'സമൂഹ മാദ്ധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തുന്നു'; സച്ചിൻദേവ് എംഎൽഎയ്‌ക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകി കെകെ രമ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘സമൂഹ മാദ്ധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തുന്നു’; സച്ചിൻദേവ് എംഎൽഎയ്‌ക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകി കെകെ രമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 11:15 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബാലുശ്ശേരി എംഎൽഎ സച്ചിൽ ദേവിനെതിരെ സൈബർ സെല്ലിൽ പരാതി നൽകി കെകെ രമ എംഎൽഎ. സമൂഹ മാദ്ധ്യമങ്ങളിൽ അപവാദപ്രചരണം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതി. രമയുടെ കൈയിലെ പൊട്ടൽ വ്യാജമെന്ന തരത്തിൽ സച്ചിൻദേവ് പ്രചരണം നടത്തിയെന്ന് രമ ആരോപിക്കുന്നു.

സച്ചിൻ ദേവിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ് ഉയർത്തിക്കാട്ടിയാണ് കെകെ രമയുടെ പരാതി. ‘ലാൽ സംവിധാനം ചെയ്ത ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്ന ചിത്രത്തിൽ ഇടതു കൈയ്യിലുണ്ടായിരുന്ന തിരുമുറിവ് വലതു കൈയ്യിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയിൽ നടന്ന സംഭവങ്ങൾക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം’ എന്നായിരുന്നു രമയുടെ ചിത്രത്തിന് സച്ചിൻദേവ് ഫേസ്ബുക്കിൽ നൽകിയ അടിക്കുറിപ്പ്.

പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കുന്നതായി ആരോപിച്ച് യുഡിഎഫ് എംഎൽഎമാർ സഭയിലെ സ്പീക്കറിന്റെ ഓഫീസിന്റെ മുന്നിൽ ബുധനാഴ്ച നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കാലശിച്ചിരുന്നു. എംഎൽഎമാരെ വച്ച് ആൻഡ് വാർഡുമാർ പിടിച്ചുമാറ്റുന്നതിനിടെയാണ് കെകെ രമയ്‌ക്ക് പരിക്കേൽക്കുന്നത്. സഭയിലെ ഡോക്ടർമാർ നിർദ്ദേസിച്ചതിനെ തുടർന്നാണ് കയ്യിൽ ബാൻഡേജ് ധരിച്ചതെന്ന് കെകെ രമ പറയുന്നു.

അമ്പലപ്പുഴ എംഎൽഎ എച്ച്. സലാമിനെതിരെ ഗുരുതര ആരോപണവുമായി കെകെ രമ. രംഗത്തെത്തിയിരുന്നു. അഞ്ച് വാച്ച് ആൻഡ് വാർഡുകൾ ചേർന്നാണ് തന്നെ വലിച്ചിഴച്ചത്. അതിനിടയിൽ തന്നെ സലാം തൊഴിക്കുകയായിരുന്നു എന്ന് രമ ആരോപിച്ചു. സംഭവത്തിൽ സലാമിനെതിരെ നടപടിയെടുക്കണമെന്നും വടകര എംഎൽഎ ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു.

Tags: kk rama
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies