ജൻ ഔഷധി ദിവസ്; രാജ്യവ്യാപകമായി വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത് കേന്ദ്രസർക്കാർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജൻ ഔഷധി ദിവസ്; രാജ്യവ്യാപകമായി വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2023, 11:39 am IST
FacebookTwitterWhatsAppTelegram

ജനങ്ങളുടെ ആരോഗ്യ അവബോധത്തിനും ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുവാനും ആരോഗ്യ സംബന്ധമായ അറിവുകൾ വളർത്തുവാനുമായി രാജ്യവ്യാപകമായി മാർച്ച് 1 മുതൽ 7 വരെ ജൻ ഔഷധി ദിവസ് ആചരിക്കുകയാണ് കേന്ദ്രസർക്കാർ. 2023-ൽ ജൻ ഔഷധി പദ്ധതി അഞ്ച് വർഷം പൂർത്തികരിക്കുന്ന വേളയിൽ ഗംഭീര ബോധവൽക്കരണ പരിപാടികൾ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ജൻഔഷധിയെ കുറിച്ച് അറിയാത്തവരിലും ജൻഔഷധിയെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകൾ സൃഷ്ടിക്കുന്നവരിലും ജൻഔഷധിയെ കുറിച്ച് തെറ്റിദ്ധരിച്ചു പോയവരിലും അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി പരിപാടികൾ രാജ്യവ്യാപകമായി നടത്താൻ സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്.

രാജ്യത്തുടനീളം ഇതുവരെ 9082 ജൻ ഔഷധി റീട്ടെയിൽ ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ ഏകദേശം 1759 മരുന്നുകളും 280 സർജിക്കൽ ഉപകരണങ്ങളും വിറ്റുവരുന്നു. ദിനംപ്രതി ഏകദേശം 12 ലക്ഷം ആളുകൾ ഈ ജൻ ഔഷധി കേന്ദ്രങ്ങൾ സന്ദർശിക്കുന്നുണ്ട്. ബ്രാൻഡഡ് മരുന്നുകളുടെ വിലയേക്കാൾ 50 തൊട്ട് 90 ശതമാനം കുറവാണെന്ന് പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന ചീഫ് എക്‌സികൃൂട്ടീവ് ഓഫീസർ രവി ദധിച്ച് പറഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2021-2022) പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന രാജൃത്ത് 893.56 കോടി രൂപയുടെ വിൽപ്പന കൈവരിച്ചു. ഇത് രാജ്യത്തെ സാധാരണക്കാർക്ക് ഏകദേശം 5,360 കോടി രൂപ ലാഭിക്കാൻ കാരണമായിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നടപ്പ് സാമ്പത്തിക വർഷം (2022-2023) ഫെബ്രുവരി 15 വരെ ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ 1000 കോടിയിലധികം രൂപയുടെ വിൽപ്പന നടത്തിക്കഴിഞ്ഞിരിക്കുന്നു. ഇത് രാജ്യത്തെ ജനങ്ങൾക്ക് ഏകദേശം 6000 കോടിക്ക് മുകളിൽ രൂപ ലാഭിക്കാൻ കാരണമായതായും സിഇഒ കൂട്ടിച്ചേർത്തു. ഇപ്പോൾ ചില വികസ്വര രാജ്യങ്ങൾ പോലും തങ്ങളുടെ രാജ്യങ്ങളിൽ ഈ പദ്ധതി ആരംഭിക്കാൻ താൽപ്പര്യപ്പെടുന്നുവെന്ന് കേന്ദ്രസർക്കാർ സർക്കാർ വൃത്തങ്ങൾ അറിയിച്ചു

എന്താണ് ജൻ ഔഷധി ? ഏതെല്ലാം മരുന്നുകൾ ഇവിടെ ലഭിക്കും?

മികച്ച ഗുണനിലവാരമുള്ള മരുന്നുകളും, സർജിക്കൽ ഉപകരണങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുള്ള കേന്ദ്ര സർക്കാർ സംവിധാനങ്ങളാണ് ജൻ ഔഷധി കേന്ദ്രങ്ങൾ. സാധാരണനിലയിൽ ഉപയോഗിക്കുന്ന ഏറെക്കുറെ എല്ലാ ജീവൻരക്ഷാ ഔഷധങ്ങളും അമ്പതു ശതമാനത്തിലധികം വിലക്കുറവിൽ ജൻ ഔഷധിയിൽ ലഭിക്കുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന മരുന്നു വിൽപന സംവിധാനമാണിത്. വിവിധ രോഗങ്ങൾക്കുള്ള ജനറിക് മരുന്നുകൾ ആണിവിടെ ലഭിക്കുക.

എന്താണ് ജനറിക് മരുന്നുകൾ?

അളവിലും നൽകുന്ന രീതിയിലും ഗുണത്തിലും  ഉപയോഗത്തിലും വ്യത്യാസമില്ലാത്തതായ ബ്രാൻഡോടു കൂടിയ  മരുന്നിനെയാണ് ‘ജനറിക് മരുന്ന്’ എന്നുവിളിക്കുന്നത്. പരസ്യം കൂടാതെ രസതന്ത്ര നാമത്തിൽ വിപണനം ചെയ്യുന്ന മരുന്നുകൾ എന്നും ഇവയെ നിർവചിച്ചിട്ടുണ്ട്. കമ്പനി നൽകുന്ന പേരല്ല ഉണ്ടാകുന്നതെങ്കിലും ഇവ സർക്കാരിന്റെ നിയന്ത്രണത്തിനുവിധേയമായാണ് വിപണനം ചെയ്യപ്പെടുന്നത്. ജനറിക് മരുന്നുകളുടെ ലേബലിൽ മരുന്നിന്റെ നിർമാതാവിന്റെ പേരും  ഉണ്ടാകും. ആദ്യം വിപണിയിലെത്തിയ ബ്രാൻഡുള്ള മരുന്നിന്റെ അതേ ഘടകങ്ങളാണ് ജനറിക് മരുന്നുകൾക്ക് ഉണ്ടാവേണ്ടത്.

മാത്രമല്ല NABL (National Accrediation Board for testing and Calibration) സാക്ഷ്യപ്പെടുത്തിയ ജനറിക് മരുന്നുകൾ മാത്രമേ ജൻ ഔഷധി യോജനയിൽ ഉപയോഗിക്കുകയുള്ളൂ. പൊതു സ്വകാര്യ കമ്പനികൾ നിർമിക്കുന്ന ജനറിക് മരുന്നുകൾ ഗവൺമെന്റ് വാങ്ങി ഗുണനിലവാരം പരിശോധിച്ച ശേഷം ‘ജൻ ഔഷധി’ എന്ന ബ്രാൻഡ് പേരിലാകും വിതരണം ചെയ്യുക. രാജ്യത്തെമ്പാടുമുള്ള ജൻ ഔഷധി സ്റ്റോറുകൾ വഴി മാത്രമേ ഈ മരുന്നുകൾ ലഭ്യമാകൂ. http://janaushadhi.gov.in/ എന്ന വെബ്‌സൈറ്റിൽ ഓരോ സംസ്ഥാനത്തുമുള്ള സ്റ്റോർ വിവരങ്ങൾ ലഭ്യമാണ്. ലഭ്യമായ മരുന്നുകളുടെ വിവരങ്ങൾ. http://janaushadhi.gov.in/price_list_of_JAS_medicines.html ഈ ലിങ്കിൽ  അറിയാം.

Tags: Narendra Modi
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies