തൊഴിലവസരങ്ങൾ വെട്ടിചുരുക്കുമെന്ന് ആക്സെഞ്ചർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തൊഴിലവസരങ്ങൾ വെട്ടിചുരുക്കുമെന്ന് ആക്സെഞ്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2023, 06:01 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഐടി സേവനദാതാവായ ആക്സെഞ്ചർ ആഗോളതലത്തിൽ 19000-ത്തോളം തൊഴിലവസരങ്ങൾ വെട്ടികുറയ്‌ക്കാൻ ഒരുങ്ങുന്നു. സാമ്പത്തികമാന്ദ്യത്തെ തുടർന്നാണ് ആക്സെഞ്ചർ അവസരങ്ങൾ പരിമിതപ്പെടുത്താൻ തീരുമാനിച്ചിരുക്കുന്നത്. ഓഫീസ് സ്റ്റാഫുകളെയാവും ഇത് ബാധിക്കുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

സ്ഥാപനത്തിന്റെ ഏകോപനത്തിനായി 300 മില്യൺ യുഎസ് ഡോളർ കമ്പനി ഉപയോഗിക്കുമെന്നും. അടുത്ത 18 മാസത്തിനുള്ളിൽ തൊഴിലാളികളുടെ എണ്ണത്തിൽ 2.5 ശതമാനത്തോളം കുറവ് വരുത്തുമെന്നും കമ്പനി അറിയിച്ചു. ഇതിനായി പിരിഞ്ഞുപോകുന്നവർക്കായി 1.2 ബില്യൺ ഡോളർ മുടക്കുമെന്നും കമ്പനി അധികൃതർ പ്രസ്താവിച്ചു. കഴിഞ്ഞ ക്വാർട്ടറിലെ സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് കമ്മീഷന്റെ റിപ്പോർട്ടനുസരിച്ച് 738,000 തൊഴിലാളികളാണ് നിലവിൽ കമ്പനിയ്‌ക്കുള്ളത്.

ജനുവരിയിൽ 18000 തൊഴിലവസരങ്ങൾ വെട്ടികുറച്ചതിന് പുറമെ 9000 തൊഴിലവസരങ്ങൾ കൂടി കുറക്കുമെന്ന് ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോൺ അറിയിച്ചു. കഴിഞ്ഞ വർഷം 11000 തൊഴിലവസരങ്ങൾ കുറച്ചതിനു പിന്നാലെ ഈ വർഷം 10000 തൊഴിലാളികളെ കൂടി പിരിച്ചുവിടുമെന്ന് ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റയും അറിയിച്ചിട്ടുണ്ട്.

 

 

Tags: accenture
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies