എലിഫന്റ് വിസ്പെറേഴ്സിലെ കുട്ടിയാനയെ കാണാൻ തിക്കിതിരക്കി വിനോദസഞ്ചാരികൾ.
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 എലിഫന്റ് വിസ്പെറേഴ്സിലെ കുട്ടിയാനയെ കാണാൻ തിക്കിതിരക്കി വിനോദസഞ്ചാരികൾ.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2023, 08:33 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഓസ്‌കാർ പുരസ്‌കാരം നേടിയ ‘ എലിഫന്റ് വിസ്പെറേഴ്സ് ‘ എന്ന ഡോക്യുമെന്ററിയിലൂടെ പ്രശ്‌സ്തമായ കുട്ടിയാനയെ കാണാൻ കാണികളുടെ തിക്കും തിരക്കുമാണ്. തൈപ്പാട് മുതുമല ആന ക്യാമ്പിലാണ് ഈ കുട്ടിയാനയുള്ളത്. ഇവിടെ വിനോദ സഞ്ചാരികൾ തടിച്ചു കൂടിയിരിക്കുകയാണ്.

രണ്ട് അനാഥ ആനകളെ ദത്തെടുക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ഈ ഡോക്യുമെന്റെിയുടേത്. എലിഫന്റ് വിസ്പെറേഴ്സിന് ഓസകാർ പുരസ്‌കാരം ലഭിച്ചതിലും ആനയെ കാണാൻ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് വിനോദസഞ്ചാരികൾ പറഞ്ഞു.

തമിഴ് ഡോക്യുമെന്ററിയുടെ സംവിധായകനായ കാർത്തികി ഗോൺസാൽവെസും നിർമ്മാതാവ് ഗുനീത് മോംഗയും 95-മത് ഓസ്‌കാർ പുരസ്‌കാരം ഏറ്റുവാങ്ങി. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അടിസ്ഥാന ബന്ധത്തെ കുറിച്ച് സംസാരിക്കാനാണ് ഞങ്ങൾ ഇവിടെ നിൽകുന്നതെന്നും. മൃഗങ്ങളുടെയും മനുഷ്യരുടെയും ആത്മബന്ധം വെളിപ്പെടുത്തുന്ന ഈ ചിത്രത്തിന് അംഗീകാരം നൽകിയതിൽ ഓസ്‌ക്കാറിനോട്  നന്ദിയും പറഞ്ഞു. 2019ൽ മോംഗയുടെ ‘പീരിയഡ്’ എന്ന ഡോക്യുമെന്ററിയ്‌ക്കും ഓസ്‌കാർ പുരസ്‌ക്കാരം ലഭിച്ചിരുന്നു.

Tags: oscar
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies