കൊടും ചതിയിൽ വീഴ്ത്തി, ഗൂഢാലോചന നടത്തി പറ്റിച്ചു: പരാതിയുമായി കച്ചാ ബദാം ഗായകൻ ഭുബൻ ബദ്യാകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊടും ചതിയിൽ വീഴ്‌ത്തി, ഗൂഢാലോചന നടത്തി പറ്റിച്ചു: പരാതിയുമായി കച്ചാ ബദാം ഗായകൻ ഭുബൻ ബദ്യാകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2023, 08:42 pm IST
Kacha Badam Singer Bhuban Badyakar

Kacha Badam Singer Bhuban Badyakar

FacebookTwitterWhatsAppTelegram

 

കൊല്‍ക്കത്ത: കച്ചാ ബദം എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഒറ്റരാത്രികൊണ്ട് പ്രശസ്തനായ പശ്ചിമ ബംഗാളിൽ നിന്നുള്ള തെരുവ് കച്ചവടക്കാരനാണ് ഭുബൻ ബദ്യാകർ. ഇപ്പോഴിതാ തന്‍റെ ഗാനത്തിന് കോപ്പിറൈറ്റ് ലംഘനം ആരോപിച്ച് ഇദ്ദേഹം രംഗത്ത് എത്തിയിരിക്കുകയാണ്.

2021-ൽ റോഡരികിൽ നിലക്കടല വിൽക്കുന്നതിനിടയിൽ ഭുബൻ പാടിയപാട്ട്‍ ഒരാള്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. തുടർന്ന് ഒറ്റരാത്രികൊണ്ട് ഇദ്ദേഹം താരമായി. പാട്ടിന്റെ റീമിക്‌സ് പതിപ്പുകൾ രാജ്യത്തെ ഇളക്കിമറിച്ചു, റീലുകൾ നിർമ്മിക്കുകയും പ്രമുഖർ വരെ പാട്ടിനൊപ്പം നൃത്തം ചെയ്യുകയും ചെയ്തു. ഗാനം ഭുബനും ഗുണം ചെയ്തതോടെ ഒരു പുതിയ വീട് പണിയുകയും ഒരു ഫോർ വീലർ വാങ്ങുകയും ചെയ്തു.

ഭുബൻ ഇപ്പോൾ തന്റെ മുൻകാല ദുരിത ജീവിതത്തിലേക്ക് ഒരിക്കൽ കൂടി തിരിച്ചെത്തിയിരിക്കുകയാണ്. കോപ്പിറൈറ്റ് വിഷയം ഉള്ളതിനാല്‍ അദ്ദേഹത്തിന് സ്വന്തം പാട്ടുകൾ പോലും പാടാൻ കഴിയാത്ത അവസ്ഥയിലാക്കി. തന്റെ കച്ച ബദാം ഗാനത്തിന്റെ അവകാശം ആരോ തട്ടിയെടുത്തുവെന്ന് ആരോപിച്ച് ഭുബൻ അടുത്തിടെ പരാതി നൽകിയിരുന്നു. ഈ പ്രശ്നത്തില്‍ കുടുങ്ങിയതോടെ, ഇനി സ്വന്തം പാട്ടുകൾ പാടാനും യൂട്യൂബിൽ പങ്കിടാനും കഴിയില്ലെന്ന് ഭുബൻ ബദ്യാകർ പറയുന്നു.

അടുത്തിടെ തന്റെ ഒരു ഗാനം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമ്പോൾ കോപ്പിറൈറ്റ് മുന്നറിയിപ്പ് ലഭിച്ചതായി ടിവി9 ബംഗ്ലാവിന് നൽകിയ അഭിമുഖത്തിൽ ഭുബൻ പറഞ്ഞിരുന്നു. ഇതോടെ പാട്ട് പിന്‍വലിക്കാന്‍ നിർബന്ധിതനായി. തന്റെ പല പാട്ടിനും ഇതാണ് പ്രതികരണം, തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട്, എവിടെയോ ഒരു ചതി നടന്നിട്ടുണ്ടെന്നും ഭുബൻ ബദ്യാകർ പറയുന്നു.

ഇന്ത്യൻ പെർഫോമിംഗ് റൈറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ (IPRS) പ്രതിനിധിയായി വേഷമിട്ടുകൊണ്ട് ബിർഭം ആസ്ഥാനമായുള്ള ഒരു സ്ഥാപനവും അതിന്റെ ഉടമയും തന്റെ ട്യൂണിന്‍റെ അവകാശം തട്ടിയെടുത്തുവെന്നാണ് ഗായകൻ വെളിപ്പെടുത്തിയത്. എഴുത്തും വായനയും അറിയാത്ത തനിക്ക് നിരക്ഷരനായതിനാൽ രേഖയിൽ തന്റെ പെരുവിരല് മുദ്ര പതിപ്പിച്ചാണ് കരാര്‍ ഉണ്ടാക്കിയതെന്നും ഭുബൻ പറഞ്ഞു. ഏതെങ്കിലും പകർപ്പവകാശ കൈമാറ്റ രേഖയിൽ താന്‍ ബോധത്തോടെ ഒപ്പിട്ടതായി അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ഈ രേഖകളിൽ ഒപ്പിടാൻ ഭുബന് മൂന്ന് ലക്ഷം രൂപ നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, പകർപ്പവകാശം മറ്റൊരാള്‍ക്ക് നല്‍കാന്‍ ആരും തനിക്ക് പണം നല്‍കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.

 

 

 

 

 

Tags: Kacha Badam singerBhuban BadyakarKACHA BADAMcopyright
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies