'ഭാര്യ എന്നെ തല്ലുകയും ഭിത്തിയിൽ ചേർത്ത് നിർത്തി ഇടിക്കുകയും ചെയ്യുമായിരുന്നു ' ; രാം ​ഗോപാൽ വർമ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭാര്യ എന്നെ തല്ലുകയും ഭിത്തിയിൽ ചേർത്ത് നിർത്തി ഇടിക്കുകയും ചെയ്യുമായിരുന്നു ‘ ; രാം ​ഗോപാൽ വർമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 10:04 pm IST
FacebookTwitterWhatsAppTelegram

മുംബൈ : വിവാഹബന്ധം വേർപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ രാം ​ഗോപാൽ വർമ .ഭാര്യ തന്നെ തല്ലുകയും ഭിത്തിയിൽ ചേർത്ത് നിർത്തി ഇടിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് രാം ​​ഗോപാൽ വർമ പറഞ്ഞത്.

രാം ഗോപാൽ വർമയുടെ സ്വഭാവം ഉൾക്കൊളളാനാകാതെ താരത്തിന്റെ ഭാര്യ രത്‌ന വിവാഹമോചനം നേടി പോവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇരുവർക്കും ഒരു മകളുണ്ട്.

രത്‌നയും രാം ഗോപാൽ വർമയും തമ്മിൽ എപ്പോഴും വഴക്കുണ്ടാകുമായിരുന്നുവത്രേ. സംവിധായകന്റെ പ്രവൃത്തികളുമായി യോജിക്കാനാകാതെ ഭാര്യ രത്ന പലതവണ വഴക്കുണ്ടാക്കുകയും ചെയ്യാറുണ്ടായിരുന്നു. ചില അവസരങ്ങളിൽ മൗനം പാലിക്കുന്ന രാം ഗോപാൽ വർമ്മ ചിലസമയത്ത് വീട്ടിൽ നിന്ന് ഇറങ്ങിപോകുമായിരുന്നു.

ഒരു ദിവസം ഇത്തരത്തിൽ വഴക്കിട്ട് ഇറങ്ങിപ്പോയ വർമ കുറച്ചു ദിവസം വീട്ടിൽ വന്നില്ല. എവിടെയാണെന്ന് വീട്ടുകാരെ പോലും അറിയിച്ചിരുന്നില്ല.

ഒരു ദിവസം പെട്ടെന്ന് മടങ്ങി വന്ന രാം ഗോപാൽ വർമ്മയെ രത്നം തടഞ്ഞു, പക്ഷേ പതിവുപോലെ മിണ്ടാതെ നിന്ന വർമ്മയെ കണ്ടപ്പോൾ രത്നയ്‌ക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല . ദേഷ്യത്തിൽ ഭാര്യ രാം ​ഗോപാൽ വർമയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ചോദ്യം ചെയ്യുകയും തല്ലുകയും ചുമരിൽ‌ ചേർത്ത് നിർത്തി അടിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് രാം ​ഗോപാൽ വർമ വെളിപ്പെടുത്തിയത്. തന്റെ പിതാവും ഇത് കണ്ടതായും രാം ഗോപാൽ വർമ്മ പറഞ്ഞു .

Tags: ramgopal varma
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies