പുരാതന ചരിത്രത്തിന്റെ നേർക്കാഴ്ച; അറിയാം മറയൂരിലെ വീരക്കല്ലിനെ കുറിച്ച്..
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുരാതന ചരിത്രത്തിന്റെ നേർക്കാഴ്ച; അറിയാം മറയൂരിലെ വീരക്കല്ലിനെ കുറിച്ച്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2023, 07:21 pm IST
Facebook
Twitter
WhatsAppTelegram

പുരാതന ചരിത്രത്തിന്റെ നേർക്കാഴ്ചയാണ് മറയൂരിലെ വീരക്കല്ല്. മറയൂർ അഞ്ചുനാട് ഗ്രാമത്തിന്റെ കവാടമായ തലൈവാസലിന്റെ മുൻ വശത്തുള്ള ആൽമരത്തിന്റെ ചുവട്ടിലാണ് വീരക്കല്ല് ചരിത്രശേഷിപ്പായി നിൽക്കുന്നത്. 11-ാം നൂറ്റാണ്ട് മുതൽ 13-ാം നൂറ്റാണ്ടുവരെയുള്ള ചരിത്രമാണ് വീരക്കല്ലിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. ര്ണ്ടരയടി ഉയരത്തിലും അരയടി വീതിയിലുമാണ് വീരക്കല്ല് മറയൂകിൽ സ്ഥിതി ചെയ്യുന്നത്.

നവീന ശിലായുഗത്തിന്റെ അവസാനഘട്ടത്തിൽ ജീവിച്ചിരുന്ന വീരപുരുഷന്മാരുടെയും ധീര സ്തീ ജനങ്ങളുടെയും ചരിത്രമാണ് വീരക്കല്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അവർ ജീവിച്ചിരുന്ന വംശത്തിലെ രാജാക്കൻമാർ, സൈനിക തലവന്മാർ തുടങ്ങിയവർ മരണപ്പെടുമ്പോഴോ കൊല്ലപ്പെടുമ്പോഴോ ആണ് വീരക്കല്ല് ജനവാസ കേന്ദ്രത്തിലെ ആരാധന ഭാഗത്തോ ഉയർന്ന ഭൂപ്രദേശങ്ങളിലോ സ്ഥാപിക്കുന്നത്. ഒമ്പതാം നൂറ്റാണ്ട് മുതൽ 15-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലാണ് വീരക്കല്ല് ഉപയോഗിച്ചുവന്നിരുന്നതെന്ന് പറയപ്പെടുന്നു.

വ്യക്തികളുടെ രൂപങ്ങളോട് കൂടിയ വീരക്കല്ലും ചരിത്രമെഴുതിയ വീരക്കല്ലുമുണ്ട്. മറയൂർ വീരക്കല്ലിൽ പ്രാചീന തമിഴാണ് എഴുതിയിരിക്കുന്നത്. മുൻ ട്രാവൻകൂർ എത്തിയോഗ്രഫി മേധാവി വസുദേവ വാര്യരാണ് മറയൂർ വീരക്കല്ല് പഠനവിധേയമാക്കിയത്. കേരളത്തിന് പുറമേ കർണാടകയിലും തമിഴ്‌നാട്ടിലെ ഉസലംപെട്ടി ഭാഗങ്ങളിലും വീരക്കല്ല് കണ്ടെത്തിയിട്ടുണ്ട്. മറയൂർ താഴ്‌വരയിലെ വിവിധ ആരാധന കേന്ദ്രങ്ങളിൽ സ്ത്രീകളുടെ ചിത്രങ്ങൾ കൊത്തിയെടുത്ത വീരക്കല്ലുകൾ ഇപ്പോഴും നിലനിൽക്കുന്നു. നാച്ചിയമ്മൻ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. നാച്ചിവയൽ എന്ന പേരിൽ ഒരു മേഖല തന്നെ മറയൂരിലുണ്ട്.

Tags: Idukki
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

Latest News

ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies