മുംബൈ നഗരത്തിലെ ജലാശയങ്ങൾ ശുചിയാക്കാൻ പുതിയ പദ്ധതിയുമായി ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈ നഗരത്തിലെ ജലാശയങ്ങൾ ശുചിയാക്കാൻ പുതിയ പദ്ധതിയുമായി ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2023, 01:03 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നഗരത്തിലെ ജലാശയങ്ങളുടെ ശുചീകരണവും പുനരുജ്ജീവനവും ലക്ഷ്യമിടുന്ന പദ്ധതിയ്‌ക്ക് ഒരുങ്ങുകയാണ് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ നഗരത്തിലെ സിയോൺ, ശീതാൽ, ഡിങ്കേശ്വർ എന്നീ താടാകങ്ങൾ ശുചീകരിക്കാനാണ് പൗരസമിതി ലക്ഷ്യമിടുന്നത്. പദ്ധതിയ്‌ക്ക് അനുമതി ലഭിച്ചിട്ടില്ല.

മഹാരാഷ്‌ട്ര മലിനീകരണ നിയന്ത്രണ ബോർഡ് നഗരങ്ങളിലെ ജലാശയങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ബൃഹൻ മുംബൈ കോർപ്പറേഷന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പൗരസമിതി പുതിയ പദ്ധതിയ്‌ക്ക് തുടക്കം കുറിക്കുന്നത്. 64.92കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചിലവ്. ജലത്തിൽ ഓക്‌സിജന്റെ അളവ് വർദ്ധിക്കാൻ ഉതകുന്ന ജെറ്റ് എയറേഷൻ ട്രീറ്റ്‌മെൻും പൗരസമിതി ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ പതിവായി ജലത്തിൽ നിന്ന് ചെളിനീക്കം ചെയ്യുന്നതിനും ജലജീവികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

ശീതാൽ തടാകത്തിന്റെ വിസ്തീർണ്ണം 13,320 ചതുരശ്ര മീറ്ററും സിയോൺ തടാകത്തിന്റെ വിസ്തീർണ്ണം5,500 ചതുരശ്ര മീറ്ററും ഡിങ്കേശ്വർ തടാകത്തിന്റെ10,000 ചതുരശ്ര മീറ്ററുമാണ് വിസ്തീർണ്ണം. ജലശായത്തിന് സമീപത്തെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യവും പദ്ധതിയ്‌ക്കുണ്ട്.

Tags: CLEANINGMumbi
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies