വെള്ളത്തിൽ വരച്ച വര പോലെ ആരോഗ്യമന്ത്രിയുടെ വാഗ്ദാനം; വീണാ ജോർജിനെ വിശ്വസിച്ച യുവതിയ്ക്ക് ലഭിച്ചത് തികഞ്ഞ അവഗണന മാത്രം; നീതി തേടി ഹർഷിന സെക്രട്ടറിയേറ്റിന് മുൻപിലേക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെള്ളത്തിൽ വരച്ച വര പോലെ ആരോഗ്യമന്ത്രിയുടെ വാഗ്ദാനം; വീണാ ജോർജിനെ വിശ്വസിച്ച യുവതിയ്‌ക്ക് ലഭിച്ചത് തികഞ്ഞ അവഗണന മാത്രം; നീതി തേടി ഹർഷിന സെക്രട്ടറിയേറ്റിന് മുൻപിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 07:23 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രിയ്‌ക്കെതിരെ ഹർഷിന. നഷ്ടപരിഹാരം സംബന്ധിച്ച് വീണ ജോർജ് നൽകിയ ഉറപ്പ് പാഴായെന്നും നീതി തേടി സെക്രട്ടറിയേറ്റിന് മുൻപിൽ സമരം തുടരാൻ തീരുമാനിച്ചതായും ഹർഷിന പറഞ്ഞു. രണ്ടാഴ്ചയ്‌ക്കകം നഷ്ടപരിഹാരം നൽകാമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം. ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് സമരം ആരംഭിക്കാനൊരുങ്ങുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജിന് മുൻപിൽ നീതി തേടി സമരം ഇരുന്ന ഹർഷിനയെ പിന്തിരിപ്പിക്കാനായിരുന്നു മന്ത്രി വീണാ ജോർജ് നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. കുറ്റക്കാരായവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്നും മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. മന്ത്രിയുടെ വാക്ക് വിശ്വസിച്ച് ഹർഷിന സമരം അവസാനിപ്പിക്കുകയായിരുന്നു. മൂന്ന് ആഴ്ച കഴിഞ്ഞിട്ടും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്ന് ഹർഷിന ആരോപിക്കുന്നു.

സമരം അവസാനിപ്പിച്ചതിന് പിന്നാലെ മന്ത്രിയെ ഫോണിൽ വിളിച്ചപ്പോൾ ഉടൻ ശരിയാകുമെന്ന അറിയിപ്പാണ് ഓഫീസിൽ നിന്നും ലഭിച്ചത്. എന്നാൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും തീരുമാനം ഉണ്ടാകാതെ വന്നതോടെയാണ് ഹർഷിനയും കുടുംബ വും സെക്രട്ടറിയേറ്റിന് മുൻപിൽ സമരം ഇരിക്കാൻ തീരുമാനിക്കുന്നത്. നിയമനടപടിയും ഹർഷിന ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടാകും.

Tags: veena georgesecretariat
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies