ആറടി നീളമുള്ള ഈസ്റ്റേൺ ബ്രൗൺ സ്‌നേക്ക്; ലോകത്തെ ഏറ്റവും വിഷമേറിയ പാമ്പുകളിലൊന്നിനെ കണ്ടത് കിടക്കയിൽ; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആറടി നീളമുള്ള ഈസ്റ്റേൺ ബ്രൗൺ സ്‌നേക്ക്; ലോകത്തെ ഏറ്റവും വിഷമേറിയ പാമ്പുകളിലൊന്നിനെ കണ്ടത് കിടക്കയിൽ; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2023, 05:01 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്നായ ഈസ്റ്റേൺ ബ്രൗൺ സ്‌നേക്കിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് യുവതി. കിടപ്പുമുറിയിലെ കട്ടിലിൽ നിന്നാണ് യുവതി പാമ്പിനെ കണ്ടെത്തിയത്. ആറടി നീളമുള്ള പാമ്പ് തന്റെ ബെഡ്ഡിൽ കിടക്കുന്ന ചിത്രം യുവതി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവയ്‌ക്കുകയും ചെയ്തു. ഓസ്‌ട്രേലിയയിലെ മരൂണിലുള്ള ഒരു ഉൾഗ്രാമത്തിലാണ് സംഭവം നടന്നത്.

യുവതിയുടെ ഫോൺകോൾ ലഭിച്ചതിന് പിന്നാലെ ക്വീൻസ് ലാൻഡിൽ നിന്നുള്ള പാമ്പുപിടിത്തക്കാരനായ സാച്ചറി റിച്ചാർഡ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പുറത്ത് കനത്ത ചൂടായതിനാൽ സുഖകരമായ അന്തരീക്ഷം നോക്കി വീടനകത്തേക്ക് പാമ്പ് എത്തിയതാകാമെന്നാണ് കരുതുന്നത്. പാമ്പിനെ പിടികൂടിയ ശേഷം ജനവാസമേഖലയിൽ നിന്ന് മാറി വനമേഖലയിൽ തുറന്നുവിട്ടുവെന്ന് റിച്ചാർഡ് അറിയിച്ചു.

കിഴക്കൻ ഓസ്‌ട്രേലിയയിൽ സാധാരണയായി കണ്ടുവരുന്ന പാമ്പാണ് ഈസ്റ്റേൺ ബ്രൗൺ സ്‌നേക്ക്. രാജ്യത്തെ ഏറ്റവും അപകടകാരിയായ പാമ്പുകളിലൊന്നാണിത്. ഏറ്റവും കൂടുതൽ പേർ പാമ്പുകടിയേറ്റ് മരിച്ചിരിക്കുന്നത് ബ്രൗൺ സ്‌നേക്ക് ആക്രമിച്ചതിനെ തുടർന്നാണ്.

Tags: Snake
ShareTweetSendShare

More News from this section

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

Latest News

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies