FRINJEX-2023 ന്റെ ആദ്യ ദിനത്തിൽ സൂര്യനമസ്‌കാരം ചെയ്ത് ഫ്രഞ്ച് സൈനികർ;ഇന്ത്യ- ഫ്രാൻസ് സംയുക്ത സൈനികാഭ്യാസം നടക്കുന്നത് തിരുവനന്തപുരത്ത്; പങ്കെടുക്കുന്നത് 120 ഫ്രഞ്ച് സൈനികർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

FRINJEX-2023 ന്റെ ആദ്യ ദിനത്തിൽ സൂര്യനമസ്‌കാരം ചെയ്ത് ഫ്രഞ്ച് സൈനികർ;ഇന്ത്യ- ഫ്രാൻസ് സംയുക്ത സൈനികാഭ്യാസം നടക്കുന്നത് തിരുവനന്തപുരത്ത്; പങ്കെടുക്കുന്നത് 120 ഫ്രഞ്ച് സൈനികർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2023, 03:05 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇന്ത്യ- ഫ്രാൻസ് സംയുക്ത സൈനിക അഭ്യാസം FRINJEX-2023 ന്റെ ആദ്യ ദിനം ആരംഭിച്ചത് സൂര്യനമസ്‌കാരത്തൊടെ. ഇരു രാജ്യങ്ങളിൽ നിന്നുള്ള 120 വീതം സൈനികരാണ് തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിൽ നടക്കുന്ന സൈനിക അഭ്യാസത്തിൽ പങ്കെടുക്കുന്നത്. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സൈനികാഭ്യാസം പ്രധാനമായും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മേഖലയിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇന്ത്യയും ഫ്രാൻസും സംയുക്തമായി സൈനികാഭ്യാസം സംഘടിപ്പിക്കാറുണ്ട്. എന്നാൽ ദുരന്തനിവാരണ മേഖല( HADR) കേന്ദ്രീകരിച്ചിള്ള സൈനികാഭ്യാസം ആദ്യമായാണ് നടക്കുന്നത്.

കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും കൈകാര്യം ചെയ്യാൻ ഇരു സൈന്യത്തെയും സുസജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സൈനികാഭ്യാസം സംഘടിപ്പിച്ചത്. ഇരുരാജ്യങ്ങൾക്കും ദുരന്ത മേഖലകളിലെ പ്രവർത്തനം ശക്തമാക്കാൻ സംയുക്ത സൈനികാഭ്യാസത്തിലൂടെ സാധിക്കുമെന്ന് ഉദ്ഘാടന ചടങ്ങിൽ കമാൻഡർ അതുൽ കോക്കർ പറഞ്ഞു.

#indianarmy & #FrenchArmy personnel literally kick-start joint exercise #FRINJEX with a session of #yoga & mobility exercises at the #pangode military station #Thiruvananthapuram #kerala #india

120 @armeedeterre troops & 120 @adgpi troops to be part of 2-day HADR-centric ex pic.twitter.com/sRrNjBqhPM

— Sidharth.M.P (@sdhrthmp) March 7, 2023

 

ഫ്രാൻസിൽ നിന്നും മേജർ കാൽഫ്രോണിന്റെ നേതൃത്വത്തിൽ 114 സെനികരും ആറ് ഓഫീസർമാരുമാണ് FRINJEX ൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയത്. വ്യത്യസ്ത സംസ്‌കാരവും ഭാഷയും ചരിത്രവുമുള്ള രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തെ മികച്ച അവസരമായാണ് ഫ്രഞ്ച് സൈന്യം കാണുന്നതെന്ന മേജർ കാൾഫ്രോൺ പറഞ്ഞു. FRINJEX ന്റെ ഭാഗമായി സംയുക്ത ആയുധ അഭ്യാസവും നടക്കുന്നുണ്ട്.

 

 

 

Tags: india-france
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies