ഓസ്കർ വേദിയിലേക്ക് വരുന്നതിനിടെ കാലിടറി നിലത്ത് വീണ് താരസുന്ദരി; അടി തെറ്റിയാലും ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ മടിയില്ലെന്ന് താരം
ഓസ്കർ അവാർഡ് പ്രഖ്യാപനത്തിന് ശേഷമുള്ള വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. എന്നാലിപ്പോൾ ഓസ്കർ വേദിയിലുണ്ടായ സംഭവമാണ് സമൂഹമാദ്ധ്യമങ്ങൾ വൈറലായികൊണ്ടിരിക്കുന്നത്. പൊതുവേദികളിൽ താരങ്ങൾ കാലിടറി വീഴുന്നത് സ്വാഭാവികമായ സംഭവമാണ്. അത്തരത്തിലൊരു ...