kk rama - Janam TV

kk rama

അപകീർത്തി പ്രചാരണം; ദേശാഭിമാനി പത്രം, എം.വി ​ഗോവിന്ദൻ, സച്ചിൻ ദേവ് എന്നിവർക്ക് കെ.കെ രമയുടെ വക്കീൽ നോട്ടീസ്; പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ കേസ്

അപകീർത്തി പ്രചാരണം; ദേശാഭിമാനി പത്രം, എം.വി ​ഗോവിന്ദൻ, സച്ചിൻ ദേവ് എന്നിവർക്ക് കെ.കെ രമയുടെ വക്കീൽ നോട്ടീസ്; പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ കേസ്

തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിപിഎം നേതാക്കളും നടത്തിയ അപകീർത്തി പ്രചാരണത്തിനെതിരെ കെ.കെ രമ രം​ഗത്ത്. വ്യാജ പ്രചരണം നടത്തിയ ദേശാഭിമാനി പത്രത്തിനും അപകീർത്തിപരമായ പരാമർശങ്ങൾ ...

‘പ്ലാസ്റ്റർ ഇട്ടിരിക്കുന്നത് പൊട്ടൽ പറ്റാത്താ കൈയിൽ’; കെകെ രമയെ പരിഹസിച്ച് എംവി ഗോവിന്ദൻ

‘പ്ലാസ്റ്റർ ഇട്ടിരിക്കുന്നത് പൊട്ടൽ പറ്റാത്താ കൈയിൽ’; കെകെ രമയെ പരിഹസിച്ച് എംവി ഗോവിന്ദൻ

തിരുവനന്തപുരം: വടകര എംഎൽഎ കെകെ രമയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കെകെ രമ പ്ലാസ്റ്റർ ഇട്ടിരിക്കുന്നത് പൊട്ടൽ പറ്റാത്ത കൈയിലാണെന്ന് ഗോവിന്ദൻ പറഞ്ഞു. ...

‘സമൂഹ മാദ്ധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തുന്നു’; സച്ചിൻദേവ് എംഎൽഎയ്‌ക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകി കെകെ രമ

‘സമൂഹ മാദ്ധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തുന്നു’; സച്ചിൻദേവ് എംഎൽഎയ്‌ക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകി കെകെ രമ

തിരുവനന്തപുരം: ബാലുശ്ശേരി എംഎൽഎ സച്ചിൽ ദേവിനെതിരെ സൈബർ സെല്ലിൽ പരാതി നൽകി കെകെ രമ എംഎൽഎ. സമൂഹ മാദ്ധ്യമങ്ങളിൽ അപവാദപ്രചരണം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതി. രമയുടെ കൈയിലെ ...

എച്ച്. സലാം എംഎൽഎ തൊഴിച്ചു; ഗുരുതര ആരോപണവുമായി കെ.കെ. രമ എംഎൽഎ

എച്ച്. സലാം എംഎൽഎ തൊഴിച്ചു; ഗുരുതര ആരോപണവുമായി കെ.കെ. രമ എംഎൽഎ

തിരുവനന്തപുരം: അമ്പലപ്പുഴ എംഎൽഎ എച്ച്. സലാമിനെതിരെ ഗുരുതര ആരോപണവുമായി കെകെ രമ. സഭയിലെ സ്പീക്കറിന്റെ ഓഫീസിന് മുന്നിലെ സംഘർഷത്തിനിടയിൽ എച്ച് സലാം തന്നെ തൊഴിച്ചതായി കെകെ രമ ...

സ്ത്രീ എന്ന പരിഗണന പോലും ലഭിച്ചില്ല; ഭരണപക്ഷ അംഗങ്ങളെ മർദ്ദിച്ചു; കെകെ രമയുടെ കൈ പിടിച്ച് തിരിച്ചു; വാച്ച് ആൻഡ് വാർഡുകൾക്കെതിരെ ഗുരുതര ആരോപണവുമായി ഉമ തോമസ്

സ്ത്രീ എന്ന പരിഗണന പോലും ലഭിച്ചില്ല; ഭരണപക്ഷ അംഗങ്ങളെ മർദ്ദിച്ചു; കെകെ രമയുടെ കൈ പിടിച്ച് തിരിച്ചു; വാച്ച് ആൻഡ് വാർഡുകൾക്കെതിരെ ഗുരുതര ആരോപണവുമായി ഉമ തോമസ്

തിരുവനന്തപുരം: പ്രതിഷേധ ഭൂമിയായി നിയമസഭ. നിയമസഭ മന്ദിരത്തിൽ അസാധാരണ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നത്. സമാധാനപരമായി പ്രതിഷേധിക്കാൻ എത്തിയ പ്രതിപക്ഷത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വലിച്ചിഴച്ച് വാച്ച് ആൻഡ് വാർഡുകൾ. ...

”ഭരണം പോയാലും തരക്കേടില്ല, മുഖ്യനെതിരെ പറഞ്ഞാൽ ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരും”; കെ കെ രമയ്‌ക്ക് വധഭീഷണി

”ഭരണം പോയാലും തരക്കേടില്ല, മുഖ്യനെതിരെ പറഞ്ഞാൽ ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരും”; കെ കെ രമയ്‌ക്ക് വധഭീഷണി

തിരുവനന്തപുരം ; ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ കെ രമയ്ക്ക് വധഭീഷണി. പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാൻ ആണ് ഭാവമെങ്കിൽ ചിലത് ചെയ്യേണ്ടിവരും എന്നാണ് ...

കമ്യൂണിസ്റ്റുകാരനായ ഞാൻ ”വിധി” എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു; കെ കെ രമയ്‌ക്കെതിരായ പരാമർശം പിൻവലിച്ച് എംഎം മണി

കമ്യൂണിസ്റ്റുകാരനായ ഞാൻ ”വിധി” എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു; കെ കെ രമയ്‌ക്കെതിരായ പരാമർശം പിൻവലിച്ച് എംഎം മണി

തിരുവനന്തപുരം : കെ കെ രമ എംഎൽഎയ്‌ക്കെതിരെ നടത്തിയ പരാമർശം പിൻവലിച്ച് മുൻ മന്ത്രി എംഎം മണി. താൻ അത്തരമൊരു ഉദ്ദശത്തോടെ നടത്തിയ പ്രസ്താവനയല്ല, എന്നാൽ അത് ...

വായിൽ തോന്നിയതെല്ലാം വിളിച്ച് പറഞ്ഞ് സ്ത്രീയെ അപമാനിക്കാനാണെങ്കിൽ മാർക്‌സിസ്റ്റുകാരനായി ഇരിക്കണ്ട; എംഎം മണിക്കെതിരെ എഐവൈഎഫ്

വായിൽ തോന്നിയതെല്ലാം വിളിച്ച് പറഞ്ഞ് സ്ത്രീയെ അപമാനിക്കാനാണെങ്കിൽ മാർക്‌സിസ്റ്റുകാരനായി ഇരിക്കണ്ട; എംഎം മണിക്കെതിരെ എഐവൈഎഫ്

തിരുവനന്തപുരം : കെകെ രമ എംഎൽഎയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ എംഎം മണിക്കെതിരെ രൂക്ഷവിമർശനവുമായി എഐവൈഎഫ്. ഇതിനെ നാക്കുപിഴയായിട്ടോ, നാട്ടുഭാഷയായിട്ടോ കാണാൻ കഴിയില്ല. എംഎം മണിയുടെ പരാമർശം ഇടത് ...

പോരാട്ടങ്ങളുടെ കനൽ ചൂടിൽ നിന്നും നിയമസഭയിലെത്തിയ സ്ത്രീ, സീതാദേവിയ്‌ക്ക് തുല്യം; അവരെ അധിക്ഷേപിക്കാൻ എങ്ങനെ കഴിയുന്നുവെന്ന് എംഎം മണിയോട് പിസി ജോർജ്ജ്

പോരാട്ടങ്ങളുടെ കനൽ ചൂടിൽ നിന്നും നിയമസഭയിലെത്തിയ സ്ത്രീ, സീതാദേവിയ്‌ക്ക് തുല്യം; അവരെ അധിക്ഷേപിക്കാൻ എങ്ങനെ കഴിയുന്നുവെന്ന് എംഎം മണിയോട് പിസി ജോർജ്ജ്

തിരുവനന്തപുരം: കെ.കെ രമയെ നിയമസഭയിൽ അധിക്ഷേപിച്ച സിപിഎം മുതിർന്ന നേതാവ് എംഎം മണിയെ രൂക്ഷമായി വിമർശിച്ച് പിസി ജോർജ്ജ്. മണിയാശാനേ നിങ്ങൾക്കെങ്ങിനെ കഴിയുന്നു ഇങ്ങനെയൊക്കെ പറയാനെന്ന് പിസി ...

തിരഞ്ഞെടുപ്പ് ഫലം പിണറായി വിജയൻ എന്ന ഏകാധിപതിയുടെ തലക്കേറ്റ പ്രഹരം;കെകെ രമ

തിരഞ്ഞെടുപ്പ് ഫലം പിണറായി വിജയൻ എന്ന ഏകാധിപതിയുടെ തലക്കേറ്റ പ്രഹരം;കെകെ രമ

വടകര: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഏറ്റ പ്രഹരമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെകെ രമ എംഎൽഎ. കെ റെയിലാണ് വികസനം എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ...

ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് വിലപേശൽ,ടിപി കേസിലുൾപ്പെട്ട ഉന്നതരെ പറ്റി രാമൻപിള്ളയ്‌ക്ക് അറിയാം; തുറന്ന് പറയുമെന്ന് സർക്കാറിന് ഭയം; കെ കെ രമ

ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് വിലപേശൽ,ടിപി കേസിലുൾപ്പെട്ട ഉന്നതരെ പറ്റി രാമൻപിള്ളയ്‌ക്ക് അറിയാം; തുറന്ന് പറയുമെന്ന് സർക്കാറിന് ഭയം; കെ കെ രമ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്തെ പോലീസ് തലപ്പത്ത് വരുത്തിയ അഴിച്ചുപണിയെ വിമർശിച്ച് കെ.കെ രമ എം എൽഎ.നടിയെ ആക്രമിച്ച കേസ് ...

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം ; ശിശുക്ഷേമ സമിതി പിരിച്ചുവിടണമെന്ന് പ്രതിപക്ഷം : അടിയന്തര പ്രമേയത്തിന് കെ.കെ രമ നോട്ടീസ് നൽകി

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം ; ശിശുക്ഷേമ സമിതി പിരിച്ചുവിടണമെന്ന് പ്രതിപക്ഷം : അടിയന്തര പ്രമേയത്തിന് കെ.കെ രമ നോട്ടീസ് നൽകി

തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പ്രതിപക്ഷം അടിയനന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കെ.കെ രമ എംഎൽഎ ആണ് നോട്ടീസ് നൽകിയത്. സർക്കാർ കൂട്ടുനിന്ന ...

സ്വർണ്ണക്കള്ളക്കടത്ത് കേസ്: ടി.പി വധക്കേസ് പ്രതികളെ സംരക്ഷിക്കുന്നത് സർക്കാർ, മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് കെ.കെ രമ

സ്വർണ്ണക്കള്ളക്കടത്ത് കേസ്: ടി.പി വധക്കേസ് പ്രതികളെ സംരക്ഷിക്കുന്നത് സർക്കാർ, മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് കെ.കെ രമ

തിരുവനന്തപുരം: കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതികളെ സംരക്ഷിക്കുന്നത് സർക്കാരെന്ന് ചന്ദ്രശേഖരന്റെ ഭാര്യയും എംഎൽഎയുമായ കെ.കെ രമ. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി ...