പഴയ അഞ്ച് രൂപ നാണയവും ബംഗ്ലാദേശും തമ്മിലെന്ത് ബന്ധം!? എങ്കിൽ അറിഞ്ഞോളൂ..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഴയ അഞ്ച് രൂപ നാണയവും ബംഗ്ലാദേശും തമ്മിലെന്ത് ബന്ധം!? എങ്കിൽ അറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 12:55 pm IST
FacebookTwitterWhatsAppTelegram

പഴയ കനം കൂടിയ അഞ്ച് രൂപ നാണയങ്ങൾ ഇന്ന് വിപണിയിൽ വളരെ കുറവാണ്. ശ്രദ്ധിച്ചിട്ടുണ്ടോ? റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പഴയ അഞ്ച് രൂപ നാണയങ്ങൾക്ക് പകരം ഇപ്പോൾ പുതിയ നാണയമാണ് പുറത്തിറക്കുന്നത്. എന്തുകൊണ്ടാകും പഴയ അഞ്ച് രൂപ നാണയങ്ങൾ അന്യം നിന്ന് പോയിതുടങ്ങിയതെന്ന് ആലോചിച്ചിട്ടുണ്ടോ?

പഴയ അഞ്ച് രൂപ നാണയങ്ങൾക്ക് ഒൻപത് ഗ്രാം ഭാരമാണുണ്ടായിരുന്നത്. കുപ്രോ- നിക്കൽ നാണയമായിരുന്നു ഇവ. പുതിയ അഞ്ച് രൂപ നാണയങ്ങൾ പഴയ നാണയത്തേക്കാൾ വളരെ ഭാരം കുറഞ്ഞവയാണ്. ബംഗ്ലാദേശിലെ നാണയങ്ങളുടെ അനധികൃത കള്ളക്കടത്താണ് പഴയ അഞ്ച് രൂപ നാണയങ്ങൾ നിർത്തലാക്കാൻ ആർബിഐയെ പ്രേരിപ്പിച്ചത്. കള്ളക്കടത്തുകാർ ഈ നാണയങ്ങൾ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ഇത് ഇന്ത്യയിൽ നാണയങ്ങളുടെ പ്രചാരം ഗണ്യമായി കുറയുന്നതിന് കാരണമായി.

പഴയ അഞ്ച് രൂപ നാണയങ്ങൾ നിർമ്മിക്കാൻ കൂടുതൽ ലോഹം ഉപയോഗിച്ചിരുന്നു. ബംഗ്ലാദേശിൽ ഈ നാണയങ്ങൾ ഉരുക്കി റേസർ ബ്ലെഡുകളും മറ്റും വ്യാപകമായി നിർമ്മിച്ചിരുന്ന കാലമുണ്ടായിരുന്നു. ഒരു അഞ്ച് രൂപ നാണയത്തിൽ നിന്ന് ഏകദേശം ആറ് ബ്ലേഡുകൾ വരെ നിർമ്മിക്കാൻ കഴിഞ്ഞിരുന്നു. അവ ഓരോന്നും രണ്ട് രൂപ നിരക്കിൽ വിറ്റഴിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് നാണയത്തിന്റെ രൂപത്തിലും നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹത്തിവും മാറ്റം വരുത്താൻ നിർദേശം നൽകിയത്.

ഇതിന് പിന്നാലെയാണ് അഞ്ച് രൂപ നാണയത്തിന്റെ നിർമ്മാണത്തിൽ ആർബിഐ മാറ്റം വരുത്തിയത്. സെൻട്രൽ ബാങ്ക് വിപണിയിലെ ചില വിലകുറഞ്ഞ ലോഹമുപയോഗിച്ച് നാണയം ഉണ്ടാക്കാൻ ആരംഭിച്ചു. കയറ്റുമതി ചെയ്താലും കള്ളക്കടത്തുകാർക്ക് റേസർ ബ്ലേഡുകൾ നിർമ്മിക്കാൻ കഴിയാത്ത രീതിയിലാണ് പുതിയ നാണയങ്ങൾ പുറത്തിറക്കുന്നത്.

 

Tags: RBI
ShareTweetSendShare

More News from this section

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies