ഒരു മുസ്ലിം പള്ളി പോലുമില്ല; ഈ രാജ്യത്ത് പള്ളി പണിയാൻ അനുവാദമില്ല; ഇസ്ലാമിനെ ഒരു മതമായി പോലും അം​ഗീകരിക്കാത്ത ലോകത്തിലെ ഏക രാജ്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരു മുസ്ലിം പള്ളി പോലുമില്ല; ഈ രാജ്യത്ത് പള്ളി പണിയാൻ അനുവാദമില്ല; ഇസ്ലാമിനെ ഒരു മതമായി പോലും അം​ഗീകരിക്കാത്ത ലോകത്തിലെ ഏക രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 10:28 pm IST
FacebookTwitterWhatsAppTelegram

മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇസ്ലാം മത വിശ്വാസികൾ ഉണ്ട്. മുസ്ലീം മത വിശ്വാസികൾ ഉള്ളയിടത്തെല്ലാം മസ്ജിദുകളും( മുസ്ലിം പള്ളികൾ) ഉണ്ടാവും. എന്നാൽ, മുസ്ലീങ്ങൾ ഉണ്ടായിട്ടും മസ്ജിദുകൾ ഇല്ലാത്ത ഒരു രാജ്യമുണ്ട്. ഇവിടെ ഇസ്ലാം മത വിശ്വാസികൾക്ക് നമസ്കരിക്കാൻ പള്ളികളില്ല. മസ്ജിദുകളുടെ നിർമ്മാണം ഈ രാജ്യത്ത് അനുവദനീയമല്ല. മറ്റെവിടെയും അല്ല. ഒരു മസ്ജിദു പോലും ഇല്ലാത്ത രാജ്യം സ്ലൊവാക്യയാണ്.

2010-ലെ റിപ്പോർട്ട് പ്രകാരം സ്ലൊവാക്യയിൽ ഏകദേശം 6,000 മുസ്ലീങ്ങൾ ഉണ്ടായിരുന്നു. അത് രാജ്യത്തെ ജനസംഖ്യയുടെ 0.1% ൽ താഴെ മാത്രമാണ്. യൂറോപ്യൻ യൂണിയനിൽ പള്ളിയില്ലാത്ത ഏക അംഗരാജ്യമാണ് സ്ലൊവാക്യ. പതിനേഴാം നൂറ്റാണ്ടിലാണ് മുസ്ലീങ്ങൾ ഇവിടെ താമസമാക്കിയത്. 2000-ൽ സ്ലോവാക്യയുടെ തലസ്ഥാനത്ത് ഇസ്ലാമിക് സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. സ്ലോവാക് ഇസ്ലാമിക് വഖ്ഫ്സ് ഫൗണ്ടേഷന്റെ അത്തരം ശ്രമങ്ങൾ തലസ്ഥാന മേയർ നിരസിക്കുകയും ചെയ്തു.

2015-ൽ യൂറോപ്പ് അഭയാർത്ഥി കുടിയേറ്റം അഭിമുഖീകരിക്കുന്ന സമയത്തും മുസ്ലീം അഭയാർത്ഥികളുടെ വരവ് സ്ലൊവാക്യ നിരോധിച്ചിരുന്നു. കൂടാതെ, 2016 നവംബർ 30-ന് സ്ലോവാക്യ ഇസ്‌ലാമിനെ ഔദ്യോഗിക മതത്തിന്റെ പദവി നൽകുന്നതിൽ നിന്ന് വിലക്കുന്ന നിയമം പാസാക്കി. ഈ രാജ്യം ഇസ്ലാമിനെ ഒരു മതമായി അംഗീകരിക്കുന്നില്ല. ഏറ്റവും കുറഞ്ഞത് 50,000 അനുയായികൾ ഉണ്ടെങ്കിൽ മാത്രമാണ് സ്ലോവാക്യയിൽ മതമായി അം​ഗീകരിക്കൂ.

Tags: islamslovakia
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies