ചുവപ്പ് അശുഭമെന്ന് ഓസ്‌കാർ; ഇത്തവണ റെഡ് കാർപ്പെറ്റിന് പകരം ഷാംപെയ്ൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചുവപ്പ് അശുഭമെന്ന് ഓസ്‌കാർ; ഇത്തവണ റെഡ് കാർപ്പെറ്റിന് പകരം ഷാംപെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2023, 12:38 pm IST
Facebook
Twitter
WhatsAppTelegram

റെഡ് കാർപ്പറ്റ് എന്ന പദം ഓസ്‌കർ പുരസ്‌കാരം പോലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. താരങ്ങളും അവാർഡ് നോമിനികളും ഫാഷൻ പോസിംഗ് നടത്തുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്ന ഇടമാണ് റെഡ് കാർപ്പെറ്റ്. എന്നാൽ ഇത്തവണത്തെ ഓസ്‌കാർ പുരസ്‌കാരത്തിന് റെഡ് കാർപ്പറ്റിന്റെ ശോഭയുണ്ടാകില്ല. കാരണം റെഡ് കാർപ്പറ്റിന് പകരം ഇത്തവണ ഓസ്‌കാർ വേദി ഒരുക്കുക ഷാംപെയ്ൻ നിറത്തിൽ. അൽപ്പം മങ്ങിയ വെള്ള നിറമാണ് ഷാംപെയ്ൻ നിറം.

ഓസ്‌കർ അവതാരകൻ ജിമ്മി കിമ്മലാണ് ഷാംപെയ്ൻ കാർപറ്റ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ലോസ് ഏഞ്ജലസിലായിരുന്നു ചടങ്ങുകൾ നടന്നത്. വെള്ള നിറത്തിലേക്ക് മാറുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും . ചുവപ്പ് അശുഭ നിറമാണെന്നും വെള്ള പ്രതീക്ഷയുടെ നിറമാണെന്നും ജിമ്മി പറഞ്ഞു. കഴിഞ്ഞ വർഷത്തെ വിൽ സ്മിത്ത്- ക്രിസ് റോക്ക് സംഭവം പോലെ അശുഭകരമായ കാര്യങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യം ഉയരുന്നതായും അദ്ദേഹം അറിയിച്ചു. അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രത്യേക ടീമിനെ തന്നെ തയാറാക്കിയിട്ടുണ്ടെന്നും ജിമ്മി കീം വ്യക്തമാക്കി. എന്നാൽ കാർപ്പെറ്റിന്റെ നിറം മാറ്റത്തിൽ താരങ്ങൾക്കിടയിലും അസംതൃപ്തിയുണ്ടെന്നാണ് സൂചന.

തൊണ്ണൂറ്റിയെട്ടാമത് ഓസ്‌കാർ നിശ ഇന്ത്യക്കാരെ സംബന്ധിച്ചും പ്രധാനപ്പെട്ടാതാണ്. ഓസ്‌കാർ പ്രഖ്യാപനത്തിന് ഒരു നാൾ മാത്രം ബാക്കി നിൽക്കെ ആർആർആർ ലാണ് ഇന്ത്യൻ പ്രതീക്ഷ. ഒറിജിനൽ സോംഗ്’ വിഭാഗത്തിൽ ‘നാട്ടു നാട്ടു’ എന്ന ഗാനം ആദ്യ 5-ലെ പട്ടികയിലുണ്ട്്.. ഷാംപെയ്ൻ കാർപ്പെറ്റിൽ എം എം കീരിവാണിയും രാജമൗലിയും എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ.

 

Tags: oscar
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

Latest News

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies