മമതയ്ക്ക് വൻതിരിച്ചടി; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിമതനീക്കം; മമതയെ വെല്ലുവിളിച്ച് ത്യണമൂൽ എംഎൽഎ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതയ്‌ക്ക് വൻതിരിച്ചടി; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിമതനീക്കം; മമതയെ വെല്ലുവിളിച്ച് ത്യണമൂൽ എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 07:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:കൊൽക്കത്തയിലെ ഇസ്ലാംപൂരിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തർക്കം. പാർട്ടി നേത്യത്വം തന്റെ പട്ടിക അംഗികരിച്ചില്ലെങ്കിൽ സ്വതന്ത്രസ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്ന് ത്യണമൂൽ എംഎൽഎ അബ്ദൂൾ കരീം ചൗധരി. മമത സർക്കാരിന്റെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ സംസ്ഥാനത്ത് വലിയ പ്രതിക്ഷേധമാണ് ഉയരുന്നത്. അതിന്റെ പശ്ചാതലത്തിലാണ് വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ത്യണമൂൽ സ്ഥാനാർത്ഥികൾക്കെതിരെ വിമത സ്ഥാനാർത്ഥികളെ ഉയർത്തുന്നത്. ഇസ്ലാംപൂരിലെ തിരഞ്ഞെടുപ്പിനെ ചൊല്ലി ത്യണമൂൽ കോൺഗ്രസിൽ തർക്കം രൂക്ഷമായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സ്ഥാനർത്ഥികളെ മമത ബാനർജി നേരിട്ട് തിരഞ്ഞെടുക്കുമെന്ന് അറിയിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ പ്രതിക്ഷേധിച്ചാണ് എംഎൽഎ രംഗത്തെത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി കൊൽക്കത്തയിൽ ഒരു യോഗം വിളിച്ച് ചേർത്തിരുന്നു. യോഗത്തിൽ നിന്നും അബ്ദുൾകരീം എംഎൽഎ വിട്ടുനിന്നിരുന്നു. ഈ മാസം ഇസ്ലാംപുരയിലെ മതികുണ്ഡയിൽ ത്യണമുൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി ഒരു യുവാവ്‌
ദാരുണമായി മരിച്ചിരുന്നു. ആക്രമണത്തിനു നേത്യത്വം നൽകിയത് നോർത്ത് ദിനജ്പൂരിലെ ത്യണമൂൽ ജില്ലാ പ്രസിഡന്റ് കനെൽ ലാൽ അഗർവാളും ഇസ്ലാംപൂർ ബ്ലോക്ക് തലവൻ സക്കീർ ഹുസൈൻ എന്നിവരായിരുന്നു. ഇവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യം അബ്ദുൾ കരീം ഉന്നയിച്ചിരുന്നു. ഇതിനെതിരെയിളള പ്രതിക്ഷേധ സൂചകമായാണ് ചൗധരി പാർട്ടിയോഗത്തിൽ നിന്നും വിട്ടുനിന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി ഞാൻ പട്ടിക തയ്യാറാക്കി സംസ്ഥാന നേത്യതത്തിന് സമ്മർപ്പിക്കും. ഇസ്ലാംപൂരിലെ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി നേത്യത്വം തന്റെ പട്ടികകയ്‌ക്ക്‌ അംഗീകാരം നൽകിയില്ലെങ്കിൽ സ്വതന്ത്രസ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്നും ചൗധരി പറഞ്ഞു. അഗർവാളും ഹുസൈനും അക്രമരാഷ്‌ട്രീയത്തിൽ ഏർപ്പെടുന്നുവെന്നും ഇസ്ലാംപൂരിന്റെ ഈ നയങ്ങളെ മാറ്റാൻ താൻ ആഗ്രഹിക്കുന്നുവെന്നും ചൗധരി കൂട്ടിച്ചേർത്തു. എന്നാൽ അബ്ദുൾ കരീമിന്റെ സ്ഥാനാർത്ഥി പട്ടികയ്‌ക്കെതിരെ രൂക്ഷമായ വിമർശനമാണ് ത്യണമൂൽ പാർട്ടി നേത്യതത്തിൽ നിന്നും ഉയരുന്നത്.

Tags: mamatha
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies