ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പുനർനാമകരണം ചരിത്രപരമായ കരണങ്ങളാലാണെന്നു മഹാരാഷ്ട്ര സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പുനർനാമകരണം ചരിത്രപരമായ കരണങ്ങളാലാണെന്നു മഹാരാഷ്‌ട്ര സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2023, 01:24 pm IST
FacebookTwitterWhatsAppTelegram

മുംബൈ:ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേര് സംഭാജി നഗർ, ധാരാശിവ് എന്നിങ്ങനെ പുനർനാമകരണം ചെയ്തത് ചരിത്രപരമായ കാരണങ്ങളാലാണെന്ന് സംസ്ഥാന സർക്കാർ മുംബൈ ഹൈക്കോടതിയെ അറിയിച്ചു.പുനർനാമകരണത്തിന് രാഷ്ടീയ കാരണങ്ങൾ ഇല്ലെന്നും മഹാരാഷ്‌ട്ര സർക്കാർ വ്യക്തമാക്കി.

നഗരങ്ങളുടെ പേരുകൾ മാറ്റിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച രണ്ട് പൊതുതാൽപ്പര്യ ഹർജികൾക്ക് മറുപടിയായാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. തീരുമാനം രാഷ്‌ട്രീയ പ്രേരിതമാണെന്നായിരുന്നു ഹർജിയിലെ വാദം. ഹർജിയിൽ പറയുന്നത് തെറ്റാണെന്നും നാമകരണം ചെയ്തത് ചരിത്രപരമായ കാരണങ്ങളാൽ ആണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പേര് മാറ്റുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും സംസ്ഥാന സർക്കാർ പാലിച്ചിട്ടുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

ഒസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നാക്കി മാറ്റാനുള്ള തീരുമാനം മതപരവും സാമുദായികപരവുമായ പ്രശ്നങ്ങളിലേക്ക് നയിക്കുകയോ മതവിഭാഗങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. ആ നഗരത്തിലെ ഭൂരിപക്ഷം ആളുകളും പേര് മാറ്റുന്നത് ആഘോഷിച്ചു. മുമ്പ് ഒസ്മാനാബാദ്, ധാരാശിവ് എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് രേഖകൾ തെളിയിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു.

സ്‌കന്ദപുരാണമനുസരിച്ച്, ധാരാശിവ് ഗ്രാമത്തിൽ സരസ്വതി ദേവിയാൽ വധിക്കപ്പെട്ട ധാരാസുരൻ എന്ന അസുരൻ ഉണ്ടായിരുന്നു. ഇക്കാരണത്താൽ സരസ്വതി ദേവി ധാരാസുര മർദ്ദിനി എന്നറിയപ്പെടുകയും ഗ്രാമത്തിന്റെ പേര് ധാരാശിവ എന്ന് അറിയപ്പെടുകയും ചെയ്തതായി സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

ഔറംഗബാദിന്റെ പേര് സംഭാജി നഗർ എന്നും ഒസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നും മഹാരാഷ്‌ട്ര സർക്കാർ കഴിഞ്ഞ വർഷം അംഗീകരിച്ചിരുന്നു. 2022 ജൂലൈ 16-ന് സർക്കാർ പ്രമേയം പാസാക്കുകയും അത് കേന്ദ്ര സർക്കാരിന് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഈ സർക്കാർ തീരുമാനം രാഷ്ടീയ പ്രേരിതമാണെന്ന് ആരോപിച്ചു കൊണ്ട് രണ്ട് പൊതുതാൽപര്യ ഹർജികൾ സമർപ്പിക്കപ്പെട്ടു.

Tags: MumbaiOsmanabad
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies