ബിർഭും നദീതീരത്ത് നിന്ന് സ്വർണനാണയങ്ങൾ കണ്ടെത്തി; തിരച്ചിൽ നടത്തി പ്രദേശവാസികൾ
Monday, September 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിർഭും നദീതീരത്ത് നിന്ന് സ്വർണനാണയങ്ങൾ കണ്ടെത്തി; തിരച്ചിൽ നടത്തി പ്രദേശവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2023, 07:33 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിർഭും ജില്ലയിലെ നദീതീരത്ത് നിന്ന് സ്വർണനാണയങ്ങൾ കണ്ടെത്തി. മുരാരുയിയിലെ ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന ബൻസ്ലോയ് നദീതടത്തിൽ നിന്നാണ് സ്വർണനാണയങ്ങൾ കണ്ടെത്തിയത്. നദീതീരത്തിന് സമീപം താമസിക്കുന്നവരാണ് ഇത് കണ്ടെടുത്തത്. നിധി കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ നദീതീരത്ത് തിരച്ചിൽ നടത്തുകയാണ്.

പ്രദേശത്തെ തൊഴിലാളികൾ നദീതീരത്തെ മണ്ണ് മാറ്റുമ്പോഴാണ് നിധി ശ്രദ്ധയിൽപ്പെട്ടത്. ചക്രം പോലെയുള്ള നാണയ രൂപത്തിലാണ് ഇത് കണ്ടെത്തിയത്. പുരാതന കാലത്തിലെ അക്ഷരങ്ങളും അടയാളങ്ങളും നാണയത്തിൽ കാണപ്പെടുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദു രാജാക്കന്മാരുടെ കാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങളാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ജാർഖണ്ഡ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മഹേഷ്പൂർ രാജ്ബാരിയിൽ നിന്നുള്ള സ്വർണ നാണയങ്ങളെന്നും വിശ്വസിക്കുന്നു. കണ്ടെത്തിയ സ്വർണനാണയങ്ങൾ മുരാരുയി പൊലീസ് സ്റ്റേഷനിൽ കൈമാറിയിട്ടുണ്ട്. ഇന്ത്യയിൽ സ്വർണനാണയങ്ങൾ കണ്ടെത്തുന്നത് ഇതാദ്യമായല്ല, 474 കിലോമീറ്റർ നീളമുള്ള സുബർണരേഖ നദിയിൽ നിന്നും സ്വർണനാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Tags: kolkattagold coins
Share
Tweet
SendShare

More News from this section

തേജസില്‍ പറന്ന് ഇന്ത്യ-ജപ്പാന്‍ വ്യോമസേനാ മേധാവികള്‍; ശ്രദ്ധേയമായി ‘വീര്‍ ഗാര്‍ഡിയന്‍ 2026’

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഗുരുതരം; ശക്തമായ കാലാവസ്ഥാ നടപടികള്‍ അനിവാര്യമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; പ്രമുഖ ന്യൂറോ സര്‍ജന്‍ വെന്തുമരിച്ചു

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് ഭീഷണി’; ചിപ്പ് മേഖലയ്‌ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്

ചൈനീസ് പിടിയിലായ രഹസ്യാന്വേഷണ സംഘത്തെക്കുറിച്ച് വിവരമില്ല; ‘കരിയര്‍ അവസാനിച്ചെന്ന് കരുതി’: അജിത് ഡോവല്‍

Latest News

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍; വിനോദസഞ്ചാരിയായ യുവതി മരിച്ചു

നിലമ്പൂര്‍ ചോക്കാട്ട് അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; രണ്ടുപേര്‍ മരിച്ചു; അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

‘ഈ വിലാസം എന്റേത്’; ജിഎസ്ടി മൊഴിയില്‍ ആന്റോ അഗസ്റ്റിന്റെ വിലാസം, മദ്യം കണ്ടെത്തിയ വീടിനെച്ചൊല്ലി നിര്‍ണായക രേഖകള്‍

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം

വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം; രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; പ്രദേശത്ത് ശക്തമായ മഴ തുടരുന്നു

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies