ചുട്ടുപൊള്ളുന്ന വേനൽ; ജലാംശം നിലനിർത്താൻ ദിവസവും കഴിക്കേണ്ട പഴങ്ങൾ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചുട്ടുപൊള്ളുന്ന വേനൽ; ജലാംശം നിലനിർത്താൻ ദിവസവും കഴിക്കേണ്ട പഴങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2023, 11:39 pm IST
Facebook
Twitter
WhatsAppTelegram

ചുട്ടുപൊള്ളുന്ന വേനൽക്കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ശരീരത്തിൽ അതിവേഗം നിർജ്ജലീകരണം സംഭവിക്കുന്ന സമയം. വേണ്ട ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ ആരോഗ്യം പൂർണമായും നഷ്ടപ്പെടുന്ന കാലമാണിത്.

നിർജ്ജലീകരണം തടയുന്നതിനുള്ള പ്രാഥമിക മാർഗം ധാരാളം ശുദ്ധജലം കുടിക്കുകയെന്നതാണ്. ജലാംശം ഏറെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ചൂടുകാലത്ത് കഴിക്കാൻ യോജിച്ച പഴങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം..

തണ്ണിമത്തൻ

ഈ പഴത്തിൽ ഏകദേശം 92 ശതമാനവും വെള്ളം അടങ്ങിയിരിക്കുന്നു. തണ്ണിമത്തനിൽ കലോറിയും വളരെ കുറവാണ്. അതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നവർക്ക് ഏറെ യോജിച്ച പഴം കൂടിയാണിത്. ഉയർന്ന ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ തണ്ണിമത്തൻ ദഹനത്തിനും മികച്ചതാണ്.

സ്‌ട്രോബറി

കൈനിറയെ സ്‌ട്രോബറി എടുത്താൽ അതിൽ 91 ശതമാനം വെള്ളം കാണും. ആന്റി ഓക്‌സിഡന്റുകളുടെ പവർ ഹൗസായ സ്‌ട്രോബറികൾ വേനൽ കാലത്ത് കഴിക്കുന്ന ഏറെ ഉചിതമാണ്.

തക്കാളി

94 ശതമാനവും വെള്ളം അടങ്ങിയ ഒന്നാണ് തക്കാളി. പോഷകങ്ങളാൽ സമ്പന്നവുമാണിത്. ബിപി കുറയ്‌ക്കാനും സഹായിക്കുന്ന ഇവ വേനൽകാലത്ത് സ്ഥിരം കഴിക്കാവുന്നതാണ്.

87 ശതമാനം വെള്ളമടങ്ങിയ ഓറഞ്ചും, 96 ശതമാനം വെള്ളമടങ്ങിയ വെള്ളരിക്കയും, വേനൽകാലത്ത് ദിവസം കഴിക്കാൻ ഉചിതമായ പഴങ്ങളാണ്. വിറ്റമിനുകളുടെ കലവറയായ പീച്ചുകൾ, പോഷക സമ്പുഷ്ടമായ മാമ്പഴം, വിറ്റമിൻ സി ധാരാളമടങ്ങിയ മൾബറി, ഇരുമ്പും കാത്സ്യവും വേണ്ടുവോളമുള്ള ഞാവൽപ്പഴം എന്നിവയും വേനൽകാലത്ത് ആരോഗ്യപ്രദമായി ശരീരം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു.

 

Tags: fruits
Share
Tweet
SendShare

More News from this section

നേപ്പാളില്‍ മിന്നല്‍പ്രളയം; 36 അംഗ മലയാളി സംഘം കുടുങ്ങി, സുരക്ഷിതരെന്ന് വിവരം

സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല; 9 ജില്ലകളില്‍ നേരിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Latest News

ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies