിയന്ത്രണം: ഹെവി വാഹനങ്ങള്‍ക്ക് നഗരത്തിൽ പ്രവേശനമില്ല

ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരത്ത് ഇന്ന് ഉച്ചമുതൽ ​ഗതാ​ഗത നിയന്ത്രണം: ഹെവി വാഹനങ്ങള്‍ക്ക് നഗരത്തിൽ പ്രവേശനമില്ല

‌തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ന​ഗരത്തിൽ ഇന്ന് ഉച്ചമുതൽ ​ഗതാ​ഗത നിയന്ത്രണം. ഇന്ന് രണ്ട് മണി മുതൽ നാളെ വൈകുന്നേരം വരെ ഹെവി വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമില്ല. ആളുകളുമായി ...

ആറ്റുകാൽ പൊങ്കാല; അമിത ചൂടിൽ നിന്നും രക്ഷനേടാൻ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്: അറിയാം പൊങ്കാലയിടുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ആറ്റുകാൽ പൊങ്കാല; അമിത ചൂടിൽ നിന്നും രക്ഷനേടാൻ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്: അറിയാം പൊങ്കാലയിടുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിടാനെത്തുന്നവർക്ക് നിർദേശങ്ങളുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. ചൂട് വളരെ കൂടുതലായതിനാൽ എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി വീണാ ജോർജ് ...

ജാഗ്രത! പൊങ്കാലയ്‌ക്ക് ഉപയോഗിക്കുന്ന ചുടുക്കല്ല് എടുക്കാമെന്ന് വിചാരിക്കണ്ട; കോർപ്പറേഷൻ പിന്നാലെയുണ്ട്

ജാഗ്രത! പൊങ്കാലയ്‌ക്ക് ഉപയോഗിക്കുന്ന ചുടുക്കല്ല് എടുക്കാമെന്ന് വിചാരിക്കണ്ട; കോർപ്പറേഷൻ പിന്നാലെയുണ്ട്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുക്കല്ല് നഗരസഭ ശേഖരിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. കല്ല് അനധികൃതമായി ശേഖരിക്കുന്നവർക്ക് പുഴ ചുമത്തുമെന്നും മേയർ വ്യക്തമാക്കി. ഇത്തരത്തിൽ ശേഖരിക്കുന്ന ചുടുക്കല്ല് ...

ആറ്റുകാൽ പൊങ്കാല; യാത്രാക്ലേശം പരിഹരിക്കാൻ റെയിൽവേ; സ്‌പെഷ്യൽ ട്രെയിനുകളും സ്റ്റേപ്പുകളും അനുവദിച്ചു; അറിയാം വിവരങ്ങൾ

ആറ്റുകാൽ പൊങ്കാല; യാത്രാക്ലേശം പരിഹരിക്കാൻ റെയിൽവേ; സ്‌പെഷ്യൽ ട്രെയിനുകളും സ്റ്റേപ്പുകളും അനുവദിച്ചു; അറിയാം വിവരങ്ങൾ

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് സ്‌പെഷ്യൽ സർവ്വീസുകൾ അനുവദിച്ച് റെയിൽവേ. പൊങ്കാല ദിവസമായ മാർച്ച് ഏഴിന് നാഗർകോവിലിലേക്കും എറണാകുളത്തേക്കും അധിക സർവ്വീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഏഴിന് പുലർച്ചെ ...

ആറ്റുകാൽ പൊങ്കാല, ഐതിഹ്യം, ആചാരം .

ആറ്റുകാൽ പൊങ്കാല, ഐതിഹ്യം, ആചാരം .

കൃഷ്ണപ്രിയ മധുരാനഗരം ചുട്ടെരിച്ചതിന് ശേഷം കത്തിജ്വലിക്കുന്ന അഗ്നി കണക്കെയാണ് ദേവി കണ്ണകി അനന്തപുരിയിൽ പ്രവേശിച്ചത്. മധുര നഗരത്തിനരചൻ്റെ തെറ്റായ വിധിന്യായത്തിന് പകരമായി ചാമ്പലായ നഗരത്തിൻ്റെ കഥ ഇതിനകം ...

ആറ്റുകാൽ പൊങ്കാല; സ്പെഷ്യൽ സർവ്വീസുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ, തിരക്ക് നിയന്ത്രിക്കുന്നതിനായി അധിക സ്റ്റോപ്പുകളും കോച്ചുകളും

ആറ്റുകാൽ പൊങ്കാല; സ്പെഷ്യൽ സർവ്വീസുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ, തിരക്ക് നിയന്ത്രിക്കുന്നതിനായി അധിക സ്റ്റോപ്പുകളും കോച്ചുകളും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് സ്പെഷ്യൽ സർവ്വീസുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. പൊങ്കാല ദിവസമായ മാർച്ച് ഏഴ് ചൊവ്വാഴ്ച നാ​ഗർകോവിലിലേക്കും എറണാകുളത്തേക്കും അധിക സർവ്വീസുകളും നടത്തും. പുലർച്ചെ ...

ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം ജില്ലയക്ക് മാർച്ച് ഏഴിന് പ്രാദേശിക അവധി

ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം ജില്ലയക്ക് മാർച്ച് ഏഴിന് പ്രാദേശിക അവധി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് 7(ചൊവ്വാഴ്ച)ന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രാദേശിക അവധി ...

കാന്താരയിൽ കണ്ട പഞ്ചുരുളി തെയ്യം അനന്തപുരിയിൽ; ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് രക്തചാമുണ്ഡി, നാഗഭഗവതി, പൊട്ടൻതെയ്യം, കനലാട്ടം, പടയണി എന്നിവയും

കാന്താരയിൽ കണ്ട പഞ്ചുരുളി തെയ്യം അനന്തപുരിയിൽ; ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് രക്തചാമുണ്ഡി, നാഗഭഗവതി, പൊട്ടൻതെയ്യം, കനലാട്ടം, പടയണി എന്നിവയും

തിരുവനന്തപുരം: ഇന്ത്യൻ ബോക്സ് ഓഫീസിനെ ഇരുളക്കിമറിച്ച കന്നഡ സിനിമ കാന്താരയിൽ കണ്ട പഞ്ചുരുളി അനന്തപുരിയിലെത്തുന്നു. മാർച്ച് മൂന്നാം തീയതി വെള്ളിയാഴ്ച ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ തെയ്യത്തറയിലാണ് പഞ്ചുരുളി ...

പൊങ്കാല കലങ്ങളിലും വ്യാജൻ; നിറം നൽകിയ മൺപാത്ര വിൽപ്പന വ്യാപകം; കലങ്ങൾ വിൽക്കാൻ ഇനി ലൈസൻസ് നിർബന്ധം

പൊങ്കാല കലങ്ങളിലും വ്യാജൻ; നിറം നൽകിയ മൺപാത്ര വിൽപ്പന വ്യാപകം; കലങ്ങൾ വിൽക്കാൻ ഇനി ലൈസൻസ് നിർബന്ധം

തിരുവനന്തപുരം: പൊങ്കാല കലങ്ങൾക്ക് ആകർഷകമായ നിറം നൽകാൻ ഉപയോഗിക്കുന്നത് റെഡ് ഓക്‌സൈഡും ബ്ലാക്ക് ഓക്‌സൈഡും. ആറ്റുകാൽ പൊങ്കാലയ്ക്കായി നഗരത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച പൊങ്കാല കലങ്ങളിലാണ്  നിറം നൽകിയതായി ...

unni

ആറ്റുകാൽ ഉത്സവത്തിന് തുടക്കം; കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവം തിങ്കളാഴ്ച ആരംഭിച്ചു. ഉത്സവത്തിനു മുന്നോടിയായി ഭഗവതിയെ കാപ്പുകെട്ടി പാടി കുടിയിരുത്തുന്ന ചടങ്ങ് പുലർച്ചെ നടന്നു. മാർച്ച് ഏഴിന് രാവിലെ 10.30-നാണ് ആറ്റുകാൽ ...

ആറ്റുകാൽ പൊങ്കാല മഹോത്സവം ; നഗരത്തിൽ പാർക്കിങ് നിയന്ത്രണം ഇന്ന് മുതൽ ; സുരക്ഷയ്‌ക്ക് 750 പോലീസുകാർ

ആറ്റുകാൽ പൊങ്കാല മഹോത്സവം ; നഗരത്തിൽ പാർക്കിങ് നിയന്ത്രണം ഇന്ന് മുതൽ ; സുരക്ഷയ്‌ക്ക് 750 പോലീസുകാർ

തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് ഇന്ന് മുതൽ പാർക്കിങ് നിയന്ത്രണം ശക്തമാക്കി പോലീസ്. തിരക്ക് നിയന്ത്രിക്കാൻ നഗരത്തിൽ 750 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ആറ്റുകാൽ ...

കോടി പുണ്യം; ;ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

കോടി പുണ്യം; ;ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ കാപ്പുകെട്ടി ദേവിയെ കുടിയിരുത്തിയതോടെ ചടങ്ങുകൾക്ക് ആരംഭമായി. മാർച്ച് ഏഴിനാണ് ...

ആറ്റുകാൽ മഹോത്സവം; കാപ്പുകെട്ടിന്റെ ഐതീഹ്യം അറിയാം

ആറ്റുകാൽ മഹോത്സവം; കാപ്പുകെട്ടിന്റെ ഐതീഹ്യം അറിയാം

ആറ്റുകാലമ്മ ആദി പരാശക്തിയാണ്. ശാക്തേയ ഹൈന്ദവ സങ്കൽപ്പങ്ങളിൽ പ്രധാന ദൈവസങ്കൽപ്പമാണ് ആദി പരാശക്തി. മാതൃഭാവത്തിലുള്ള ശ്രീഭദ്രകാളിയാണ് ആറ്റുകാലിൽ കുടികൊള്ളുന്ന സർവ്വേശ്വരി. മറ്റ് ക്ഷേത്ര സമ്പ്രദായങ്ങൽ നിന്നും തികച്ചും ...

Page 1 of 2 1 2