ഗോൽഗപ്പയും ലസ്സിയും ആസ്വദിച്ച് ജപ്പാൻ പ്രധാനമന്ത്രി; വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് നരേന്ദ്രമോദി
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോൽഗപ്പയും ലസ്സിയും ആസ്വദിച്ച് ജപ്പാൻ പ്രധാനമന്ത്രി; വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 09:41 pm IST
Facebook
Twitter
WhatsAppTelegram

ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ഇന്ത്യാ സന്ദർശനം രാജ്യത്ത് തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ബുദ്ധ ജയന്തി പാർക്കിൽ സന്ദർശനം നടത്തിയിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ തനതായ ചില വിഭവങ്ങളുടെ രുചി അറിയാൻ ശ്രമിക്കുന്ന ജപ്പാൻ പ്രധാനമന്ത്രിയുടെ ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

#WATCH | Prime Minister Narendra Modi and Japanese PM Fumio Kishida visit Buddha Jayanti Park in Delhi. The Japanese PM also tried Gol Gappe, Lassi and Aam Panna here.

(Source: DD News) pic.twitter.com/sC3khaR31v

— ANI (@ANI) March 20, 2023

പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഗോൽഗപ്പയും ലസ്സിയുമെല്ലാം രുചിച്ചുനോക്കുകയാണ് ജപ്പാൻ പ്രധാനമന്ത്രി. ഡൽഹിയിലെ ബുദ്ധ ജയന്തി പാർക്ക് സന്ദർശിച്ചതിന് പിന്നാലെയായിരുന്നു ഇത്. മൺക്കപ്പിൽ ലസ്സി കുടിച്ച് പാർക്കിൽ മോദിയോടൊപ്പം ആസ്വദിച്ചിരിക്കുന്ന ജപ്പാൻ പ്രധാനമന്ത്രിയെ ദൃശ്യങ്ങളിൽ കാണാം. ഇന്ത്യയിലെ ജനപ്രിയ ബിവറേജായ ലസ്സിയുടെ റെസിപ്പിയെക്കുറിച്ചും മോദി അദ്ദേഹത്തിന് വിവരിച്ചുനൽകി.

തന്റെ സുഹൃത്തും ജപ്പാൻ പ്രധാനമന്ത്രിയുമായ ഫുമിയോ കിഷിദ ഗോൽഗപ്പകൾ ആസ്വദിച്ചുവെന്ന തലക്കെട്ടോടെ നരേന്ദ്രമോദിയും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. ബൽ ബോധി വൃക്ഷത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചതിന് ശേഷമാണ് ഇരുവരും ലസ്സി കുടിച്ചും ഗോൽഗപ്പ കഴിച്ചും പാർക്കിൽ വിശ്രമിച്ചത്.

Tags: japan PM
Share
Tweet
SendShare

More News from this section

ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

നേപ്പാള്‍ പ്രളയം: ഭൂചലനമെന്ന് ആദ്യം കരുതി, കാരണം വന്‍ ഉരുള്‍പൊട്ടലെന്ന് യു.എസ്.ജി.എസ്

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies