'റബറിൻ്റെ വില വാങ്ങാൻ ഉടലിൽ തലയുണ്ടാകില്ല'; തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെ കെ.ടി ജലീലിന്റെ വധഭീഷണി; പഴയ സിമി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് കെ.സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘റബറിന്റെ വില വാങ്ങാൻ ഉടലിൽ തലയുണ്ടാകില്ല’; തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെ കെ.ടി ജലീലിന്റെ വധഭീഷണി; പഴയ സിമി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 03:53 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: റബ്ബറിന്റെ താങ്ങുവില കൂട്ടിയാൽ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന് പറഞ്ഞ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയ്‌ക്കെതിരെ ഭീഷണിയുമായി കെ.ടി ജലീൽ എംഎൽഎ. ’30 വെള്ളിക്കാശിന്റെ മോദി കാലത്തെ മൂല്യമാണോ 300 രൂപ? ബിജെപി നൽകുന്ന റബറിന്റെ വില പോയി വാങ്ങണമെങ്കിൽ ഉടലിൽ തലയുണ്ടായിട്ട് വേണ്ടേ?’ എന്നാണ് ജലീലിന്റെ ഭീഷണി. ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ കമ്യൂണിസ്റ്റു പാർട്ടിയും കോൺ​ഗ്രസും വിമർശനവുമായി എത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇപ്പോൾ ജലീലിന്റെ ഭീഷണിയും . ജലീലിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രം​ഗത്തു വന്നു.

‘തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെ മുൻ മന്ത്രിയും എംഎൽഎയുയുമായ കെ.ടി ജലീൽ വധഭീഷണിയുമായി രംഗത്തു വന്നിരിക്കുകയാണ്. ബിഷപ്പിന്റെ കഴുത്തിന് മുകളിൽ തലയുണ്ടാകില്ല എന്നു തരത്തിലുള്ള പോസ്റ്റാണ് ജലീൽ ഇട്ടിരിക്കുകയാണ്. ഇത് പച്ചയായ വധ ഭീഷണിയാണ്. നേരത്തെ പാലാ ബിഷപ്പിനെതിരെ ഉണ്ടായതുപോലുള്ള ഭീഷണിയാണിത്. ശക്തമായ നടപടി കൈക്കൊള്ളാൻ സർക്കാർ തയ്യാറാകണം. ജലീലിനെതിരെ ക്രിമിനിൽ കേസ് എടുക്കണം. നേരത്തെ പോപ്പുലർ ഫ്രണ്ടുകാർ പറഞ്ഞിരുന്നതാണ് ഇപ്പോൾ ജലീൽ പറയുന്നത്. ജലീൽ നേരത്തെ തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ചിരുന്ന ആളായിരുന്നു’.

‘സിമി നേതാവായിരുന്നു ജലീൽ. പോപ്പുലർ ഫ്രണ്ടിന്റെയും സിമിയുടെയും ആശയം ഉൾക്കൊള്ളുന്ന ഒരു നേതാവിന്റെ ഭാഗത്തു നിന്നുമാണ് ഭീഷണി ഉണ്ടായിരിക്കുന്നത്. പോലീസ് ശക്തമായി ഇടപെടണം. നേരിട്ട് കൊലചെയ്യുമെന്നുള്ള ഭീഷണിയാണ് കെ.ടി ജലീൽ മുഴക്കിയിരിക്കുന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം. കേന്ദ്രസർക്കാരിനെയോ ബിജെപിയെയോ അനുകൂലിച്ചാൽ അവരുടെ കഴുത്തിന് മുകളിൽ തല കാണില്ല എന്ന ഭീഷണി കേരളത്തിൽ ഒരോ ദിവസവും വർദ്ധിച്ചു വരികയാണ്. ജോസ് കെ മാണിയെ പോലുള്ള ആൾക്കാരും കോൺ​ഗ്രസും ജലീലിന്റെ ഭീഷണിയെ അനുകൂലിക്കുന്നുണ്ടോ എന്നറിയണം’ എന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

 

 

 

Tags: kt jaleelK Surendran
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies