ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ
Monday, September 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2026, 09:09 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ഈഴവ സമുദായത്തിലെ ചില ക്ഷേത്രങ്ങളിൽ പൂണൂൽ ധരിച്ച് പൂജ നടത്തുന്നത് ബ്രാഹ്മണ മഹിമ ഹൃദയത്തിൽ കൊണ്ടുനടക്കുന്നതിനാലാണെന്ന് ജി. സുധാകരൻ എംഎൽഎ. ബ്രാഹ്മണ സംസ്കാരം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ബ്രാഹ്മണരല്ലാത്തവർ കേരളത്തിലുണ്ടെന്നും അതിന് ഉദാഹരണമാണ് ഈഴവ സമുദായമെന്നും അദ്ദേഹം പറഞ്ഞു.

ഈഴവർ നടത്തുന്ന ക്ഷേത്രങ്ങളിൽ പൂണൂൽ ധരിച്ചാണ് പൂജകൾ നടത്തുന്നതെന്ന് ജി. സുധാകരൻ പറഞ്ഞു. പൂണൂൽ ധരിച്ചാൽ മാത്രമേ പൂജ ശരിയാകൂവെന്നാണ് വിശ്വാസം. ഈ സംസ്കാരം പലപ്പോഴും അറിയാതെ തന്നെ നിലനിൽക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ ഈഴവ സമുദായത്തിന്റെ വലിയൊരു വിഭാഗം നടത്തുന്ന ക്ഷേത്രങ്ങളിലാണ് ഇത്തരം ആചാരങ്ങൾ തുടരുന്നതെന്നും ജി. സുധാകരൻ പറഞ്ഞു. ബ്രാഹ്മണ സാമൂഹിക വ്യവസ്ഥയുടെ സ്വാധീനം ബ്രാഹ്മണരല്ലാത്ത സമൂഹങ്ങളിലും നിലനിൽക്കുന്നുവെന്നതിന്റെ ഉദാഹരണമായാണ് അദ്ദേഹം ഈഴവ ക്ഷേത്രങ്ങളിലെ പൂജാരീതിയെ ചൂണ്ടിക്കാട്ടിയത്.

അതേസമയം, ബ്രാഹ്മണ സമൂഹത്തിലെ സാമൂഹിക വ്യവസ്ഥയെയും അതിലെ ഉച്ചനീചത്വങ്ങളെയും ഇ.എം.എസ്. നമ്പൂതിരിപ്പാടും വി.ടി. ഭട്ടതിരിപ്പാടും എതിർത്തിരുന്നുവെന്നും ജി. സുധാകരൻ പറഞ്ഞു. ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവരായിരുന്നിട്ടും സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെയാണ് ഇരുവരും പോരാടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വി.ടി. ഭട്ടതിരിപ്പാട് സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനായി പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് കൊണ്ടുവരണമെന്ന ആശയമാണ് ആദ്യകാലത്ത് അദ്ദേഹം മുന്നോട്ടുവച്ചതെന്നും ജി. സുധാകരൻ വ്യക്തമാക്കി.

ഭരണഘടനയും നിയമങ്ങളും നിലവിൽ വന്നതോടെ ബ്രാഹ്മണ സമൂഹത്തിന്റെ ചില അവകാശങ്ങൾ നഷ്ടപ്പെട്ടുവെന്നും ജി. സുധാകരൻ അഭിപ്രായപ്പെട്ടു. എന്നാൽ അതേസമയം, ബ്രാഹ്മണ സമൂഹത്തിലെ ഗണ്യമായ ഒരു വിഭാഗം ഇപ്പോൾ വലിയ പ്രയാസത്തിലും കഷ്ടപ്പാടിലുമാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തിൽ ബ്രാഹ്മണ സമൂഹത്തിലെ ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗ്രാന്റ് നൽകണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബ്രാഹ്മണ കുടുംബങ്ങൾക്കും സർക്കാർ സഹായം ലഭ്യമാക്കേണ്ടതുണ്ടെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്.

Tags: G Sudhakaran Ezhava Temple RemarksEzhava Sacred Thread ControversyKerala Brahmin Community WelfareG Sudhakaran Kerala News
Share
Tweet
SendShare

More News from this section

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

72ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

നഗരസഭയില്‍ സമര്‍പ്പിച്ചത് വ്യാജ കെട്ടിട സര്‍ട്ടിഫിക്കറ്റും നികുതി രസീതും; അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ വി.വി രാജേഷ്

Latest News

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവന്‍ കവര്‍ന്നു; കൂര്‍ക്കഞ്ചേരിയില്‍ വന്‍ മോഷണം

മലയാളി ഫുട്ബോള്‍ താരം റിജോണ്‍ ജോസ് വാഹനാപകടത്തില്‍ മരിച്ചു; ഗനി അഹമ്മദ് നിഗം ഐസിയുവില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies