4ജി ഇനി അങ്ങ് ചന്ദ്രനിലും...! നിർണായക വെളിപ്പെടുത്തലുമായി നോക്കിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

4ജി ഇനി അങ്ങ് ചന്ദ്രനിലും…! നിർണായക വെളിപ്പെടുത്തലുമായി നോക്കിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 03:00 pm IST
FacebookTwitterWhatsAppTelegram

നോക്കിയയുടെ പുതിയ വെളിപ്പെടുത്തലുകൾ അനുസരിച്ച് ചന്ദ്രിനിലും 4ജി നെറ്റ്‌വർക്ക് എത്തും. 2023 അവസാനത്തോടെ ചന്ദ്രനിൽ 4ജി നെറ്റ്‌വർക്ക് അവതരിപ്പിക്കാൻ സാധിക്കുമെന്ന് നോക്കിയയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു. ചന്ദ്രേപരിതലത്തിലെ ആദ്യ നെറ്റ്‌വർക്ക് ഒരുക്കുന്നതിനായി നാസ വർഷങ്ങൾക്ക് മുമ്പ് തന്നെ ഫിനിഷ് കമ്പനിയായ നോക്കിയയ്‌ക്ക് 14.1 ദശലക്ഷം ഡോളറിന് കരാർ ഏൽപ്പിച്ചിരുന്നു.

നോക്കിയ വരും മാസങ്ങളിൽ സ്‌പേസ് എക്‌സ് റോക്കറ്റിൽ 4ജി നെറ്റ്‌വർക്ക് ലഭ്യാമാക്കാൻ വേണ്ട സംവിധാനങ്ങൾ വിക്ഷേപിക്കും. നോവ-സി ലൂണാർ ലാൻഡറിലെ ആന്റിന വഴി ആയിരിക്കും നെറ്റ് വർക്കിന് ആവശ്യാമയ ബേസ് സ്‌റ്റേഷൻ സജ്ജീകരിക്കുക. സൗരോർജത്തിൽ പ്രവർത്തിക്കുന്ന രോവറും ഇതിനൊപ്പം ഉണ്ടാവും.

എംഡബ്ലൂസി 2023-ല്ൃ ചാന്ദ്ര 4ജി നെറ്റ്‌വർക്ക് അവതരിപ്പിക്കുന്നതിനുള്ള പദ്ധതികൽ നോക്കിയ മുമ്പ് സ്ഥിരീകരിച്ചിരുന്നു. ഭാവി ബഹിരാകാശ ദൗത്യങ്ങൾക്കുള്ള ആശയവിനമയ സംവിധാനങ്ങൾക്ക് ഇത്തരം സാധ്യതകൾ കൂടുതൽ സഹായിക്കുമെന്ന് നോക്കിയ എക്‌സിക്യൂട്ടീവ് വെളിപ്പെടുത്തി. 4 ജി നെറ്റ്‌വർക്കിന്റെ വിന്യാസം ബഹിരാകാശ യാത്രികരുടെ നിയന്ത്രണത്തിലായിരിക്കുമ്പോൾ സഹപ്രവർത്തകരമായി ആശയവിനിമയം നടത്തുന്നത് കൂടുതൽ എളുപ്പമാകും.

യുണൈറ്റഡ് പ്രസ് ലഇന്റർനാഷണൽ നേരത്തെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം നോക്കിയ വികസിപ്പിച്ചെടുത്ത ടെക്‌നോളജിക്ക് ചന്ദ്രോപരിതലത്തിൽ ദീർഘ ദുരത്തിൽ സീഗ്നലുകൾ കൈമാറുന്നതിനുള്ള കഴിവുണ്ട്. എതിരാളികളുടെ സാങ്കേതിക വിദിയകളേക്കാൾ വർദ്ധിച്ച സ്പീഡും ലഭ്യമാക്കാൻ നോക്കിയയ്‌ക്ക് എളുപ്പത്തിൽ സാധ്യമാകും. ഇക്കാര്യത്താലാണ് നോക്കിയയുടെ സാധ്‌കേതിക വിദ്യയാണ് കൂടുതൽ വിശ്വാസയോഗ്യമെന്ന നിലപാടിലെത്തുകയായിരുന്നു നാസ. എന്നാൽ ചന്ദ്രനിലേക്ക് പോകുമ്പോൾ ഫോൺ എടുക്കണോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിൽക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Tags: Nokia4G
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies