ഭുവനേശ്വറിൽ മുൻ ഒഡീഷ മന്ത്രി നബാ കിസോർ ദാസിന്റെ കൊലപാതകം: ബിജെപി പ്രതിഷേധം ആളികത്തുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭുവനേശ്വറിൽ മുൻ ഒഡീഷ മന്ത്രി നബാ കിസോർ ദാസിന്റെ കൊലപാതകം: ബിജെപി പ്രതിഷേധം ആളികത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2023, 09:51 pm IST
BJP protest

BJP protest

Facebook
Twitter
WhatsAppTelegram

 

ഭുവനേശ്വർ: ഒഡീഷ മുൻ മന്ത്രി നബാ കിസോർ ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഭുവനേശ്വറിൽ യുവമോർച്ച പ്രവർത്തകർ നടത്തിയ റാലി അക്രമാസക്തം. സംസ്ഥാനത്തെ ക്രമസമാധാനനില മോഷമായതിനെ തുടർന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്.

ഒരു വിഭാഗം പ്രക്ഷോഭകർ പോലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ, ചില പ്രതിഷേധക്കാർ പോലീസിന് നേരെ വെള്ളക്കുപ്പികളും മുട്ടകളും എറിഞ്ഞു. തുടർന്ന് പോലീസ് ലാത്തി ചാർജ്ജ് നടത്തി. ഏറ്റുമുട്ടലിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും ചില ബിജെപി പ്രവർത്തകർക്കും പരിക്കേറ്റതായി പോലീസും ബിജെപി നേതാക്കളും പറഞ്ഞു.

പ്രമുഖ വ്യവസായി കൂടിയായ കാബിനറ്റ് മന്ത്രി നബാ ദാസിന്റെ കൊലപാതകത്തിൽ സർക്കാർ അന്വേഷണം നടത്തുന്നില്ല. ഇതേതുടർന്ന് യുവമോർച്ച പ്രവർത്തകർ സമാധാനപരമായി പ്രകടനം നടത്തുകയായിരുന്നു. എന്നാൽ പ്രകടനത്തിനിടെ ബിജെഡി ഇറക്കിയ ഗുണ്ടകൾ, അക്രമം സൃഷ്ടിച്ചു. ഇതോടെ പോലീസിന്റെ ബലപ്രയോഗത്തിലൂടെ ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ബിജെപി-യുവമോർച്ച സംസ്ഥാന പ്രസിഡന്റ് ഇറാസിസ് ആചാര്യ പറഞ്ഞു.

ജനുവരി 29-ന് ജാർസുഗുഡ ജില്ലയിലെ ബ്രജരാജ്നഗറിൽ വെച്ച് നബ കിഷോർ ദാസിന് പോലീസുകാരന്റെ വെടിയേൽക്കുകയായിരുന്നു. ​ഗുരുതര പരിക്കുകളോടെ ഭുവനേശ്വറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. നബാ ദാസിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം വൈകുന്നതിൽ ഭരണകക്ഷിയായ ബിജെഡിയ്‌ക്കെതിരെ ബിജെപിയും കോൺഗ്രസും പ്രതിഷേധത്തിലാണ്.

Tags: BJPBhubaneswarOdisha Minister
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies