''നിർഭാഗ്യവശാൽ എംപിയായ ഞാൻ'' എന്ന രാഹുലിന്റെ പരാമർശം; തീർത്തും 'നിർഭാഗ്യകരമെന്ന്' അനുരാഗ് ഠാക്കൂർ; R.A.H.U.L ന്റെ പൂർണരൂപം ഇങ്ങനെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”നിർഭാഗ്യവശാൽ എംപിയായ ഞാൻ” എന്ന രാഹുലിന്റെ പരാമർശം; തീർത്തും ‘നിർഭാഗ്യകരമെന്ന്’ അനുരാഗ് ഠാക്കൂർ; R.A.H.U.L ന്റെ പൂർണരൂപം ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2023, 08:28 pm IST
FacebookTwitterWhatsAppTelegram

വയനാട് എംപി രാഹുൽ ഗാന്ധി നടത്തിയ ‘ നിർഭാഗ്യവശാൽ’ പരാമർശത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ചില സമയത്ത് സത്യം തനിയെ പുറത്തുവരുമെന്നും അദ്ദേഹം എംപിയായത് തീർത്തും ‘നിർഭാഗ്യകരമാണെന്നും’ അനുരാഗ് ഠാക്കൂർ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാഹുൽ ഗാന്ധിക്ക് നാക്കുപിഴ സംഭവിച്ചത്. Unfortunately I am a member of Parliament’ എന്ന് രാഹുൽ ഗാന്ധി പറയുകയും ഇതുകേട്ട് അടുത്തിരിക്കുകയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അപ്പോൾ തന്നെ രാഹുലിനെ തിരുത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പ്രതികരണവുമായി രംഗത്തെത്തിയത്.

ചിലപ്പോഴൊക്കെ, വളരെ സ്വാഭാവികമായാണ് സത്യം പുറത്തേക്ക് വരിക. രാഹുൽ പറഞ്ഞതുപോലെ നിർഭാഗ്യവശാൽ അദ്ദേഹം പാർലമെന്റംഗമായി. രാഹുൽ പ്രതിനിധീകരിക്കുന്ന മഹത്തായ ഇന്ത്യൻ പാർലമെന്റിനെ വിദേശമണ്ണിൽ നിന്നുകൊണ്ട് അപകീർത്തിപ്പെടുത്തുകയും നുണ പറഞ്ഞുപരത്തുകയും ചെയ്യുന്നത് തീർത്തും നിർഭാഗ്യകരമാണ്. അതുകൊണ്ട് തന്നെ രാഹുൽ എന്ന വാക്കിന്റെ പൂർണരൂപം RAHUL – ‘Regretful Awful Hateful Ungrateful Liar’ എന്നതായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ചെയ്ത കുറ്റത്തിന് അദ്ദേഹം നിരുപാധികം മാപ്പ് ചോദിക്കുകയാണ് വേണ്ടത്. എന്നിട്ടിപ്പോഴും ഉപാധികൾ വയ്‌ക്കാനാണ് രാഹുലിന്റെ ശ്രമം. അദ്ദേഹം ഈ രാജ്യത്തിന്റെ ഭരണവ്യവസ്ഥയ്‌ക്ക് മുകളിലാണോ? സഭയിലെ നടപടിക്രമങ്ങൾക്ക് മുകളിലാണോ? തങ്ങൾ ഇപ്പോഴും പാർലമെന്റിനേക്കാൾ വലുതാണെന്ന തോന്നലാണോ ഗാന്ധി കുടുംബത്തിനുള്ളതെന്നും അനുരാഗ് ഠാക്കൂർ ചോദിച്ചു.

ശരാശരി ഹാജറിനേക്കാൾ താഴെയാണ് രാഹുലിന് പാർലമെന്റിലെ ഹാജറെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സഭയുടെ ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും സ്പീക്കറുടെ നിർദേശത്തിനും അനുസൃതമായാണ് പാർലമെന്റ് പ്രവർത്തിക്കുന്നത് എന്ന കാര്യം രാഹുൽ മനസിലാക്കണം. പക്ഷെ, സഭയിൽ എത്തി ചട്ടങ്ങൾ വായിക്കേണ്ടതുണ്ടെന്നും എങ്കിൽ മാത്രമേ മനസിലാക്കാൻ സാധിക്കൂവെന്നും അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.

Tags: rahulanurag thakur
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies