'നിർഭാഗ്യകരം'! ഹോളി ആഘോഷത്തിനിടെയുണ്ടായ അതിക്രമത്തെ കുറിച്ച് തുറന്നടിച്ച് ജപ്പാൻ വനിത; ഹൃദയം നുറുങ്ങുന്ന കുറിപ്പ്...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നിർഭാഗ്യകരം’! ഹോളി ആഘോഷത്തിനിടെയുണ്ടായ അതിക്രമത്തെ കുറിച്ച് തുറന്നടിച്ച് ജപ്പാൻ വനിത; ഹൃദയം നുറുങ്ങുന്ന കുറിപ്പ്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2023, 07:40 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെയുണ്ടായ ഭയനാകമായ സംഭവത്തെ കുറിച്ച് തുറന്നടിച്ച് ജപ്പാൻ വനിത. ഡൽഹിയിൽ ഒരുകൂട്ടം പുരുഷന്മാർ കൈയേറ്റം ചെയ്ത സംഭവത്തെ ‘നിർഭാഗ്യകരം’ എന്നാണ് അവർ വിശേഷിപ്പിച്ചത്.

ഏറെ പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യ. വളരെ സന്തോഷത്തോടെയും ആഗ്രഹത്തോടെയുമാണ് ഇവിടെ എത്തിയത്. ഹോളി ആഘോഷങ്ങൾക്കിടയിൽ ഒറ്റയ്‌ക്ക് പുറത്തിറങ്ങുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് 35 സുഹൃത്തുക്കൾക്കൊപ്പമാണ് ആഘോഷത്തിൽ പങ്കുച്ചേർന്നത്. എന്നാൽ തനിക്കുണ്ടായ അനുഭവം വളരെ ദുഃഖപൂർണമായിരുന്നു. ഒരു സംഘം ആളുകൾ കടന്നുപിടിച്ചു. ഹോളിയെന്ന് പറഞ്ഞ് നിറങ്ങൾ വാരിയെറിഞ്ഞു. തലയിലേക്ക് മുട്ടയെറിഞ്ഞു. ആൾക്കൂട്ടത്തിനിടയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ്ടും ആക്രോശവുമായി അക്രമികളെത്തി-യുവതി ട്വിറ്ററിൽ കുറിച്ചു. സംഭവത്തിന് പിന്നാലെ യുവതി തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് ട്വിറ്ററിൽ കുറിച്ചിരുന്നു. എന്നാൽ കമന്റ് ബോക്‌സിൽ വന്ന കമന്റ് കണ്ട് ഭയന്ന അവർ ട്വീറ്റ് നീക്കം ചെയ്തതായും പറഞ്ഞു.

വിദേശവനിതയെ അപമാനിച്ച സംഭവത്തിൽ ദേശീയ വനിത കമ്മീഷനും രംഗത്തുവന്നിരുന്നു. അതിവേഗം കേസെടുത്ത് നടപടിയെടുക്കാൻ അദ്ധ്യക്ഷ ഡൽഹി സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഹോളി ദിനത്തിൽ വിദേശികൾക്ക് അതിക്രമം ഏൽക്കുകയോ അപമാനിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പഴതാണെന്നുമായിരുന്നു പോലീസ് പറഞ്ഞത്. പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായത്. സംഭവം വ്യാജമല്ലെന്ന് തെളിയ്‌ക്കുന്നതാണ് വിദേശവനിതയുടെ ട്വീറ്റ്.

Tags: holi
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies