വർണങ്ങളിൽ നീരാടി ഭാരതം; രാജ്യമെങ്ങും ഹോളി ആഘോഷം; നിറങ്ങൾ വിതറിയും മധുരം നൽകിയും ജമ്മുകശ്മീരിലെ ബിഎസ്എഫ്, സിആർപിഎഫ് ജവാന്മാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വർണങ്ങളിൽ നീരാടി ഭാരതം; രാജ്യമെങ്ങും ഹോളി ആഘോഷം; നിറങ്ങൾ വിതറിയും മധുരം നൽകിയും ജമ്മുകശ്മീരിലെ ബിഎസ്എഫ്, സിആർപിഎഫ് ജവാന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2023, 09:39 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വർണങ്ങൾ വാരിയെറിഞ്ഞും മധുര പലഹാരങ്ങൾ വിതരണം ചെയ്തും സമ്മാനങ്ങൾ നൽകിയും ഹോളി ആഘോഷമാക്കി രാജ്യം. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ഹോളി. വർണങ്ങളുടെ ഉത്സവമായ ഹോളി ആഘോഷം വസന്തകാലത്തെ വരവേൽക്കുന്നത് കൂടിയാണ്. ജാതിമത ഭേദമന്യേ എല്ലാവരും ഹോളി ആഘോഷത്തിൽ പങ്കുചേരാറുണ്ട്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരു പോലെ ആഘോഷത്തിന്റെ ഭാഗമാവും.

എത്ര വലിയ ശത്രുതയിലാണെങ്കിലും പരസ്പരം നിറങ്ങൾ വാരിയെറിയുമ്പോൾ ശത്രുത അകലുമെന്നതാണ് ഹോളിയുടെ വിശ്വാസം. തിന്മയുടെ മേൽ നന്മ നേടിയ വിജയവുമായി ബന്ധപ്പെട്ട് ഹോളിഗ ദഹൻ കഴിഞ്ഞ ദിവസം നടന്നു. ഇന്ന് ധുലന്ദി ഹോളിയാണ് ആഘോഷിക്കുന്നത്. ഇന്ന് പകലന്തിയോളം അഘോഷിച്ച് വരും കാല സന്തോഷ-സമൃദ്ധികൾക്കായി എല്ലാവരും മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു.

ഇപ്പോഴിതാ ജമ്മുകശ്മീരിൽ നിന്നുള്ള ഹോളി ആഘോഷത്തിന്റെ വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നിറങ്ങൾ വിതറിയും മധുരം നൽകിയും ബിഎസ്എഫ് ജവാൻമാർ ഹോളി ആഘോഷിക്കുന്നതാണ് വീഡിയോകളിൽ കാണാൻ സാധിക്കുന്നത്. ജമ്മുകശ്മീരിലെ സാംബ സെക്ടറിലെ അതിർത്തിയിൽ ബിഎസ്എഫ് ജവാൻമാർ പ്രദേശവാസികൾക്കൊപ്പം ഹോളി ആഘോഷിക്കുകയും അവർക്ക് ആശംസകൾ നേരുകയും ചെയ്തു.

BSF wishes everyone Happy and Colourful Holi. May the vibrant colours of Holi bring Happiness, Joy & Good Health for everyone. #HappyHoli #Holi2023 #festivalofcolors pic.twitter.com/a5Dcpeprjq

— BSF (@BSF_India) March 8, 2023

Away from their families & securing Countries borders, #BSF troops celebrating #Holi with Locals in Samba dist of #JammuAndKashmir.
My Best wishes to all our #BrothersInUniform who sacrifice their happiness & festivals FOR US.#HoliFestival #HolikaDahan pic.twitter.com/pBGPGPJkno

— Jasmeen Kaur (@JasmeenIndian) March 6, 2023

The Central Reserve police Force (CRPF) personnel celebrated Holi festival at Anantnag. pic.twitter.com/hwZveCkkN9

— Kashmir Patriot (@KashmirPatriot) March 7, 2023

ഞങ്ങൾ ഹോളി ആഘോഷിക്കുകയാണെന്നും. പ്രദേശവാസികളും ആഘോഷത്തിൽ പങ്കുചേർന്നുവെന്നും. ഇപ്പോൾ വീട്ടിൽ നിന്ന് വളരെ അകലെയാണെന്ന് തോന്നുന്നില്ലെന്നും ലോകത്ത് ആശങ്കയില്ലാതെ ഹോളി ആഘോഷിക്കാൻ ജനങ്ങളോട് പറയാൻ ആഗ്രഹിക്കുന്നുവെന്നും അതിർത്തികൾ സുരക്ഷിതമാണെന്നും ഒരു വനിതാ ബിഎസ്എഫ് ഉദ്യോഗസ്ഥ പറഞ്ഞു.

അതേസമയം ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ സിആർപിഎഫ് ഉദ്യോഗസ്ഥരും ഹോളി ആഘോഷിച്ചു. പരസ്പരം ഛായങ്ങൾ തേച്ച് പരമ്പരാഗത ഗാനങ്ങൾക്ക് താളത്തിനൊത്ത് ചുവടുവെച്ചാണ് സൈനികർ ഹോളി ആഘോഷിച്ചത്. സൈനികർ വളരെ ആവേശത്തിലാണ്. ഹോളി മാത്രമല്ല മറ്റെല്ലാ ആഘോഷങ്ങളും വളരെ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. കശ്മീർ താഴ്വരയിൽ ഹോളി ആഘോഷിക്കാൻ അവസരം ലഭിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണെന്നും എവിടെയായിരുന്നാലും സൈനികർ ഹോളി ആഘോഷിക്കുമെന്നും സിആർപിഎഫ് ഉദ്യോഗസ്ഥൻ ജഗദംബ കുമാർ റാവത്ത് പറഞ്ഞു.

Tags: BSFCRPFholiHOLI2023
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies