കുട്ടികളെ നോക്കാൻ പണിക്ക് പോയെ പറ്റു; വീണ്ടും കോമഡി രംഗത്ത് സജീവമായി ഉല്ലാസ് പന്തളം
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കുട്ടികളെ നോക്കാൻ പണിക്ക് പോയെ പറ്റു; വീണ്ടും കോമഡി രംഗത്ത് സജീവമായി ഉല്ലാസ് പന്തളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 10:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ടെലിവിഷൻ കോമഡി രംഗത്തെ ജനപ്രിയ താരമാണ് ഉല്ലാസ് പന്തളം. എന്നാൽ അപ്രതീക്ഷിതമായാണ് ഉല്ലാസിന്റെ ജീവിതത്തിൽ ഒരു ദുരന്തം നടന്നത്. കഴിഞ്ഞ ഡിസംബർ 20 നാണ് ഉല്ലാസിന്റെ ഭാര്യ ആശയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തിന് ശേഷം ആകെ തകർന്ന ഉല്ലാസ് വീണ്ടും കോമഡി രംഗത്ത് സജീവമാകുകയാണ്.

ജോലിയില്ലാതെ മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് വീണ്ടും തിരിച്ചുവന്നതെന്ന് ഉല്ലാസ് പറഞ്ഞു. മക്കളെ നോക്കണം അതാണ് വീണ്ടും ഇതേ ജോലിയിലേക്ക് വരാൻ കാരണമെന്നും ഉല്ലാസ് കൂട്ടിച്ചേർത്തു. സാഹചര്യം ഇങ്ങനെയായത് കൊണ്ടാണ് വിഷമിച്ചിരിക്കുമ്പോഴും കോമഡി വേഷങ്ങൾ ചെയ്യുന്നത്. ജോലി ചെയ്യാതെ ജീവിക്കാൻ സാധിക്കില്ലല്ലോ എന്നുമാണ് ഉല്ലാസ് പറയുന്നത്.

നമ്മുടെ സാഹചര്യം അതായി പോയില്ലേ. എല്ലാം നിർത്തി വീട്ടിൽ ഇരിക്കാൻ പറ്റാത്തവർ പണിക്ക് പോയെ പറ്റൂ. പിന്നെ മക്കളുണ്ട് അവരെയൊക്കെ വളർത്തണം നമ്മുടെ ജോലി തുടർന്ന് കൊണ്ട് പോയില്ലെങ്കിൽ പിന്നീട് എല്ലാം നഷ്ടപ്പെട്ട് പോകും. അതുകൊണ്ടാണ് വീണ്ടും ഇറങ്ങി തിരിച്ചത്. ഞാൻ മാത്രം അല്ല എല്ലാവരും അങ്ങനെ തന്നെ ആയിരിക്കുമെന്ന് ഉല്ലാസ് കൂട്ടിച്ചേർത്തു.

തിരിച്ചുവരവിന് സുഹൃത്തുക്കൾ വലിയ പിന്തുണ നൽകിയിരുന്നു. ഇനി മുന്നോട്ട് ജീവിക്കാൻ പരിപാടികൾ ചെയ്യണം. വീണ്ടും കലാരംഗത്ത് സജീവം ആകണമെന്നും ഉല്ലാസ് പറഞ്ഞു.

ഭാര്യയുടെ മരണശേഷം ഉല്ലാസ് ആദ്യമായി ചെയ്ത സ്റ്റേജ് ഷോ മസ്‌ക്കറ്റിലാണ്. ഒരുപാട് മാനസിക സമ്മർദ്ദത്തിൽ നിന്നാണ് ആ ഷോ താൻ ചെയ്തതെന്നും ഉല്ലാസ് പറഞ്ഞു. എന്നാൽ പെർഫോം ചെയ്യുമ്പോൾ എല്ലാം മറക്കണമെന്നും ഉല്ലാസ് പറയുന്നു. ഇന്നത്തെ കാലത്ത് കലാകാരന്മാർക്ക് ഒന്നിനും ഒരു അഭിപ്രായവും പറയാൻ പറ്റാത്ത സാഹചര്യമാണെന്നും ഉല്ലാസ് വ്യക്തമാക്കി.

 

Tags: ullas pandalam
Share
Tweet
SendShare

More News from this section

തലയിൽ തൊപ്പി, കൈയിൽ പിസ്റ്റൾ; കാഞ്ചി പരിശോധിച്ച് ഷൈൻ ടോം ചാക്കോ; ലഹരിവിരുദ്ധ ഡാൻസാഫ് സംഘത്തിന്റെ ടീം ക്യാപ്റ്റനായി താരം, ഹരിദാസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലഷ്മി നായികയായി അരങ്ങേറ്റം കുറിക്കുന്നു; ശ്രീനാഥ് ഭാസി നായകൻ, ‘പ്രിയതമൻ’ സെപ്റ്റംബർ 23ന് ചിത്രീകരണം തുടങ്ങും

ഗാന്ധിയൻ മൂല്യങ്ങളും നവയുഗ യുക്തിയും ഏറ്റുമുട്ടുമ്പോൾ! ‘ഇഴകൾക്കപ്പുറം’ ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ.

തമിഴ് സൂപ്പർതാരം അജിത്തിന്റെ റേസിംഗ് ലോകം; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പേഴ്സ്യൂട്ട് ഓഫ് ചാലഞ്ചസ്’ ട്രെയിലർ പുറത്തിറങ്ങി

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

നാനിയുടെ കരിയറിലെ ഏറ്റവും വലിയ മാസ്സ് അവതാരം; ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന്, രാഘവ് ജൂയൽ വില്ലനായി എത്തുന്ന ആക്ഷൻ ചിത്രം എട്ട് ഭാഷകളിൽ റിലീസ്

Latest News

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies