ഇങ്ങനാണേൽ നിങ്ങളുടെ കിടപ്പ് അത്ര ശരിയല്ല കേട്ടോ!; ഈ പൊസിഷനുകൾ ഒന്നറിഞ്ഞു വെച്ചോളൂ...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇങ്ങനാണേൽ നിങ്ങളുടെ കിടപ്പ് അത്ര ശരിയല്ല കേട്ടോ!; ഈ പൊസിഷനുകൾ ഒന്നറിഞ്ഞു വെച്ചോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2023, 10:29 pm IST
FacebookTwitterWhatsAppTelegram

നല്ല ഉറക്കം ലഭിക്കുമ്പോൾ മാത്രമാണ് നല്ല ആരോ​ഗ്യവും ലഭിക്കുക. പലരും പല രീതിയിലാണ് ഉറങ്ങുന്നതും. ഇഷ്ടപ്പെട്ട രീതിയിൽ ഉറങ്ങുമ്പോൾ മാത്രമാണ് നമുക്ക് നല്ല ഉറക്കം ലഭിക്കുക. എന്നാൽ, നിങ്ങൾ കിടക്കുന്ന രീതി ശരീരത്തിന് ഒരു പക്ഷെ നല്ലതാവണമെന്നില്ല. മോശം ഉറക്കം കഴുത്തിലും തോളിലും പ്രത്യേകിച്ച് നട്ടെല്ലിലും സമ്മർദ്ദം ചെലുത്തും. ഇത് തുടർച്ചയായ നടുവേദനയ്‌ക്ക് കാരണമാകുകയും ചെയ്യും. പൊതുവെ നാം ഉറങ്ങുന്ന ചില പൊസിഷനുകളെപ്പറ്റി ഒന്നറിഞ്ഞിരിക്കുക.

ധാരാളം പേർ കമഴ്ന്ന് കിടന്ന് ഉറങ്ങുന്നുണ്ട്. കൂർക്കം വലി കുറയ്‌ക്കാനും നല്ല ഉറക്കം കിട്ടാനും കമഴ്ന്നു കിടക്കുന്നത് നല്ലതാണ്. എന്നാൽ, പുറത്തിനും കഴുത്തിനും കമഴ്ന്ന് കിടന്നുറങ്ങുന്നത് ദോഷം ചെയ്യും. നിങ്ങളുടെ ഭാരം ശരീരത്തിന്റെ മദ്ധ്യഭാഗത്തായതിനാൽ കമഴ്ന്നു കിടക്കുമ്പോൾ സമ്മർദ്ദമുണ്ടാകുന്നത് പുറംഭാഗത്തായിരിക്കും. കമഴ്ന്നു കിടന്ന് ഉറങ്ങിയതിന് ശേഷം എണീക്കുമ്പോൾ നടുവേദനയോ കഴുത്തുവേദനയോ ഉണ്ടാകാറുണ്ട്. പുറകിലെയും കഴുത്തിലെയും പേശികൾക്ക് പകലോ രാത്രിയോ വിശ്രമം ലഭിക്കുന്നില്ല എന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

നേരെയാണ് കിടന്ന് ഉറങ്ങുന്നതെങ്കിൽ എല്ലാ പേശികളിലും ശരീരഭാരം തുല്യമായി വിതരണം ചെയ്യപ്പെടും. എന്നാൽ തലയണ ഉപയോ​ഗിച്ചാണ് ഉറങ്ങുന്നതെങ്കിൽ കഴുത്ത് മാത്രം കുറച്ച് ഉയർന്നിരിക്കും. ചിലർക്ക് ഇത് കഴുത്തിന് പിന്നിലും നടുവിലും വേദനയ്‌ക്ക് കാരണമാകും.

ഇടതുവശം തിരിഞ്ഞുകിടന്ന് ഉറങ്ങുന്നതാണ് ഏറ്റവും ഉത്തമമെന്ന് ഡോക്ടർമാർ പറയുന്നു. ശ്വസനത്തിൽ പ്രധാന പങ്കുവഹിക്കുന്നത് വലത് ശ്വാസകോശമാണ്. ഇടതുവശം ചേർന്നുറങ്ങുമ്പോൾ വലത് ശ്വാസകോശത്തിന്റെ സ്ഥാനം മുകളിലായി വരും. ഇത് ശ്വസനവ്യവസ്ഥക്ക് മികച്ചതാണ്. ഗർഭിണികൾ ഈ രീതി പിന്തുടരുന്നതാണ് നല്ലത്.

ShareTweetSendShare

More News from this section

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

Latest News

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies