2 തവണ നോട്ടീസയച്ചിട്ടും ചോദ്യം ചെയ്യിലിന് ഹാജരായില്ല; അനിൽ അംബാനിയുടെ 1,400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയ്ർമാൻ അനിൽ അംബാനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. നവി മുംബൈ, ചെന്നൈ, പുനെ, ഭൂവനേശ്വർ എന്നിവിടങ്ങളിലെ 1400 ...










