നിലക്കടല കൊറിക്കുന്നവരാണോ നിങ്ങൾ..? എങ്കിൽ ഉടനെ വെള്ളം കുടിക്കരുത്! കാരണമിതാണ്..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിലക്കടല കൊറിക്കുന്നവരാണോ നിങ്ങൾ..? എങ്കിൽ ഉടനെ വെള്ളം കുടിക്കരുത്! കാരണമിതാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 01:55 pm IST
FacebookTwitterWhatsAppTelegram

കപ്പലണ്ടി എന്ന ഓമനപേരിൽ വിളിക്കുന്ന നിലക്കടല ഇഷ്ടമില്ലാത്തവർ വിരളമായിരിക്കും. വെറുതെ ഇരുന്ന് കപ്പലണ്ടി കൊറിക്കാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ്. വറുത്തും വേവിച്ചുമൊക്കെ നിലക്കടല കഴിക്കാവുന്നതാണ്. മാംസ്യം, ആരോഗ്യകരമായ കൊഴുപ്പ്, ധാതുക്കളായ കോപ്പർ, മാംഗനീസ്, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, സിങ്ക്, സെലെനിയം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഭക്ഷണത്തോടൊപ്പം നിലക്കടല കഴിക്കുന്നത് ഹൃദ്രോഗവും പക്ഷാഘാതവും തടയുമെന്ന് യുഎസിലെ പെൻസിൽവാനിയ സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

നിലക്കടലയിൽ അടങ്ങിയിരിക്കുന്ന റെഡ്വെരാട്രോൾ എന്ന ഫിനോളിക് ആന്റിഓക്‌സിഡന്റ് നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ, ഹൃദ്രോഗം, നാഡീരോഗങ്ങൾ തുടങ്ങിയവ തടയാൻ സഹായിക്കുന്നു. നാരുകളുടെ ഉപഭോഗം ദഹനത്തെ മെച്ചപ്പെടുത്തുന്നുവെന്നുള്ളതിനാൽ കപ്പലണ്ടി മികച്ച ഓപ്ഷനാണ്. നിലക്കടലയിൽ ആവശ്യമായ അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വായുകോപം, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങൾക്കും ഇത് നല്ലതാണ്.

നിലക്കടല കഴിച്ചയുടൻ ദാഹം തോന്നുന്നത് സ്വാഭാവികമാണ്. ദാഹം മാറുന്നതുവരെ വെള്ളം കുടിക്കാറാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക. എന്തുകൊണ്ടാണ് നിലക്കടല കഴിച്ചതിന് പിന്നാലെ വെള്ളം കുടിക്കരുതെന്ന് പറയുന്നതിന് കാരണം?

പൊതുവേ ഡ്രൈ ആണ് നിലക്കടല. അതുകൊണ്ട് തന്നെ ഇത് കഴിച്ചാൽ ദാഹം അനുഭവപ്പെടും. ധാരാഴം എണ്ണ അടങ്ങിയിരിക്കുന്നതിനാൽ കഴിച്ച ഉടനെ വെള്ളം കുടിച്ചാൽ അത് അന്നനാളത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനും ചുമ വർദ്ധിപ്പിക്കാനും കാരണമാകും. നിലക്കലടല ശരീരത്തിൽ ചൂടാണ് ഉൽപാദിപ്പിക്കുന്നത്. അതുകൊണ്ട് കടല കഴിച്ച ഉടനെ ധാരാളം വെള്ളം കുടിക്കാൻ തോന്നും. ഇത്തരത്തിൽ വെള്ളം കുടിക്കുമ്പോൾ അത് ശരീരത്തിന്റെ താപനിലയുടെ ബാലൻസ് ഇല്ലാതാക്കും. ഇത് വളരെ പെട്ടെന്ന് ശരീരത്തിലെ ചൂടിനെ ഇല്ലാതാക്കും. പെട്ടെന്നുള്ള ചൂടും തണുപ്പും ചുമയ്‌ക്കും കാരണമാകും. ഇതുവഴി ജലദോഷവും ശ്വാസ സംബന്ധിയായ പ്രശ്‌നങ്ങൾക്കും വഴുയൊരുക്കും. അത് കൊണ്ട് തന്നെ ധാരാളം എണ്ണ അടങ്ങിയിട്ടുള്ള നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.

നിലക്കടല കഴിച്ച് ദാഹിച്ച് വലഞ്ഞിരിക്കുന്ന അവസരത്തിൽ വെള്ളം കുടിക്കാനേ പാടില്ലെന്ന് പറഞ്ഞാലും ദാഹത്തെ പിടിച്ച് നിർത്താൻ കഴിയില്ലല്ലോ. അത്തരം അവസരത്തിൽ ഇളം ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്. തണുത്ത വെള്ളം ഒരു കാരണവശാലും കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കരുതെന്ന ചിട്ടയാണ് കൂടുതൽ നല്ലത്. മാത്രമല്ല, വെള്ളം നിർബന്ധമെങ്കിൽ ചൂടുവെള്ളം കുടിക്കുക. ഇത് ദോഷങ്ങൾ ഒരു പരിധി വരെ ഒഴിവാക്കും.നിലക്കടല കഴിച്ച ശേഷം പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞ ശേഷം മാത്രമേ വെള്ളം കുടിക്കാവു.

ShareTweetSendShare

More News from this section

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

Latest News

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies